Home Tags Roston Chase

Tag: Roston Chase

സൂക്ക്സിന് 10 റണ്‍സ് വിജയം, റോസ്ടണ്‍ ചേസ് കളിയിലെ താരം

റോസ്ടണ്‍ ചേസിന്റെ മികവില്‍ 144/7 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളായ ഗയാന ആമസോണ്‍ വാരിയേഴ്സിനെ പിടിച്ച് കെട്ടിയ സെയിന്റ് ലൂസിയ സൂക്ക്സിന് 10 റണ്‍സ് വിജയം. 145 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ...

താഹിറിന്റെ മാസ്മരിക സ്പെല്‍, സൂക്ക്സ് നിരയില്‍ പിടിച്ച് നിന്നത് റോസ്ടണ്‍ ചേസ് മാത്രം

റോസ്ടണ്‍ ചേസ് നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 144 റണ്‍സ് നേടി സെയിന്റ് ലൂസിയ സൂക്ക്സ്. ആദ്യം ബാറ്റ് ചെയ്ത സൂക്ക്സിന് തുടക്കം മുതലെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ഗയാന ആമസോണ്‍ വാരിയേഴ്സിന്റെ ഇമ്രാന്‍...

പാട്രിയറ്റ്സിനെ വീഴ്ത്തി റോസ്ടണ്‍ സ്കോട്ട് കുജ്ജെലൈനും, പാഴായി പോയത് രാംദിന്റെ ഒറ്റയാള്‍ പോരാട്ടം

173 റണ്‍സെന്ന ശ്രമകരമായ ദൗത്യം തേടിയിറങ്ങിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് വീണ്ടും പരാജയം. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ജയമില്ലാത്ത ടീമെന്ന ചീത്ത് പേരുമായാണ് ടീം ഇന്ന് തോറ്റു മടങ്ങുന്നത്. കൂറ്റന്‍ ലക്ഷ്യത്തിനിറങ്ങിയ...

മികച്ച തുടക്കം കളഞ്ഞ് കുളിച്ച് ബാര്‍ബഡോസ് ട്രിഡന്റ്സ്, സൂക്ക്സിന്റെ മികച്ച തിരിച്ചുവരവിന് ശേഷം കളി...

ജോണ്‍സണ്‍ ചാള്‍സ് നല്‍കിയ മികച്ച തുടക്കം കൈവിട്ട് ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ടീമിന് 19 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സ്...

തല്ലാവാസിനെ വിജയത്തിലേക്ക് നയിച്ച് ഗ്ലെന്‍ ഫിലിപ്പ്സും ആസിഫ് അലിയും

ടോപ് ഓര്‍ഡറില്‍ ഗ്ലെന്‍ ഫിലിപ്പ്സും പിന്നീട് ആസിഫ് അലിയും അടിച്ച് തകര്‍ത്തപ്പോള്‍ സൂക്ക്സ് നല്‍കിയ 159 റണ്‍സ് വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ മറികടന്ന് ജമൈക്ക തല്ലാവാസ്. ഗ്ലെന്‍...

തല്ലാവാസിനെതിരെ 158 റണ്‍സ് നേടി സൂക്ക്സ്, റോസ്ടണ്‍ ചേസിന് അര്‍ദ്ധ ശതകം

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം മത്സരത്തില്‍ മികച്ച സ്കോര്‍ നേടി സെയിന്റ് ലൂസിയ സൂക്ക്സ്. 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത സൂക്ക്സ് നേടിയത്. ഇന്നത്തെ മത്സരത്തില്‍ ടോസ്...

കളിയിലെ താരമായി സ്റ്റുവര്‍ട് ബ്രോഡ്, പരമ്പരയിലെ താരം പദവി ബ്രോഡിനൊപ്പം പങ്കുവെച്ച് റോസ്ടണ്‍ ചേസ്

ആദ്യ ടെസ്റ്റില്‍ പിച്ചിന്റെ കാരണം പറഞ്ഞ് തന്നെ ടീമില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഏറെ നിരാശനായിരുന്നു സ്റ്റുവര്‍ട് ബ്രോഡ്. തന്റെ നിരാശയും അരിശവും മറച്ച് വയ്ക്കാതെ തുറന്നടിയ്ക്കുകയായിരുന്നു ഇംഗ്ലണ്ട് സീനിയര്‍ താരം. എട്ട് വര്‍ഷത്തിന്...

