Home Tags Sandeep Warrier

Tag: Sandeep Warrier

ആന്ധ്രയെ 190 റണ്‍സിനു പുറത്താക്കി കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മികച്ച തുടക്കവുമായി കേരളം. ഇന്ന് ആന്ധ്രയ്ക്കെതിരെ എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ കേരളം എതിരാളികളെ 19 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന...

സന്ദീപ് വാര്യര്‍ക്ക് 5 വിക്കറ്റ്, ബാറ്റിംഗില്‍ കേരളം പൊരുതുന്നു

തിമ്മപ്പയ്യ ട്രോഫിയില്‍ ചത്തീസ്ഗഢിനെതിരെ കേരളം പൊരുതുന്നു. ചത്തീസ്ഗഢിനെ ഒന്നാം ഇന്നിംഗ്സില്‍ 376 റണ്‍സിനു പുറത്താക്കിയ ശേഷം ബാറ്റിംഗ് ആരംഭിച്ച കേരളം രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 128/3 എന്ന നിലയിലാണ്. 248 റണ്‍സ്...

ബൗളര്‍മാരുടെ മികവില്‍ ലീഡ് നേടി കേരളം, ഹിമാച്ചലിനെതിരെ 137 റണ്‍സിനു മുന്നില്‍

തിമ്മപ്പയ്യ ട്രോഫിയില്‍ കേരളത്തിനു ലീഡ്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ കേരളം 137 റണ്‍സിന്റെ ലീഡാണ് നേടിയിട്ടുള്ളത്. 312 റണ്‍സിനു തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയ കേരളം ഹിമാച്ചല്‍ പ്രദേശിനെ 175...

ബംഗാളിനെ സമനിലയില്‍ കുടുക്കി കേരളം, മനോജ് തിവാരി പുറത്താകാതെ 73 റണ്‍സ്

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ബംഗാള്‍ മത്സരം സമനിലയില്‍. ഇന്ന് കേരളം നേടിയ 235 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗാള്‍ 50 ഓവറില്‍ 235/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. അവസാന ഓവറില്‍ 6 റണ്‍സ്...

ഹരിയാന 208നു ഓള്‍ഔട്ട്

കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ഹരിയാന 208 റണ്‍സിനു ഓള്‍ഔട്ട് ആയി. തലേ ദിവസത്തെ സ്കോറായ 206/8 എന്ന നിലയില്‍ ബാറ്റിഗ് പുനരാരംഭിച്ച ഹരിയാന രണ്ട് റണ്‍സ് കൂടി നേടി ഓള്‍ഔട്ട് ആയി....

ഹരിയാനയെ പിടിച്ചുകെട്ടി കേരളം

സന്ദീപ് വാര്യറും വിനോദ് കുമാറും ബൗളിംഗ് മികവ് പുറത്തെടുത്തപ്പോള്‍ നിര്‍ണ്ണായകമായ ഗ്രൂപ്പ് ബി മത്സരത്തിന്റെ ആദ്യ ദിനം കേരളത്തിനു മുന്‍തൂക്കം. ലാഹ്‍ലിയിലെ ചൗധരി ബന്‍സിലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നാരംഭിച്ച രഞ്ജി മത്സരത്തില്‍ ഹരിയാന...

ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനില്‍ നാല് കേരള താരങ്ങള്‍

മൂന്ന് മലയാളിത്താരങ്ങളും കേരളത്തിനായി കളിക്കുന്ന ജലജ് സക്സേനയും അടക്കം നാല് കേരളത്താരങ്ങളുള്‍പ്പെടുന്ന ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ പ്രഖ്യാപിച്ചു. നവംബര്‍ 11നു കൊല്‍ക്കത്തയില്‍ വെച്ചാണ് ശ്രീലങ്കയ്ക്കെതിരെയുള്ള സന്നാഹ മത്സരം അരങ്ങേറുക. മലയാളി താരങ്ങളായ സഞ്ജു...

Recent News