Browsing Tag

RP Singh

ആർ പി സിംഗിന്റെ ലോകകപ്പ് സ്ക്വാഡിൽ ഷമിയും കുൽദീപ് യാദവും

മുൻ ഇന്ത്യൻ ബൗളർ ആർ പി സിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ പേസ് ബൗളർ ഷമിക്കും സ്പിന്നർ കുൽദീപിനും സ്ഥാനം. ദീപക് ഹൂഡയും രവിചന്ദ്ര അശ്വിനും പകരമായാണ് ആർ പി സിംഗ് ഷമിയെയും കുൽദീപിനെയും ടീമിലേക്ക് എത്തിച്ചത്. “ഞാൻ ഷമിയെ…

കെഎൽ രാഹുല്‍ ഇപ്രകാരം ആണ് കളിക്കുന്നതെങ്കിൽ ഞങ്ങള്‍ അദ്ദേഹം മനീഷ് പാണ്ടേയെ പോലെ കളിച്ചുവെന്ന് പറയും…

ഐപിഎലില്‍ 2022ലെ രണ്ടാമത്തെ ഉയര്‍ന്ന റൺ സ്കോറര്‍ ആയിരുന്നു കെഎൽ രാഹുല്‍. എന്നാൽ താരത്തിന് പലപ്പോഴും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ കഴിയുന്നില്ല. താരത്തിന്റെ ടി20യിലെ സ്ട്രൈക്ക് റേറ്റ് അത്ര മോശമല്ലെങ്കിലും തുടക്കത്തിൽ വേഗത്തിൽ സ്കോര്‍…

രോഹിത്തിന് വിശ്രമം നൽകേണ്ട ആവശ്യം ഇല്ലായിരുന്നു – ആര്‍പി സിംഗ്

ദക്ഷിണാഫ്രിക്കയുടെ ടി20 പരമ്പരയിൽ നിന്ന് രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ് ആര്‍പി സിംഗ്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎലില്‍ മോശം ഫോമിൽ കളിച്ച രോഹിത്തിന് കൂടുതൽ മത്സരങ്ങളിൽ കളിച്ച് ഫോമിൽ തിരികെ…

ആര്‍പി സിംഗിന്റെ പിതാവ് കോവിഡ് ബാധിച്ചു മരിച്ചു

മുന്‍ ഇന്ത്യന്‍ താരം ആര്‍പി സിംഗിന്റെ പിതാവ് കോവിഡ് ബാധിച്ചു മരിച്ചു. ഇത് നാലാമത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ക്കാണ് ഇത്തരത്തില്‍ ഒരു കുടുംബാഭഗത്തെ നഷ്ടമാകുന്നത്. ഇന്ത്യന്‍ താരം വേദ കൃഷ്ണമൂര്‍ത്തിയ്ക്ക് അമ്മയെയും മാതാവിനെയുമാണ് നഷ്ടമായത്.…

തന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റന്‍ – അനില്‍ കുംബ്ലെ – ആര്‍പി സിംഗ്

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന കാര്യത്തില്‍ പലരും പല അഭിപ്രായങ്ങള്‍ പറയുമെങ്കിലും സൗരവ് ഗാംഗുലിയും എംഎസ് ധോണിയുമാണ് ഈ പട്ടികയില്‍ മുമ്പില്‍ നില്‍ക്കുകയെന്നതാവും ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. ഇപ്പോള്‍ ആര്‍പി സിംഗ് തന്റെ…

വീണ്ടും ഫ്ലെച്ചര്‍, 7.3 ഓവറില്‍ പഖ്ത്തൂണ്‍സിനു ജയം

ആന്‍ഡ്രേ ഫ്ലെച്ചര്‍ വീണ്ടും കളത്തില്‍ മിന്നിത്തിളങ്ങിയപ്പോള്‍ പഖ്ത്തൂണ്‍സിനു അനായാസ ജയം. 93 റണ്‍സിനു ബംഗാള്‍ ടൈഗേഴ്സിനെ പിടിച്ചുകെട്ടിയ ശേഷം പഖ്ത്തൂണ്‍സ് ലക്ഷ്യം 7.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 18 പന്തില്‍ 5…

13 വര്‍ഷത്തിനു ശേഷം അരങ്ങേറ്റ ദിവസം തന്നെ വിരമിക്കലുമായി ആര്‍പി സിംഗ്

താന്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച സെപ്റ്റംബര്‍ നാലിനു തന്നെ തന്റെ വിരമിക്കില്‍ തീയ്യതിയായി തിരഞ്ഞെടുത്ത് ആര്‍പി സിംഗ്. 32 വയസ്സുകാരന്‍ താരം 13 വര്‍ഷം മുമ്പ് സെപ്റ്റംബര്‍ 4 2005നാണ് ഇന്ത്യയുടെ ജഴ്സി ആദ്യമായി അണിഞ്ഞത്. അത് തന്നെയാണ്…

ആര്‍പി “സ്വിങ്ങ്”

മൂന്നര വർഷമായി ടെസ്റ്റ് കളിച്ചിട്ട്, ഏകദിനം കളിച്ചിട്ട് 2 കൊല്ലം ആകാറായി, ഇന്റർനാഷണൽ ടി20 കളിച്ചിട്ട് 2 വർഷത്തിന് മേലെയായി. അങ്ങനെ ഒരു സുപ്രഭാതത്തിൽ നിനച്ചിരിക്കാതെയാണ് ആ വിളി RP സിങ്ങിനെ തേടിയെത്തുന്നത്. ഇന്ത്യ ഇംഗ്ലണ്ടിൽ പോയി നാണംകെട്ട…

Fanzone | ചരിത്ര വിജയത്തിന്റെ ഓര്‍മ്മ പുതുക്കല്‍

ഓർമ്മകൾ ഒരു പത്ത് വർഷത്തിനിപ്പുറത്തേക്ക് ക്ഷണിക്കുന്നുണ്ട് , കൃത്യമായി പറഞ്ഞാൽ 2007 സെപ്റ്റംബർ 24 , സൗത്ത് ആഫ്രിക്കയിലെ ജൊഹന്നാസ്ബർഗ് പ്രഥമ T20 വേൾഡ് കപ്പ് ഫൈനൽ.  മഹേന്ദ്ര സിങ് ധോനി എന്ന പുതിയ നായകന്റെ നേതൃത്വത്തിൽ ഇന്ത്യ ,…

ആര്‍പി സിംഗിന്റെ ഓള്‍റൗണ്ട് പ്രകടനം, മേല്‍ക്കൈയുമായി ഗുജറാത്ത്

ജാര്‍ഖണ്ഡിനെതിരൊയ രഞ്ജി സെമിയുടെ രണ്ടാം ദിനത്തില്‍ ആര്‍പി സിംഗിന്റെ ഓള്‍റൗണ്ട് മികവില്‍ ഗുജറാത്തിനു മേല്‍ക്കൈ. ഗുജറാത്ത് ഇന്നിംഗ്സില്‍ 40 റണ്‍സ് സംഭാവന ചെയ്ത ആര്‍പി സിംഗ് മൂന്ന് ജാര്‍ഖണ്ഡ് ബാറ്റ്സ്മാന്മാരെ പുറത്താക്കി മത്സരത്തില്‍…