Tag: Sam Billings
മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോണേ മോര്‍ക്കല്‍ പ്രാദേശിക താരമായി ബിഗ് ബാഷില്‍ കളിക്കും
സറേയിലെ തന്റെ കൊല്‍പക് കരാര്‍ അവസാനിപ്പിച്ച മോണേ മോര്‍ക്കല്‍ ബിഗ് ബാഷിലേക്ക്. ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ബ്രിസ്ബെയിന്‍ ഹീറ്റുമായാണ് താരം കരാറിലെത്തിയത്. പ്രാദേശിയ താരമെന്ന നിലയിലാണ് ദക്ഷിണാഫ്രിക്കന്‍ താരത്തെ ഹീറ്റ് സ്വന്തമാക്കിയത്. ഓസ്ട്രേലിയയില്‍...
ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച് ജോണി ബൈര്‍സ്റ്റോയുടെ ശകതം, ബില്ലിംഗ്സിനും ക്രിസ് വോക്സിനും അര്‍ദ്ധ...
ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 302 റണ്‍സ് നേടി ഇംഗ്ലണ്ട്. ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തുകളില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയെും ജോ റൂട്ടിനെയും മടക്കിയപ്പോള്‍ ഇംഗ്ലണ്ട് അക്കൗണ്ട് പോലും തുറന്നിട്ടില്ലായിരുന്നു.
23...
താനെത്ര റണ്‍സ് നേടിയാലും ഇംഗ്ലണ്ട് ടീമിലെ ഈ സ്ഥാനം തനിക്ക് ഉറപ്പിക്കാനാകുമെന്ന് പറയാനാകില്ലെന്ന് സാം...
തന്റെ കന്നി ശതകം നേടിയെങ്കിലും ഇംഗ്ലണ്ടിനെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ വിജയത്തിലേക്ക് എത്തിക്കുവാന്‍ സാം ബില്ലിംഗ്സിന് സാധിച്ചിരുന്നില്ല. എന്നാല്‍ തനിക്ക് ശതകം നേടാനായതില്‍ സന്തോഷമുണ്ടെന്നാണ് സാം ബില്ലിംഗ്സ് പറഞ്ഞത്. ഇംഗ്ലണ്ട് പോലുള്ള കരുതുറ്റ...
പൊരുതി നോക്കി ഇംഗ്ലണ്ട്, സാം ബില്ലിംഗ്സിന്റെ കന്നി ശതകം വിഫലം
ഓസ്ട്രേലിയ നല്കിയ 295 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ 57/4 എന്ന നിലയിലേക്ക് വീണ് പരുങ്ങലിലായെങ്കിലും അഞ്ചാം വിക്കറ്റില്‍ ജോണി ബൈര്‍സ്റ്റോയും സാം ബില്ലിംഗ്സും കാഴ്ച വെച്ച പോരാട്ട...
ഇംഗ്ലണ്ട് ടീമിലേക്ക് സാം ബില്ലിംഗ്സിനെ കണ്ണും പൂട്ടി തിരഞ്ഞെടുക്കണം – മോണ്ടി പനേസര്‍
ഇംഗ്ലണ്ടിന്റെ ടോപ് 6 ലേക്ക് സ്വാഭാവിക തിരഞ്ഞെടുപ്പ് ലഭിയ്ക്കേണ്ട താരമാണ് സാം ബില്ലിംഗ്സ് എന്ന് പറഞ്ഞ് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. ഇംഗ്ലണ്ടിനായി 18 ഏകദിനങ്ങളിലും 26 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം...
ബൈര്‍സ്റ്റോ വെടിക്കെട്ടിന് ശേഷം തകര്‍ച്ച, ഇംഗ്ലണ്ടിനെ തുണച്ച് സാം ബില്ലിംഗ്സ് ഡേവിഡ് വില്ലി കൂട്ടുകെട്ട്
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ജേസണ്‍ റോയിയെ നഷ്ടമായെങ്കിലും ജോണി ബൈര്‍സ്റ്റോയുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനത്തില്‍ മികച്ച ജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. അയര്‍ലണ്ട് നല്കിയ 213 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട്...
ഇടം നേടുവാന്‍ ഏറ്റവും പ്രയാസമുള്ളതാണ് ഇംഗ്ലണ്ടിന്റെ ഏകദിന സ്ക്വാഡ്
ഇംഗ്ലണ്ട് സ്ക്വാഡില്‍ ഇടം പിടിക്കുക എന്നതാണ് ഏറ്റവും പ്രയാസമേറിയ കാര്യമെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്സ്. കായിക ലോകത്ത് തന്നെ ഏറ്റവും പ്രയാസമേറിയ കാര്യമാണ് ഇംഗ്ലണ്ട് സംഘത്തില്‍ ഭാഗമാകുകയെന്നാണ് താരം വ്യക്തമാക്കിയത്....
