Browsing Tag

Shahbaz Nadeem

മഹീഷ് തീക്ഷണ ചെന്നൈയിലേക്ക്, ഷഹ്ബാസ് നദീം ലക്നൗവിലേക്ക്

ശ്രീലങ്കന്‍ പേസര്‍ മഹീഷ് തീക്ഷണയെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനെ 70 ലക്ഷത്തിനാണ് സ്വന്തമാക്കിയത്. ഇതാദ്യമായാണ് തീക്ഷണ ഐപിഎലിലേക്ക് എത്തുന്നത്. മുമ്പ് ചെന്നൈയുടെ നെറ്റ് ബൗളറായി താരം…

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 555 റണ്‍സ്

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ വലിയ സ്കോര്‍ നേടി ഇംഗ്ലണ്ട്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 555 റണ്‍സാണ് നേടിയിട്ടുള്ളത്. 23 റണ്‍സുമായി ഡൊമിനിക്ക് ബെസ്സും 6 റണ്‍സ് നേടി ജാക്ക് ലീഷുമാണ്…

അക്സറിന്റെ പരിക്ക്, ഷഹ്ബാസ് നദീമിനെയും രാഹുല്‍ ചഹാറിനെയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ഇന്ത്യ

പരിക്കേറ്റ അക്സര്‍ പട്ടേല്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല എന്ന് ബിസിസിഐ അറിയിച്ചതിന് പിന്നാലെ സ്റ്റാന്‍ഡ് ബൈ താരങ്ങളായ ഷഹ്ബാസ് നദീമിനെയും രാഹുല്‍ ചഹാറിനെയും സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തി ഇന്ത്യ. ജഡേജയ്ക്ക് ഓസ്ട്രേലിയയില്‍ ഏറ്റ പരിക്കാണ്…

കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ കാത്ത് രക്ഷിച്ച് കൈറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട്, മറികടക്കാനാകുമോ…

സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 149 റണ്‍സ് നേടി മുംബൈ ഇന്ത്യന്‍സ്. കൈറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം ഇഷാന്‍ കിഷനും(33) സൂര്യകുമാര്‍ യാദവും(36) ക്വിന്റണ്‍ ഡി കോക്കും(25) എല്ലാം മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും…

“വിരാട് കോഹ്‌ലി ഏറ്റവും മികച്ച ക്യാപ്റ്റൻ”

നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച ക്യാപ്റ്റൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണെന്ന് സ്പിൻ ബൗളർ ഷഹബാസ് നദീം. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ താരമാണ് ഷഹബാസ് നദീം. ടെസ്റ്റിൽ നാല്…

ദക്ഷിണാഫ്രിക്ക ഫോളോ ഓണ്‍ ഭീഷണിയില്‍, ഷഹ്ബാസ് നദീമിന് ടെസ്റ്റിലെ ആദ്യ വിക്കറ്റ്

ഇന്ത്യയ്ക്കെതിരെ റാഞ്ചി ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ 497/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 129/6 എന്ന…

ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് നല്‍കാതെ ഇന്ത്യ, വിയാന്‍ മുള്‍ഡറിനെ കാഴ്ചക്കാരനാക്കി വാലറ്റത്തെ തുടച്ച്…

ഇന്ത്യ എ യ്ക്കെതിരെ ലീഡ് നേടുകയെന്ന ദക്ഷിണാഫ്രിക്ക എയുടെ മോഹങ്ങള്‍ക്ക് വിലങ്ങ് തടിയായി കുല്‍ദീപ് യാദവും . വിയാന്‍ മുള്‍ഡര്‍ 131 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ വാലറ്റത്തെ ഒരു വശത്ത് നിന്ന് പിഴുതെടുത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ടീമിന്…

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍, അഞ്ച് വിക്കറ്റ് നഷ്ടം

ഇന്ത്യ എയുടെ 417 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക എ യ്ക്ക് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടം. 159 റണ്‍സാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ഇതുവരെ നേടിയത്. രണ്ടാം…

ഇന്ത്യ എ – വിന്‍ഡീസ് എ മൂന്നാം അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍, ഷാഹ്ബാസ് നദീമിന് അഞ്ച്…

ഇന്ത്യ, വിന്‍ഡീസ് എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. 37/0 എന്ന് നിലയില്‍ അവസാന ദിവസം ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ് മത്സരം അവസാനിക്കുമ്പോള്‍ 314/6 എന്ന നിലയിലായിരന്നു. 92 റണ്‍സ് നേടിയ ജെറമി സോളോസാനോ, 77…

അനൗദ്യോഗിക ടെസ്റ്റ് ഇന്ത്യ എ യ്ക്ക് മേല്‍ക്കൈ

വിന്‍ഡീസിനെതിരെയുള്ള അനൗദ്യോഗിക ആദ്യ ടെസ്റ്റില്‍ ആദ്യ ദിവസം കഴിയുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഇന്നലെ ആന്റിഗ്വയില്‍ ആരംഭിച്ച മത്സരത്തില്‍ ആതിഥേയരെ 228 റണ്‍സിന് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ഷഹ്ബാസ് നദീമിന്റെ ബൗളിംഗ് പ്രകടനമാണ് വിന്‍ഡീസിനെ…