Browsing Tag

Shefali Verma

ഷഫാലി വർമ്മയും രാധ യാദവും സിഡ്‌നി സിക്സേഴ്സിൽ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളായ ഷഫാലി വർമ്മയും രാധ യാദവും വനിതകളുടെ ബിഗ് ബാഷ് ടൂർണമെന്റിൽ സിഡ്‌നി സിക്സേഴ്സിന് വേണ്ടി കളിക്കും. ഒക്ടോബർ 14ന് ആരംഭിക്കുന്ന വനിതകളുടെ ബിഗ് ബാഷിലേക്കാണ് ഇന്ത്യൻ താരങ്ങളെ സിഡ്‌നി സിക്സേഴ്സ് സ്വന്തമാക്കിയത്.

ലോകകപ്പ് ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഷെഫാലി വർമ

ലോകകപ്പ് ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യൻ വനിതാ ടീം ഓപ്പണർ ഷെഫാലി വർമ്മ. ഇന്ന് ഓസ്‌ട്രേലിയക്കെതിരെയുള്ള ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഇറങ്ങിയതോടെയാണ് ഷെഫാലി വർമ്മ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം…

ബൗളിംഗില്‍ ദീപ്തി, ബാറ്റിംഗില്‍ ഷെഫാലി, ഇന്ത്യയ്ക്ക് രണ്ടാം വിജയം

അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ രണ്ടാം മത്സരത്തിലും വിജയം കുറിച്ച് ഇന്ത്യ. ദീപ്തി ശര്‍മ്മയുടെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ വിന്‍ഡീസിനെ 103/7 എന്ന സ്കോറിന് ചെറുത്ത് നിര്‍ത്തിയ ശേഷം 9.3 ഓവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ പത്ത്…

ടി20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പ് നേടി ഷെഫാലി-സ്മൃതി മന്ഥാന സഖ്യം

വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ 84 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയപ്പോള്‍ ടി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പാണ് ഓപ്പണിംഗ് കൂട്ടുകെട്ടായ സ്മൃതി മന്ഥാന-ഷെഫാലി വര്‍മ്മ കൂട്ടുകെട്ട് നേടിയത്. ഒന്നാം വിക്കറ്റില്‍ 143 റണ്‍സ് നേടിയ…

ഷെഫാലി-സ്മൃതി കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് പ്രകടനത്തില്‍ വലിയ ജയം സ്വന്തമാക്കി ഇന്ത്യ

വിന്‍ഡീസിനെതിരെ ആദ്യ ടി20 മത്സരത്തില്‍ 84 റണ്‍സിന്റെ വലിയ വിജയം സ്വന്തമാക്കി ഇന്ത്യ. ഷെഫാലി വര്‍മ്മ-സ്മൃതി മന്ഥാന കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ നേടിയ 143 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. 15…