ആര്‍പി സിംഗിന്റെ പിതാവ് കോവിഡ് ബാധിച്ചു മരിച്ചു

മുന്‍ ഇന്ത്യന്‍ താരം ആര്‍പി സിംഗിന്റെ പിതാവ് കോവിഡ് ബാധിച്ചു മരിച്ചു. ഇത് നാലാമത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ക്കാണ് ഇത്തരത്തില്‍ ഒരു കുടുംബാഭഗത്തെ നഷ്ടമാകുന്നത്. ഇന്ത്യന്‍ താരം വേദ കൃഷ്ണമൂര്‍ത്തിയ്ക്ക് അമ്മയെയും മാതാവിനെയുമാണ് നഷ്ടമായത്. മുന്‍ ഇന്ത്യന്‍ താരം പിയൂഷ് ചൗളയ്ക്ക് അദ്ദേഹത്തിന്റെ പിതാവിനെയും നഷ്ടമായി.

അതേ സമയം ഐപിഎലില്‍ രാജസ്ഥാന് വേണ്ടി കളിച്ച യുവതാരം ചേതന്‍ സക്കറിയയ്ക്കും തന്റെ പിതാവിനെ നഷ്ടമായിരുന്നു.

Previous articleതിയാഗോ സിൽവ ചെൽസിയിൽ തന്നെ തുടരും
Next articleടി20 ബ്ലാസ്റ്റില്‍ ഇനി ഹാംഷയര്‍ അറിയുക ഹാംഷയര്‍ ഹോക്സ് എന്ന്