Home Tags Sandeep Warrier

Tag: Sandeep Warrier

ദുലീപ് ട്രോഫി ടീമില്‍ ഇടം പിടിച്ച് കേരള താരങ്ങള്‍

ദുലീപ് ട്രോഫി 2019-20 സീസണിലേക്കുള്ള ഇന്ത്യ ബ്ലൂ, ഗ്രീന്‍, റെഡ് ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ ടീമില്‍ ഇടം പിടിച്ച് കേരള താരങ്ങളായ ജലജ് സക്സേന, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നിവര്‍. ബേസില്‍ തമ്പിയും...

മലയാളി താരം സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍

വിന്‍‍ഡീസ് എ ടീമിനെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിനുള്ള ടീമിലേക്ക് കേരള പേസര്‍ സന്ദീപ് വാര്യറെ ഉള്‍പ്പെടുത്തി. സന്ദീപിനെ നവ്ദീപ് സൈനിയ്ക്ക് പകരമായാണ് ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൈനിയെ ഇന്ത്യയുടെ സീനിയിര്‍...

ലങ്ക എ ടീമിനു ദയനീയ തോല്‍വി, അന്തകനായത് രാഹുല്‍ ചഹാര്‍

ഇന്ത്യ എ ടീമിനെതിരെയുള്ള ഒന്നാം അനൗദ്യോഗിക ടെസ്റ്റില്‍ ശ്രീലങ്ക എ ടീമിനു ദയനീയ തോല്‍വി. ഇന്ത്യയ്ക്കെതിരെ ഇന്നിംഗ്സ് തോല്‍വിയാണ് ടീം ഇന്ന് ഏറ്റുവാങ്ങിയത്. രാഹുല്‍ ചഹാര്‍ മത്സരത്തില്‍ എട്ട് വിക്കറ്റുമായി ലങ്കയുടെ അന്തകനായപ്പോള്‍...

സന്ദീപ് വാര്യര്‍ക്ക് രണ്ട് വിക്കറ്റ്, 4 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക എ ടീം ഫോളോ...

ഇന്ത്യ എ ടീമിന്റെ 622 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പിന്തുടരാനിറങ്ങിയ ശ്രീലങ്ക എ ടീമിനു രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍...

സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍, ശ്രേയസ്സ് ഗോപാലും രാഹുല്‍ ചഹാറിനും ടീമിലിടം

മേയ് 25നു ആരംഭിയ്ക്കുന്ന ശ്രീലങ്ക എ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് മലയാളി താരം സന്ദീപ് വാര്യര്‍. ഐപിഎലില്‍ തിളങ്ങിയ ശ്രേയസ്സ് ഗോപാലിനും രാഹുല്‍ ചഹാറിനും ടീമില്‍...

ഐപിഎലിലെ തന്റെ ആദ്യ വിക്കറ്റുമായി സന്ദീപ് വാര്യര്‍, അത് കെഎല്‍ രാഹുലിന്റെ

ഐപിഎലിലെ തന്റെ രണ്ടാം മത്സരത്തിനിറങ്ങിയ സന്ദീപ് വാര്യര്‍ക്ക് തന്റെ ആദ്യ വിക്കറ്റുകള്‍ സ്വന്തമാക്കുവാനായി. പഞ്ചാബിന്റെ ഓപ്പണര്‍മാരെ ഇരുവരെയും പുറത്താക്കി സന്ദീപ് എതിരാളികളെ 22/2 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു. കെഎല്‍ രാഹുലിനെ പുറത്താക്കിയാണ് ഐപിഎലിലെ...

പൂരനെ പുറത്താക്കി മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തി കൊല്‍ക്കത്ത, കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി സാം കറന്റെ അര്‍ദ്ധ...

നിക്കോളസ് പൂരന്‍ മത്സരം കൊല്‍ക്കത്തയുടെ പക്കല്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും താരത്തെ അര്‍ദ്ധ ശതകം നേടുന്നതില്‍ നിന്ന് തടഞ്ഞ് കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന ഓവറുകളില്‍ സാം കറന്റെ വലിയ ഷോട്ടുകളുടെ...

വിക്കറ്റില്ലെങ്കിലും അരങ്ങേറ്റത്തില്‍ മികച്ച് നിന്ന് സന്ദീപ് വാര്യര്‍

സന്ദീപ് വാര്യര്‍ക്ക് തന്റെ അരങ്ങേറ്റ മത്സരത്തില്‍ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും മികച്ച ബൗളിംഗ് പ്രകടനമാണ് താരം പുറത്തെടുത്ത്. കൊല്‍ക്കത്തയ്ക്കായി തന്റെ കന്നി ഐപിഎല്‍ മത്സരത്തിനിറങ്ങിയ സന്ദീപ് വാര്യര്‍ നാലോവറില്‍ വെറും 29 റണ്‍സാണ് സന്ദീപ്...

