Tag: Saina Nehwal
സൈനയ്ക്ക് സെമിയില്‍ തോല്‍വി, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടും പുറത്ത്
ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021 വനിത സിംഗിള്‍സ് സെമി ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്വാല് പുറത്ത്. സെമിയില്‍ ഡെന്മാര്ക്കിന്റെ ലൈന്‍ ക്രിസ്റ്റോഫെര്സെന്നിനോടാണ് സൈനയുടെ തോല്‍വി. 28 മിനുട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് സൈന...
സൈന സെമിയില്‍, ഐറയ്ക്ക് ക്വാര്‍ട്ടറില്‍ പരാജയം
ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021 വനിത വിഭാഗം സിംഗിള്‍സ് ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സൈന നെഹ്വാല്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സൈന അമേരിക്കയുടെ ഐറിസ് വാംഗിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കുകയായിരുന്നു....
ഐറ ശര്‍മ്മയും സൈന നെഹ്‍വാലും ക്വാര്‍ട്ടറില്‍
ഓര്‍ലീന്‍സ് മാസ്റ്റേഴ്സിന്റെ വനിത സിംഗിള്‍സില്‍ വിജയം നേടി ഇന്ത്യയുടെ ഐറ ശര്‍മ്മയും സൈന നെഹ്‍വാലും. ഇന്നത്തെ ജയത്തോടെ ഇരു താരങ്ങളും ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുകയായിരുന്നു. ഐറ ശര്‍മ്മ ബള്‍ഗേറിയയുടെ മരിയ മിറ്റ്സോവയെ...
ഓര്‍ലീന്‍സ് മാസ്റ്റേഴ്സില്‍ ജയത്തോടെ സൈന തുടങ്ങി
ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021ല്‍ വിജയത്തോടെ സൈന നെഹ്വാല്. ഇന്ന് നടന്ന മത്സരത്തില്‍ സൈന അയര്‍ലാണ്ടിന്റെ റേച്ചല്‍ ഡാറാഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-9, 21-5 എന്ന സ്കോറിന് 21 മിനുട്ടില്‍ പരാജയപ്പെടുത്തുകയായിരുന്നു.
ഇന്നലെ നടന്ന മത്സരങ്ങളില്‍...
സീ ജിയ ലീയെ അട്ടിമറിച്ച് സമീര്‍ വര്‍മ്മ, സൈനയ്ക്ക് ആദ്യ റൗണ്ടില്‍ തോല്‍വി
ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ പത്താം സ്ഥാനത്തുള്ള സീ ജിയ ലീയെ അട്ടിമറിച്ച് ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ഇന്ന് നടന്ന ടൊയോട്ട തായ്ലാന്ഡ് ഓപ്പണിലെ ആദ്യ റൗണ്ട് മത്സരത്തില്‍ മലേഷ്യന്‍ താരത്തിനെതിരെ 2-1ന്റെ വിജയം...
സൈന പുറത്ത്, തായ്ലാന്ഡ് ഓപ്പണില്‍ നിന്ന് ശ്രീകാന്ത് കിഡംബി പിന്മാറി
തായ്ലാന്ഡ് ഓപ്പണില്‍ സിംഗിള്‍സിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. സൈന നെഹ്വാല് രണ്ടാം റൗണ്ടില്‍ പുറത്തായപ്പോള്‍ ശ്രീകാന്ത് കിഡംബി പരിക്ക് കാരണം ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറി. സൈന തായ്ലാന്ഡിന്റെ ബുസ്നാനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ്...
സൈന രണ്ടാം റൗണ്ടില്‍, പ്രണോയ് പുറത്ത്
തായ്ലാന്ഡ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് സൈന നെഹ്വാല്. ഇന്ന് നടന്ന മത്സരത്തില്‍ മലേഷ്യയുടെ കിസോണ സെല്വദുരൈയ്ക്കെതിരെ നേരിട്ടുള്ള ഗെയിമിലാണ് സൈനയുടെ വിജയം. സ്കോര്‍ 21-15, 21-15. അതേ സമയം പുരുഷ വിഭാഗം...
സൈനയുടെയും പ്രണോയിയുടെയും നാലാം ടെസ്റ്റ് നെഗറ്റീവ്, ഇരു താരങ്ങള്‍ക്കും തായ്ലാന്ഡ് ഓപ്പണില്‍ കളിക്കാം
തായ്ലാന്ഡ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‍വാലിനും എച്ച്എസ് പ്രണോയിയ്ക്കും അറിയാമെന്ന് അറിയിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന് ഓഫ് ഇന്ത്യ. ഇരു താരങ്ങളുടെയും നാലാം റൗണ്ട് ടെസ്റ്റ് നെഗറ്റീവാണെന്ന് കണ്ടെത്തിയതോടെയാണ് ഈ തീരുമാനം.
https://twitter.com/BAI_Media/status/1348993249273237507
നേരത്തെ ഇരു...
