Browsing Tag

Shahrukh Khan

അവസാന പന്തിൽ സിക്സര്‍ നേടി ഷാരൂഖ് ഖാന്‍, സയ്യദ് മുഷ്താഖ് അലി കിരീടം സ്വന്തമാക്കി തമിഴ്നാട്

കര്‍ണ്ണാടകത്തിനെതിരെ തകര്‍പ്പന്‍ വിജയം നേടി സയ്യദ് മുഷ്താഖ് അലി ട്രോഫി നേടി തമിഴ്നാട്. അവസാന പന്തിൽ വിജയത്തിനായി 5 റൺസ് നേടേണ്ട ഘട്ടത്തിൽ പ്രതീക് ജെയിന്‍ എറിഞ്ഞ ഓവറിന്റെയും ഇന്നിംഗ്സിലെയും അവസാന പന്തിൽ സിക്സര്‍ പായിച്ച് ഷാരൂഖ് ഖാന്‍ ആണ്…

യുഎഇയിൽ ടി20 ലീഗ്, മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടെ വമ്പന്മാര്‍ രംഗത്ത്

മുംബൈ ഇന്ത്യന്‍സ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് ഫാമിലി എന്നിവരുള്‍പ്പെടെ വമ്പന്‍ നിക്ഷേപകരുടെ പങ്കാളിത്തം ഉറപ്പാക്കി യുഎഇയിൽ പുതിയ ടി20 ലീഗ് എത്തുന്നുവെന്ന് സൂചന. ഐപിഎൽ ഫ്രാഞ്ചൈസി സ്വന്തമാക്കുവാനുള്ള ശ്രമത്തിൽ പരാജയപ്പെട്ട…

പതിവ് മതിയാക്കി പഞ്ചാബ്, അവസാനം കലമുടയ്ക്കാതെ വിജയം

കെഎൽ രാഹുല്‍ അവസാന ഓവറിൽ പുറത്തായെങ്കിലും ത്രില്ലര്‍ മത്സരത്തിൽ 5 വിക്കറ്റ് വിജയം നേടി പഞ്ചാബ് കിംഗ്സ്. മത്സരത്തിൽ പതിവ് പോലെ പഞ്ചാബ് അവസാന കലം ഉടയ്ക്കുമെന്ന് ഏവരും വിചാരിച്ചുവെങ്കിലും ഷാരൂഖ് ഖാന്റെ പവര്‍ ഹിറ്റിംഗ് ടീമിനെ വിജയത്തിലേക്ക്…

വീണ്ടും ബാറ്റിംഗ് മറന്ന് പഞ്ചാബ് കിംഗ്സ്, നൂറ് കടത്തി ഷാരൂഖ് ഖാന്‍

ഐപിഎലില്‍ വീണ്ടുമൊരു ബാറ്റിംഗ് തകര്‍ച്ച നേരിട്ട് പഞ്ചാബ് കിംഗ്സ്. ഇന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് 19.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ഔട്ട്. 22 റണ്‍സ് വീതം നേടിയ ഷാരൂഖ് ഖാനും മയാംഗ് അഗര്‍വാളും ആണ്…

ഡല്‍ഹി ബൗളിംഗിനെ തച്ചുതകര്‍ത്ത് മയാംഗും രാഹുലും, ഡല്‍ഹിയ്ക്ക് ജയിക്കുവാന്‍ 196 റണ്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിനായി തകര്‍ത്തടിച്ച് ഓപ്പണിംഗ് കൂട്ടുകെട്ട്. 122 റണ്‍സാണ് 12.4 ഓവറില്‍ മയാംഗ് അഗര്‍വാളും ലോകേഷ് രാഹുലും നേടിയത്. ഇരുവരും ചേര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാരെ…

പഞ്ചാബിന് പണി കൊടുത്ത് ദീപക് ചഹാര്‍, ഒറ്റയാള്‍ പോരാട്ടവുമായി ഷാരൂഖ് ഖാന്‍

പഞ്ചാബ് കിംഗ്സിന്റെ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് ദീപക് ചഹാര്‍. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിയ്ക്ക് സ്വപ്ന തുല്യമായ തുടക്കമാണ് ദീപക് ചഹാര്‍ നല്‍കിയത്. ആദ്യ ഓവറില്‍ തന്നെ മയാംഗ് അഗര്‍വാളിനെ…

ഷാരൂഖ് ഖാനില്‍ താനൊരു കീറണ്‍ പൊള്ളാര്‍ഡിനെ കാണുന്നു – അനില്‍ കുംബ്ലെ

തമിഴ്നാട് താരം ഷാരൂഖ് ഖാനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് 5 കോടി രൂപയ്ക്കാണ്. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ താരത്തിന്റെ പ്രകടനത്തിന്റെ ബലത്തിലാണ് തമിഴ്നാട് കിരീടം സ്വന്തമാക്കിയത്. അതിന്റെ ഗുണം ഐപിഎല്‍ ലേലത്തില്‍ താരത്തിന്…

ഷാരൂഖ് ഖാന് മോഹ വില, പഞ്ചാബ് കിംഗ്സിന് സ്വന്തം

ഐപിഎലില്‍ ഇന്ത്യന്‍ അണ്‍ ക്യാപ്ഡ് താരം ഷാരൂഖ് ഖാന് 5.25 കോടി രൂപ. 20 ലക്ഷത്തിന്റെ അടിസ്ഥാനവിലയുള്ള താരത്തെ സ്വന്തമാക്കുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് ആദ്യം രംഗത്തെത്തിയതെങ്കിലും പിന്നീട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രംഗത്തെത്തി. വില…

ഷാരൂഖ് ഖാന്റെ മുന്നില്‍ ഇത്തരം പ്രകടനം നടത്തുവാനായതില്‍ ഏറെ സന്തോഷം

ഷാരൂഖ് ഖാന്റെ മുന്നില്‍ ഇത്തരത്തില്‍ ഒരു പ്രകടനം പുറത്തെടുക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം രാഹുല്‍ ത്രിപാഠി. തന്റെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് ശേഷം സംസാരിക്കവേയാണ് താരം ഇത് പറഞ്ഞത്. ഒരു…

ലഞ്ചിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി തമിഴ്നാട്

ലഞ്ചിനു ലഞ്ചിനു മുമ്പ് 81/5 എന്ന നിലയിലേക്ക് വീണ തമിഴ്നാടിന്റെ ശക്തമായ തിരിച്ചുവരവ് കണ്ട ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ സന്ദീപ് വാര്യറും ബേസില്‍ തമ്പിയും തമിഴ്നാടിനെ 31/4 എന്ന…