Browsing Tag

Salah

ലിവർപൂളിനെ വിറപ്പിച്ച് മിട്രോവിചും ഫുൾഹാമും, ആദ്യ മത്സരത്തിൽ തന്നെ ലിവർപൂൾ പോയിന്റ് നഷ്ടപ്പെടുത്തി |…

പ്രീമിയർ ലീഗിന്റെ രണ്ടാം ദിവസം തുടങ്ങിയത് ഒരു ആവേശകരമായ മത്സരത്തോടെയാണ്. ഇന്ന് ക്രേവൻ കോട്ടേജിൽ ലിവർപൂളും ഫുൾഹാമും ഏറ്റുമുട്ടുമ്പോൾ ഒരു എളുപ്പമുള്ള ലിവർപൂൾ വിജയമാണ് ഏവരും പ്രവചിച്ചത്. എന്നാൽ ഫുൾഹാമിന്റെ പ്ലാനുകൾ വേറെ ആയിരുന്നു. അവർ…

സലായുടെ കരാർ ചർച്ചകളിൽ താൻ സന്തോഷവാൻ ആണെന്ന് ക്ലോപ്പ്

മുഹമ്മദ് സലായുടെ കരാർ സാഹചര്യത്തിൽ തനിക്ക് ആശങ്ക ഇല്ലെന്നും ചർച്ചകളിൽ തൃപ്തനാണെന്നും ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. സലാ ലിവർപൂൾ വിടും എന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിന് ഇടയിലാണ് ക്ലോപ്പിന്റെ പ്രതികരണം. 2023ൽ സലായുടെ ലിവർപൂളിലെ കരാർ അവസാനിക്കാൻ…

ലിവർപൂൾ വാഗ്ദാനം ചെയ്ത കരാർ സലാ ഒപ്പുവെക്കില്ല

മൊ സലായും ലിവർപൂളും തമ്മിലുള്ള കരാർ ചർച്ചകൾ ധാരണയിൽ എത്താൻ ആകാതെ തുടരുകയാണ് എന്ന് ഇറ്റാലിയൻ പത്രപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ. ലിവർപൂൾ നിലവിൽ ഓഫർ ചെയ്ത കരാർ അംഗീകരിക്കാൻ അദ്ദേഹത്തിന് ഉദ്ദേശ്യമില്ല എന്നും ഫബ്രിസിയോ പറയുന്നു. സലാ…

ലിവർപൂൾ ഇന്ന് മിലാനിൽ!! ഫുട്ബോൾ പ്രേമികൾക്ക് മറ്റൊരു വിരുന്ന്

ഇന്ന് ചാമ്പ്യൻസ് ലീഗിൽ ഒരും ഗംഭീര മത്സരം ആണ് നടക്കുന്നത്. സാൻ സിറോയിൽ നടക്കുന്ന മത്സരത്തിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇന്റർ മിലാൻ ആറ് തവണ യൂറോപ്യൻ ചാമ്പ്യൻമാരായ ലിവർപൂളുമായി ഏറ്റുമുട്ടും. ഇന്ന് ആദ്യ പാദ പ്രീക്വാർട്ടർ ആണ് മിലാനിൽ നടക്കുന്നത്.…

ഗബാസ്കിയാണ് ഹീറോ!! സലായും ഈജിപ്തും ആഫ്രിക്കൻ നാഷൺസ് കപ്പ് ഫൈനലിൽ

മൊ സലായും ഈജിപ്തും ആഫ്കോൺ ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന സെമി ഫൈനലിൽ ആതിഥേയരായ കാമറൂണെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആണ് ഈജിപ്ത് ഫൈനലിലേക്ക് മുന്നേറിയത്. ഈജിപ്ത് ഗോൾ കീപ്പർ ഗബാസ്കി രണ്ട് പെനാൾട്ടി സേവുകളുമായി ഹീറോ ആയി മാറി.…

“സലായെക്കാൾ മികച്ച താരം റൊണാൾഡോ തന്നെ” – ഒലെ

സലാ മികച്ച ഫോമിൽ ആണെങ്കിലും ക്രിസ്റ്റ്യാനോ റൊണാഡോ ആണ് സലായെക്കാൾ മികച്ച താരം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ. ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിനു മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു ഒലെ. താൻ സലായ്ക്ക് മേൽ…

“സലായെക്കാൾ മികച്ച ഒരു താരവും ലോക ഫുട്ബോളിൽ ഇല്ല” – ക്ലോപ്പ്

ഇപ്പോൾ ലോക ഫുട്ബോളിൽ സലായെക്കാൾ മികച്ച ഒരു താരവും ഇല്ലാ എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. വാറ്റ്ഫോർഡിനെതിരായ സലായുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു ക്ലോപ്പ്. ഇന്നലെ ഒരു ഗോളും ഒരു അസിസ്റ്റുമായി സലാ തിളങ്ങിയിരുന്നു. സലാ നേടിയ ഗോൾ…

ലിവർപൂളുമായി പുതിയ കരാർ ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് സല

ലിവർപൂളുമായി കരാർ പുതുക്കുന്നതിനുള്ള ചർച്ചകൾ ഒന്നും ആരംഭിച്ചിട്ടില്ലെന്ന് ലിവർപൂൾ താരം മൊ സല. പുതിയ കരാറിന്റെ ചർച്ചക്കായി ലിവർപൂളിൽ നിന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും സല വ്യക്തമാക്കി. നിലവിൽ 2023 വരെ ലിവർപൂളിൽ കരാർ ഉള്ള താരമാണ് മൊ

ചാമ്പ്യന്മാരെ വിറപ്പിച്ച ലീഡ്സ് സാലയുടെ ഹാട്രിക്കിനു മുന്നിൽ കീഴടങ്ങി!!

പ്രീമിയർ ലീഗിന്റെ ആദ്യ ദിവസം തന്നെ ഇങ്ങനെ ഒരു മത്സരം ആരും പ്രതീക്ഷിച്ചു കാണില്ല. ഫുട്ബോൾ ആരാധകർക്ക് ഒരു വിരുന്നാണ് ഇന്ന് ആൻഫീൽഡിൽ കണ്ടത്. ഒരു നിമിഷം പോലും ഊർജ്ജം കുറഞ്ഞു പോകാത്ത ഒരു മത്സരം. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളും…

തന്റെ മക്കൾക്ക് വേണ്ടി സലായുടെ ജേഴ്സി വാങ്ങി കവാനി

രണ്ട് ദിവസം മുമ്പ് നടന്ന ഈജിപ്ത് ഉറുഗ്വേ മത്സരത്തിന് ശേഷം ഈജിപ്ഷ്യൻ സ്റ്റാർ മൊഹമ്മദ് സലയോട് ജേഴ്സി വാങ്ങിയത് തന്റെ മക്കൾക്ക് വേണ്ടിയെന്ന് ഉറുഗ്വേ സ്ട്രൈക്കർ കവാനി പറഞ്ഞു. മത്സര ശേഷം അന്ന് കളത്തിൽ ഇറങ്ങാതിരുന്ന സലായുടെ അടുത്ത് ചെന്ന് കവാനി…