Browsing Tag

Shahbaz Nadeem

ലയണ്‍സിനെ വെള്ളംകുടിപ്പിച്ച് ഇന്ത്യ, 144 റണ്‍സിനു പുറത്ത്, ഫോളോ ഓണ്‍

മൈസൂരില്‍ നടക്കുന്ന ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് മത്സരത്തില്‍ കൂറ്റന്‍ ലീഡ് നേടി ഇന്ത്യ എ. ടോപ് ഓര്‍ഡറിന്റെ മികച്ച തുടക്കത്തിനു ശേഷം ഇന്ത്യ 392 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും 144 റണ്‍സിനു ലയണ്‍സിനെ പുറത്താക്കിയ ശേഷം ഇന്ത്യ എ ടീമിനോട് ഫോളോ…

അവസാന ടി20 ഈ മൂന്ന് താരങ്ങള്‍ക്ക് വിശ്രമം

വിന്‍ഡീസിനെതിരെയുള്ള അവസാന ടി20യില്‍ മൂന്ന് ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കി ഇന്ത്യ. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ക്കാണ് വിശ്രമം നല്‍കുവാന്‍ ബിസിസിഐയുടെ തീരുമാനം. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ സിദ്ധാര്‍ത്ഥ്…

മാന്ത്രിക സ്പെല്ലുമായി ഷഹ്ബാസ് നദീം, രാജസ്ഥാന്‍ തവിടുപൊടി

ഷഹ്ബാസ് നദീമിന്റെ മാന്ത്രിക സ്പെല്ലിനു മുന്നില്‍ തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍. വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനെതിരെ ജാര്‍ഖണ്ഡിനു വേണ്ടി മാന്ത്രിക പ്രകടനമാണ് ഈ സ്പിന്നര്‍ നടത്തിയത്. തന്റെ പത്തോവര്‍ സ്പെല്ലില്‍ വെറും 10 റണ്‍സ് മാത്രം വിട്ടു…

ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനു ജയം

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ സന്നാഹ മത്സരത്തില്‍ ജയം സ്വന്തമാക്കി ബോര്‍‍ഡ് പ്രസിഡന്റ്സ് ഇലവന്‍. ഇന്ന് മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിന്റെ ജയമാണ് ബോര്‍ഡ് ടീം സ്വന്തമാക്കിയത്. ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരുടെ…

ന്യൂസിലാണ്ട് എയ്ക്കെതിരെ പരമ്പര ജയം സ്വന്തമാക്കി ഇന്ത്യ

നാലാം ഏകദിനത്തില്‍ ന്യൂസിലാണ്ടിനെ 64 റണ്‍സിനു പരാജയപ്പെടുത്തി ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. ഇന്ന് വിശാഖപട്ടണത്ത് നടന്ന നാലാം അനൗദ്യോഗിക ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. അഭിമന്യു ഈശ്വരനും(83), വിജയ്…

പരമ്പര 2-0 നു സ്വന്തമാക്കി ഇന്ത്യ എ

കരണ്‍ ശര്‍മ്മയ്ക്കും ഷാഹ്ബാസ് നദീമിന്റെയും ബൗളിംഗിനു മുന്നില്‍ ന്യൂസിലാണ്ട് എ തകര്‍ന്ന് വീണപ്പോള്‍ രണ്ടാം ചതുര്‍ദിന ടെസ്റ്റിലും പരാജയം ഏറ്റുവാങ്ങി ന്യൂസിലാണ്ട് എ. കരണ്‍ ശര്‍മ്മ 5 വിക്കറ്റും ഷാഹ്ബാസ് നദീം നാല് വിക്കറ്റും വീഴ്ത്തിയ രണ്ടാം…

പിടിമുറുക്കി ജാര്‍ഖണ്ഡ്, ഇഷാങ്ക് ജഗ്ഗിയ്ക്ക് സെഞ്ച്വറി

ഗുജറാത്തിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 390നെതിരെ ജാര്‍ഖണ്ഡ് ആദ്യ ഇന്നിംഗ്സില്‍ 408 റണ്‍സ് നേടി 18 റണ്‍സ് ആദ്യ ഇന്നിംഗ്സ് സ്വന്തമാക്കിയപ്പോള്‍ മൂന്നാം ദിവസ മത്സരം അവസാനിക്കുമ്പോള്‍ ഗുജറാത്ത് 100/4 എന്ന നിലയിലാണ്. 82 റണ്‍സ് രണ്ടാം ഇന്നിംഗ്സ്…