Home Tags Sandeep Warrier

Tag: Sandeep Warrier

ആന്ധ്രയ്ക്കെതിരെ 8 റണ്‍സ് ജയം, സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാം ജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ കേരളം ആന്ധ്രയ്ക്കെതിരെ എട്ട് റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. വിഷ്ണു വിനോദിന്റെ ബാറ്റിംഗ് മികവില്‍ 160/6 എന്ന സ്കോറാണ് ആദ്യം...

കേരള ടീമിന്റെ മുഖമുദ്രയായി മാറി പേസ് ബൗളിംഗ് അറ്റാക്ക്

സന്ദീപ് വാര്യറും ബേസില്‍ തമ്പിയും - ഇവരെ ഇപ്പോള്‍ താരതമ്യം ചെയ്യപ്പെടുന്നത് അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ബൗളിംഗ് പെയറുകളുമായിട്ടാണ്. ഇരുവരും രണ്ട് എന്‍ഡുകളില്‍ നിന്ന് പന്തെറിയുമ്പോള്‍ ഏത് അന്താരാഷ്ട്ര പേസ് ബൗളര്‍മാരും എതിര്‍...

വിദര്‍ഭയെ 208 റണ്‍സിനു പുറത്താക്കി കേരളം, 102 റണ്‍സ് ലീഡ് വഴങ്ങി

രഞ്ജി ട്രോഫി സെമിഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി കേരളം. ഒരു ഘട്ടത്തില്‍ മത്സരം വിദര്‍ഭ തട്ടിയെടുത്തുവെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് മത്സരത്തില്‍ തങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്തുന്ന പ്രകടനവുമായി കേരള ബൗളര്‍മാര്‍ തിളങ്ങിയപ്പോള്‍...

കേരളമെ ഇത് ചരിത്രം, 61 വര്‍ഷത്തില്‍ ആദ്യമായി രഞ്ജി ട്രോഫി സെമി ഫൈനലില്‍

ബേസില്‍ തമ്പിയും സന്‍ദീപ് വാര്യറും ഗുജറാത്തിനെ വരിഞ്ഞു മുറുക്കിയപ്പോള്‍ രഞ്ജി ട്രോഫിയിലെ സെമി ഫൈനല്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി കേരളം. 81 റണ്‍സിനു ഗുജറാത്തിനെ ഓള്‍ഔട്ട് ആക്കി 113 റണ്‍സിന്റെ വിജയമാണ്...

23 റണ്‍സ് ലീഡ് നേടി കേരളം, വിക്കറ്റുകള്‍ കൊയ്ത് സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി,...

ഗുജറാത്തിനെതിരെ രഞ്ജി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിര്‍ണ്ണായകമായ 23 റണ്‍സിന്റെ ലീഡ് നേടി കേരളം. ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 162 റണ്‍സിനു അവസാനിപ്പിച്ചാണ് നിര്‍ണ്ണായകമായ ലീഡ് നേടുവാന്‍ കേരളത്തിനു സാധിച്ചത്. സന്ദീപ് വാര്യര്‍...

217 റണ്‍സിനു ഓള്‍ഔട്ട് ആയി പഞ്ചാബ്, 96 റണ്‍സ് ലീഡ്, സന്ദീപ് വാര്യര്‍ക്ക് അഞ്ച്...

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 121 റണ്‍സിനെതിരെ 96 റണ്‍സ് ലീഡ് നേടി പഞ്ചാബ്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് 135/2 എന്ന നിലയില്‍ പുനരാരംഭിച്ച പഞ്ചാബ് 217 റണ്‍സിനു ഓള്‍ഔട്ട് ആകുകയായിരുന്നു....

യുവരാജിന്റെ വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുമായി സന്ദീപ് വാര്യര്‍, പഞ്ചാബിന്റെ നെടുംതൂണായി മന്‍ദീപ് സിംഗ്

135/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പഞ്ചാബിനു രണ്ടാം ദിവസം ബാറ്റിംഗ് തകര്‍ച്ച. നായകന്‍ മന്‍ദീപ് സിംഗ് പൊരുതി നിന്നതിന്റെ ബലത്തില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ പഞ്ചാബ് 203/8...

ഇന്നിംഗ്സ് ജയം സ്വന്തമാക്കി കേരളം

ഡല്‍ഹിയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു ഇന്നിംഗ്സ് ജയം. ആദ്യ ഇന്നിംഗ്സില്‍ ഡല്‍ഹിയെ 139 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം ഡല്‍ഹി രണ്ടാം ഇന്നിംഗ്സില്‍ 154 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍...