ഐപിഎല്‍ ഉള്‍പ്പെടെ എല്ലാ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്നും പിന്മാറി ഇംഗ്ലണ്ട് താരം
തന്നെ ഇംഗ്ലണ്ട് ഏകദിന-ടി20 ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെത്തുടര്‍ന്ന് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുവാന്‍ തീരുമാനിച്ച് ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്സ്. ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടൂര്‍ണ്ണമെന്റുകളില്‍ നിന്ന് താരം പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. ഐപിഎലില്‍ സിഎസ്കെയുടെ ഭാഗമായിരുന്ന...
45 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്, ഇംഗ്ലണ്ടിനു ടി20 പരമ്പര
ടി20യില്‍ രണ്ട് വട്ടം ലോക ചാമ്പ്യന്മാരായ വിന്‍ഡീസിനു മറക്കാനാഗ്രഹിക്കുന്നൊരു ദിവസമായി മാറി മാര്‍ച്ച് 8. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാണംകെട്ട തോല്‍വിയോടെ ഇംഗ്ലണ്ടിനു മുന്നില്‍ ടി20 പരമ്പര വിന്‍ഡീസ് അടിയറവു പറയുകയായിരുന്നു. സെയിന്റ്...
സ്റ്റോക്സിനും ജോസ് ബട്ലര്ക്കും ടി20യില്‍ നിന്ന് വിശ്രമം, സാം ബില്ലിംഗ്സും ദാവീദ് മലനും ടീമില്‍
വിന്‍ഡീസിനെതിരെ മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ലോകകപ്പും അയര്‍ലണ്ട് ഓസ്ട്രേലിയ ടെസ്റ്റുകളും വരാനിരിക്കുന്നതിനാല്‍ ചില താരങ്ങള്‍ക്ക് ഈ പരമ്പരയില്‍ വിശ്രമം നല്കുവാന് ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് 5നു ആരംഭിക്കുന്ന...
സാം ബില്ലിംഗ്സ് തിളങ്ങി, ഇന്ത്യ എ യ്ക്ക് 286 റണ്‍സ് വിജയ ലക്ഷ്യം
നായകന് സാം ബില്ലിംഗ്സിന്റെ ശതകവും ഓപ്പണര്‍ അലക്സ് ഡേവിസും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ഇന്ത്യ എ യ്ക്കെതിരെ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ന് ആരംഭിച്ച ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 285...
റോയ്യുടെ പരിക്ക്, കരുതലായി സാം ബില്ലിംഗ്സ് ടീമില്‍
പരിക്കേറ്റ് അവസാന ഏകദിനത്തില്‍ കളിക്കുമോ എന്ന് നിശ്ചയമില്ലാത്ത ജേസണ്‍ റോയ്‍യ്ക്ക് കരുതലെന്ന നിലയില്‍ സാം ബില്ലിംഗ്സിനെ ടീമില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. പരമ്പര 1-1 എന്ന നിലയില്‍ നില്‍ക്കവെ രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ റോയ്...
വാട്സണ് വെടിക്കെട്ടിനു ശേഷം സാം ബില്ലിംഗ്സ് മികവില്‍ ചെന്നൈയ്ക്ക് ജയം
അവസാന ഓവര്‍ വരെ ആവേശം നിലകൊണ്ട മത്സരത്തില്‍ അവസാന ഓവറില്‍ 17 റണ്‍സ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സിനു ആവേശകരമായ ജയം. വിനയ് കുമാര്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് നോബോള്‍ ആയപ്പോള്‍...
ഡുപ്ലെസിയ്ക്ക് പകരം സാം ബില്ലിംഗ് കളിക്കുമെന്ന് അഭ്യൂഹം
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഐപിഎലിലേക്കുള്ള തിരിച്ചുവരവ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡു പ്ലെസിയുടെ സേവനം ലഭ്യമാകില്ലായെന്ന് സൂചന. ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ പര്യടനത്തിനിടെ കൈ വിരലിനേറ്റ പരിക്കും വെച്ച് പരമ്പര പൂര്‍ത്തിയാക്കിയതിനാല്‍ പരിക്ക് പൂര്‍ണ്ണമായും...
സാം ബില്ലിംഗ്സ് വെടിക്കെട്ടിനും സിക്സേര്‍സിനെ രക്ഷിക്കാനായില്ല
170 റണ്‍സ് നേടിയ ഹോബാര്‍ട്ട് ഹറികെയിന്‍സിന്റെ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ സിഡ്നി സിക്സേര്‍സിനു 5 റണ്‍സ് അകലെ പരാജയം സമ്മതിച്ച് മടങ്ങേണ്ടി വന്നു. അവസാന ഓവറില്‍ 22 റണ്‍സ് നേടേണ്ടിയിരുന്ന സിഡ്നിയ്ക്ക് 16 റണ്‍സ്...