Browsing Category

Tamil Nadu Premier League

Tamil Nadu Premier League is a professional Twenty20 cricket league contested in the state of Tamil Nadu in India and was formed in 2016 by the Tamil Nadu Cricket Association. തമിഴ്‌നാട് പ്രീമിയർ ലീഗ് മലയാളം വാർത്ത

റൂബി തൃച്ചി വാരിയേഴ്സിന് 74 റൺസ് വിജയം

അമിത് സാത്വികിന്റെ ഓപ്പണിംഗിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിനൊപ്പം ബൗളര്‍മാരും മികവ് പുലര്‍ത്തിയപ്പോള്‍ തമിഴ്നാട് പ്രീമിയര്‍ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നെല്ലൈ റോയൽ കിംഗ്സിനെ തകര്‍ത്ത് വിജയം സ്വന്തമാക്കി റൂബി തൃച്ചി വാരിയേഴ്സ്. 52 പന്തിൽ…

തമിഴ്നാട് പ്രീമിയര്‍ ലീഗിൽ നിന്ന് മുരളി വിജയ് പിന്മാറി

തമിഴ്നാട് പ്രീമിയര്‍ ലീഗിൽ നിന്ന് സീനിയര്‍ താരങ്ങളായ മുരളി വിജയയും അനിരുദ്ധ ശ്രീകാന്തും പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് റൂബി തൃച്ചി വാരിയേഴ്സ് താരങ്ങള്‍ പിന്മാറിയത്. പകരം എസ് കേശവ് കൃഷ്ണ വരുണ്‍ ടോഡാദ്രി എന്നിവരെ…

തമിഴ്നാട് പ്രീമിയര്‍ ലീഗിന് സര്‍ക്കാര്‍ അനുമതി

തമിഴ്നാട് പ്രീമിയര്‍ ലീഗിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. ജൂലൈ 19ന് തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ അഞ്ചാം പതിപ്പ് ആരംഭിക്കുമെന്നും തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. താരങ്ങള്‍ക്കും…

തമിഴ്നാട് പ്രീമിയര്‍ ലീഗ് മാറ്റി വെച്ചു

ജൂണ്‍ നാലിന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന തമിഴ്നാട് പ്രീമിയര്‍ ലീഗ് മാറ്റി വയ്ക്കുന്നതായി അറിയിച്ച് അധികാരികള്‍. തമിഴ്നാട്ടിലെ കോവിഡ് വ്യാപനം കാരണം ലോക്ക്ഡൗണ്‍ നിലവിലുള്ളതിനാല്‍ ഇപ്പോള്‍ ടൂര്‍ണ്ണമെന്റ് നടത്തുക അസാധ്യമാണെന്ന് ടിഎന്‍പിഎല്‍…

കൊറോണ വൈറസ്; തമിഴ്നാട് പ്രീമിയർ ലീഗ് മാറ്റിവെച്ചു

കൊറോണ വൈറസ് ബാധയെ തുടർന്ന് ജൂൺ 10 മുതൽ നടക്കേണ്ട തമിഴ്നാട് പ്രീമിയർ ലീഗ് മാറ്റിവെച്ചു. തമിഴ്നാട് പ്രീമിയർ ലീഗിന്റെ അഞ്ചാം എഡിഷൻ ആണ് മാറ്റിവെച്ചത്. എന്നാൽ മാറ്റിവെച്ച തമിഴ്നാട് പ്രീമിയർ ലീഗ് എന്ന് നടത്തുമെന്ന് ഇതുവരെ തമിഴ്നാട് ക്രിക്കറ്റ്…

ടി.എൻ.പി.എൽ വാതുവെപ്പ് വിവാദം, അന്വേഷണം പ്രഖ്യാപിച്ച് ബി.സി.സി.ഐ

തമിഴ്നാട് പ്രീമിയർ ലീഗിലെ വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് ബി.സി.സി.ഐ . വാതുവെപ്പിൽ പല പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ. ഒരു ഇന്ത്യൻ താരവും ഒരു ഐ.പി.എൽ ടീമിന്റെ താരവും ഒരു രഞ്ജി ടീം പരിശീലകനും ഒരു…

തമിഴ്‌നാട് പ്രീമിയർ ലീഗ് കിരീടമുയർത്തി ചെപോക് സൂപ്പർ ഗില്ലീസ്

ബൗളർമാർ സംഹാരതാണ്ഡവമാടിയപ്പോൾ ടേബിൾ ടോപ്പേഴ്സ് ആയിരുന്ന ദിണ്ടിഗൽ ഡ്രാഗൺസിനെ തകർത്ത് ചെപോക് സൂപ്പർ ഗില്ലീസിന് കിരീടം. കഴിഞ്ഞ മൂന്ന് വർഷത്തിലെ രണ്ടാം കിരീടമാണ് സൂപ്പർ ഗില്ലീസ് ഉയർത്തിയത്. ദിണ്ടിഗൽ ഡ്രാഗൺസിനെതിരെ 12 റൺസ് വിജയമാണവർ നേടിയത്.…

നിലവിലെ ചാമ്പ്യന്മാരെ മറികടന്ന് ഫൈനലില്‍ കടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, ഏറ്റുമുട്ടുക ചെപ്പോക്ക്…

തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്ന് നടന്ന രണ്ടാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ മധുരൈ പാന്തേഴ്സിനെ 45 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഡിണ്ടിഗല്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ ഫൈനലില്‍ നേരിടുവാനുള്ള…

എലിമിനേറ്ററില്‍ വിജയം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്, കാഞ്ചി വീരന്‍സ് പുറത്ത്

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ എലിമിനേറ്ററില്‍ വിജയം കരസ്ഥമാക്കി മധുരൈ പാന്തേഴ്സ്, കാഞ്ചി വീരന്‍സിനെതിരെ 5 വിക്കറ്റ് വിജയത്തോടെ മധുരൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുകയായിരുന്നു. സഞ്ജയ് യാദവ് പുറത്താകാതെ 52 പന്തില്‍ നിന്ന് 77 റണ്‍സുമായി…

4 സീസണില്‍ മൂന്നാം ഫൈനലില്‍ കടന്ന് ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്

ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെതിരെ 5 റണ്‍സിന്റെ വിജയം കരസ്ഥമാക്കി തമിഴ്നാട് പ്രീമിയര്‍ ലീഗ് 2019ന്റെ ഫൈനലില്‍ കടന്ന് ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. ഇന്നലെ നടന്ന ആദ്യ ക്വാളിഫയറില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ഗില്ലീസ് 7 വിക്കറ്റ് നഷ്ടത്തില്‍ 169…