കേരളം കാത്തിരിക്കുന്നത് ഇന്നിംഗ്സ് ജയം, ഇന്ന് വീഴ്ത്തിയത് ഡല്‍ഹിയുടെ 15 വിക്കറ്റുകള്‍

രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയ്ക്കെതിരെ കേരളത്തിന്റെ സമ്പൂര്‍ണ്ണാധിപത്യം. 320നു പുറത്തായ ശേഷം ഡല്‍ഹിയുടെ ആദ്യ ഇന്നിംഗ്സ് 139 റണ്‍സില്‍ അവസാനിപ്പിച്ച ശേഷം രണ്ടാം ഇന്നിംഗ്സില്‍ സന്ദര്‍ശകരെ 41/5 എന്ന പരിതാപകരമായ അവസ്ഥയിലേക്ക് കേരള ബൗളര്‍മാര്‍...

സന്ദീപും ബേസിലും കസറി, തമിഴ്നാട് 268 റണ്‍സിനു ഓള്‍ഔട്ട്

249/6 എന്നി നിലയില്‍ നിന്ന് 268 റണ്‍സിനു തമിഴ്നാടിനെ ഓള്‍ഔട്ട് ആക്കി കേരളം. 92 റണ്‍സ് നേടി ഷാരൂഖ് ഖാന്‍ പുറത്താകാതെ നിന്നുവെങ്കിലും ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തി സന്ദീപ് വാര്യറും ബേസില്‍ തമ്പിയും...

തമിഴ്നാടിനെ തകര്‍ത്ത് ബേസില്‍ തമ്പിയും സന്ദീപ് വാര്യറും, ആദ്യ പ്രഹരങ്ങള്‍ക്ക് ശേഷം തിരിച്ചു കയറിയ...

കേരളത്തിന്റെ ആദ്യ പ്രഹരങ്ങളില്‍ തകര്‍ന്ന് തമിഴ്നാട്. 31/4 എന്ന നിലയിലേക്ക് വീണ ടീം ഒന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടാം പന്തില്‍ അഭിനവ്...

ബംഗാളിനെ കീഴടക്കി കേരളം, ജയം 9 വിക്കറ്റിനു

ആന്ധ്രയെ കീഴടക്കിയ ശേഷം തങ്ങളുടെ ആദ്യ എവേ മത്സരത്തില്‍ തന്നെ കരുത്തരായ ബംഗാളിനെ കീഴടക്കി കേരളം. ആദ്യ ഇന്നിംഗ്സില്‍ 144 റണ്‍സ് ലീഡ് നേടിയ കേരളം ബംഗാളിനെ 184 റണ്‍സിനു രണ്ടാം ഇന്നിംഗ്സില്‍...

അഞ്ച് വിക്കറ്റുമായി സന്ദീപ് വാര്യര്‍, കേരളത്തിനു ജയിക്കുവാന്‍ 41 റണ്‍സ്

രഞ്ജിയിലെ മികവ് എവേ മത്സരത്തിലും തുടര്‍ന്ന് കേരളം. ബംഗാളിനെ രണ്ടാം ഇന്നിംഗ്സില്‍ 184 റണ്‍സിനു പുറത്താക്കിയാണ് കേരളം മത്സരത്തില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കിയത്. സന്ദീപ് വാര്യര്‍ അഞ്ച് വിക്കറ്റ് നേടിയ ഇന്നിംഗ്സില്‍ ബംഗാളിനു...

ബംഗാള്‍ പൊരുതുന്നു, 41 റണ്‍സ് മാത്രം പിന്നില്‍

ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി ബംഗാള്‍. 5/1 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ടീമിനു അഭിഷേക് കുമാര്‍ രാമനെ(13) നഷ്ടപ്പെടുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് 26 ആയിരുന്നു. പിന്നീട് മൂന്നാം...

കേരളത്തിനെതിരെ ബംഗാളിനു മൂന്ന് വിക്കറ്റ് നഷ്ടം

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ മൂന്നാമത്തെയും ആദ്യത്തെ എവേ മത്സരത്തിലും കേരളത്തിനു മികച്ച ആദ്യ സെഷന്‍. ആദ്യ സെഷന്‍ പിന്നിടുമ്പോള്‍ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ 3 വിക്കറ്റ് നഷ്ടപ്പെട്ട് 77 റണ്‍സാണ്...

Recent News