കൊല്‍ക്കത്തയ്ക്കായി അരങ്ങേറ്റം നടത്തി സന്ദീപ് വാര്യര്‍, മുംബൈയ്ക്കായി ആദ്യ മത്സരത്തിനൊരുങ്ങി ബരീന്ദര്‍ സ്രാനും

ഇന്നത്തെ നിര്‍ണ്ണായകമായ ഐപിഎല്‍ മത്സരത്തില്‍ രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റം. കൊല്‍ക്കത്തയ്ക്കായി മലയാളി താരം സന്ദീപ് വാര്യര്‍ കളിയ്ക്കാനെത്തുമ്പോള്‍ മുന്‍ സണ്‍റൈസേഴ്സ് താരം ബരീന്ദര്‍ സ്രാന്‍ മുംബൈയ്ക്കായി തന്റെ അരങ്ങേറ്റം നടത്തും. സന്ദീപ് വാര്യര്‍...

വാര്യറിനു പിന്നാലെ കരിയപ്പയെയും സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

പരിക്കേറ്റ് പേസ് ബൗളര്‍മാര്‍ക്ക് പകരക്കാരെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കമലേഷ് നാഗര്‍കോടിയും ശിവം മാവിയുമാണ് പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്ത് പോകുന്നത്. പകരം മലയാളി താരം സന്ദീപ് വാര്യറെ കൊല്‍ക്കത്ത കഴിഞ്ഞ...

സന്ദീപ് വാര്യര്‍ എത്തുന്നത് ഇന്ത്യന്‍ അണ്ടര്‍ 19 ലോകകപ്പ് ജേതാവിനു പകരം, ശിവം മാവിയും...

സന്ദീപ് വാര്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ എത്തുന്നത് കമലേഷ് നാഗര്‍കോടിയുടെ പരിക്ക് മൂലമെന്ന് അറിയുന്നു. കഴിഞ്ഞ ഐപിഎല്‍ നഷ്ടമായ കമലേഷ് ഇത്തവണയും ഐപിഎലിനു ഉണ്ടാകില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ സീസണ്‍ മുഴുവന്‍ താരത്തിനു...

സന്ദീപ് വാര്യറെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈേഡേഴ്സ്

രഞ്ജിയിലെ 44 വിക്കറ്റുകളും സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ ഹാട്രിക്കും ഉള്‍പ്പെടെയുള്ള പ്രകടന മികവ് ഒടുവില്‍ ഫലം കണ്ടപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം കളിക്കുവാനുള്ള അവസരം ലഭിച്ച് കേരളത്തിന്റെ പേസ് ബൗളര്‍ സന്ദീപ്...

ആന്ധ്രയ്ക്കെതിരെ 8 റണ്‍സ് ജയം, സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാം ജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ കേരളം ആന്ധ്രയ്ക്കെതിരെ എട്ട് റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. വിഷ്ണു വിനോദിന്റെ ബാറ്റിംഗ് മികവില്‍ 160/6 എന്ന സ്കോറാണ് ആദ്യം...

കേരള ടീമിന്റെ മുഖമുദ്രയായി മാറി പേസ് ബൗളിംഗ് അറ്റാക്ക്

സന്ദീപ് വാര്യറും ബേസില്‍ തമ്പിയും - ഇവരെ ഇപ്പോള്‍ താരതമ്യം ചെയ്യപ്പെടുന്നത് അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ബൗളിംഗ് പെയറുകളുമായിട്ടാണ്. ഇരുവരും രണ്ട് എന്‍ഡുകളില്‍ നിന്ന് പന്തെറിയുമ്പോള്‍ ഏത് അന്താരാഷ്ട്ര പേസ് ബൗളര്‍മാരും എതിര്‍...

വിദര്‍ഭയെ 208 റണ്‍സിനു പുറത്താക്കി കേരളം, 102 റണ്‍സ് ലീഡ് വഴങ്ങി

രഞ്ജി ട്രോഫി സെമിഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി കേരളം. ഒരു ഘട്ടത്തില്‍ മത്സരം വിദര്‍ഭ തട്ടിയെടുത്തുവെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് മത്സരത്തില്‍ തങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്തുന്ന പ്രകടനവുമായി കേരള ബൗളര്‍മാര്‍ തിളങ്ങിയപ്പോള്‍...
Advertisement

Recent News