സൈനയും പ്രണോയിയും കോവിഡ് പോസിറ്റീവ്, തായ്ലാന്ഡ് ഓപ്പണില്‍ നിന്ന് പിന്മാറി
ഇന്ത്യയുടെ മുന്‍ നിര ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‍വാലും എച്ച്എസ് പ്രണോയിയും കോവിഡ് പോസ്റ്റീവെന്ന് സ്ഥിരീകരിച്ചു. തായ്ലാന്ഡ് ഓപ്പണിന് മുന്നോടിയായുള്ള പരിശോധനയിലാണ് ഇരു താരങ്ങളുടെയും ഫലം പ്രതികൂലമായി മാറിയത്. ഇതോടെ ഇരു താരങ്ങളും...
സൈന ക്വാര്‍ട്ടറില്‍ പുറത്ത്, തായ്ലാന്ഡ് താരത്തോടുള്ള തോല്‍വി തുടര്‍ച്ചയായ മൂന്നാമത്തേത്
ബാഴ്സലോണ സ്പെയിന് മാസ്റ്റേഴ്സിന്റെ വനിത വിഭാഗം സിംഗിള്‍സില്‍ നിന്ന് പുറത്തായി സൈന നെഹ്വാല്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ സൈന തായ്ലാന്ഡിന്റെ ലോക 15ാം നമ്പര്‍ താരം ബുസാനന്‍ ഒംഗ്ബാംറുംഗ്ഫാനിനോടാണ് പരാജയമേറ്റു വാങ്ങിയത്....
സിന്ധുവിനും പ്രണോയ്യിക്ക് ജയം, സൈനയും സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ പുറത്ത്
2019 ഹോങ്കോംഗ് ഓപ്പണിന്റെ ഒന്നാം റൗണ്ടില്‍ സമ്മിശ്ര ഫലവുമായി ഇന്ത്യന്‍ താരങ്ങള്‍. പിവി സിന്ധുവും എച്ച്എസ് പ്രണോയിയും ആദ്യ റൗണ്ടില്‍ വിജയം രചിച്ചപ്പോള്‍ സൈന നെഹ്‍വാലിനും സമീര്‍ വര്‍മ്മയ്ക്കും തോല്‍വിയായിരുന്നു ഫലം. പ്രണോയ്...
ക്വാര്‍ട്ടറില്‍ പൊരുതി കീഴടങ്ങി സൈന, സെമി ഉറപ്പാക്കി പുരുഷ ഡബിള്‍സ് ജോഡി
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈ നെഹ്‍വാലിന് തോല്‍വി. എന്നാല്‍ പുരുഷ വിഭാഗം ഡബിള്‍സ് ടീം ക്വാര്‍ട്ടറില്‍ വിജയം ഉറപ്പാക്കി. കൊറിയയുടെ സെ യംഗ് ആന്‍ നേരിട്ടുള്ള ഗെയിമിലാണ് സൈനയെ കീഴടക്കിയത്....
സിന്ധുവിനും സൈനയ്ക്കും ജയം, പുരുഷ ഡബിള്‍സ് ടീമും ക്വാര്‍ട്ടറില്‍
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ വിജയം കുറിച്ച് സിന്ധുവും സൈനയും ഒപ്പം പുരുഷ ഡബിള്‍സ് ടീമും. ഇവര്‍ മൂന്ന് പേരും ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.
പിവി സിന്ധു അനായാസ ജയമാണ് സ്വന്തമാക്കിയത്. സിംഗപ്പൂരിന്റെ...
ആദ്യ റൗണ്ടില്‍ പുറത്തായി കിഡംബിയും സൈനയും
ഡെന്മാര്ക്ക് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി ശ്രീകാന്ത് കിഡംബിയും സൈന നെഹ്വാളും. സൈന ജപ്പാന്റെ സയാക തക്കാഹാഷിയോട് നേരിട്ടുള്ള ഗെയിമില്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ കിഡംബി ഡെന്മാര്ക്കിന്റെ തന്നെ ആന്‍ഡേര്‍സ് ആന്റോന്‍സെനിന്നോടാണ് പരാജയമേറ്റു വാങ്ങിയത്....
ചൈനീസ് തായ്പേയ് ഓപ്പണില്‍ പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം അപര്‍ണ്ണ ബാലനും
നാളെ ആരംഭിയ്ക്കുന്ന ചൈനീസ് തായ്പേയ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം അപര്ണ്ണമ ബാലനും പങ്കെടുക്കു. സൈന നെഹ്വാളിനും പ്രജക്ത സാവന്തിനും ഒപ്പം അപര്‍ണ്ണ ബാലനും പുരുഷ വിഭാഗത്തില്‍ സൗരഭ് വര്‍മ്മയും എച്ച് എസ് പ്രണോയയുമാണ്...