റോറി ബേണ്‍സിന്റെ അന്തകനായി വീണ്ടും റോസ്ടണ്‍ ചേസ്, പരമ്പരയില്‍ ബേണ്‍സിനെ ചേസ് പുറത്താക്കുന്നത് മൂന്നാം...

വിന്‍ഡീസ് ഓഫ് ബ്രേക്ക് സ്പിന്നര്‍ റോസ്ടണ്‍ ചേസിന് മുന്നില്‍ മുട്ട് മടക്കി റോറി ബേണ്‍സ്. ഇന്നത്തെ പുറത്താകലും കൂടി ചേര്‍ന്ന് മൂന്നാം തവണയാണ് റോസ്ടണ്‍ ചേസ് റോറി ബേണ്‍സിനെ ഈ പരമ്പരയില്‍ പുറത്താക്കുന്നത്....

സ്റ്റോക്സിന്റെ ചിറകിലേറി ഇംഗ്ലണ്ട് കുതിയ്ക്കുന്നു, ഇരട്ട ശതകത്തിനടുത്ത് താരം

ബെന്‍ സ്റ്റോക്സിന്റെ മിന്നും ഇന്നിംഗ്സിന്റെ ബലത്തില്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കരുത്താര്‍ന്ന പ്രകടനവുമായി ഇംഗ്ലണ്ട്. രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ശക്തി പ്രകടിപ്പിച്ചു കഴിഞ്ഞു. 120 റണ്‍സ് നേടിയ ഡൊമിനിക്...

ലഞ്ച് ബ്രേക്കിന് തൊട്ടുമുമ്പ് ഇംഗ്ലണ്ടിന് റോറി ബേണ്‍സിനെ നഷ്ടം

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഉച്ച ഭക്ഷണത്തിന് തൊട്ടുമുമ്പ് വിക്കറ്റ് നഷ്ടമായി ഇംഗ്ലണ്ട്. സ്കോര്‍ 29ല്‍ നില്‍ക്കവെയാണ് ഓപ്പണര്‍ റോറി ബേണ്‍സിനെ ഇംഗ്ലണ്ടിന് നഷ്ടമായത്. റോസ്ടണ്‍ ചേസ് ആണ് താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. 15...

റോസ്ടണ്‍ ചേസിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍, വിന്‍ഡീസിന് വിജയം നൂറ് റണ്‍സില്‍ താഴെ

സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. 37 ഓവറുകള്‍ പിന്നിടുമ്പോള്‍ വിന്‍ഡീസ് 108/4 എന്ന നിലയിലാണ്. വിജയത്തിനായി 92 റണ്‍സ് കൂടി ടീം നേടേണ്ടതുണ്ട്. 27/3 എന്ന നിലയില്‍...

മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ടിന്റെ നില പരുങ്ങലില്‍

സാക്ക് ക്രോളിയുടെയും ഡൊമിനിക് സിബ്ലേയുടെയും അര്‍ദ്ധ ശതകങ്ങളുടെ ശക്തമായ പിന്തുണയില്‍ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ മികച്ച നിലയില്‍ നിന്ന് പൊടുന്നനെ വിക്കറ്റുകള്‍ നഷ്ടമായി ഇംഗ്ലണ്ട്. തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ആതിഥേയര്‍ ഇതുവരെ 8 വിക്കറ്റ്...

ജോഫ്രയ്ക്കെതിരെ ബാര്‍ബഡോസില്‍ കളിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ താരം എത്ര അപകടകാരിയാണെന്ന് അറിയാം

താന്‍ ജോഫ്രയ്ക്കെതിരെ കളിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ താരം എത്ര അപകടകാരിയാണെന്നുള്ള ബോധമുണ്ടെന്നും പറഞ്ഞ് വിന്‍ഡീസ് താരം റോസ്ടണ്‍ ചേസ്. ബാര്‍ബഡോസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുമ്പോള്‍ അന്ന് ജോഫ്ര ആര്‍ച്ചറും ബാര്‍ബഡോസില്‍ സസ്സെക്സ്...

വിന്‍ഡീസ് ടീമിന് റോസ്ടണ്‍ ചേസ് മികച്ച സന്തുലിതാവസ്ഥ നല്‍കുന്നു

ഇന്ത്യയ്ക്കെതിരെ ടി20 പരമ്പര കൈവിട്ടുവെങ്കിലും ഏകദിനത്തില്‍ തങ്ങളുടെ ടീമിന് കൂടുതല്‍ സന്തുലിതാവസ്ഥയുണ്ടെന്ന് പറഞ്ഞ് കീറണ്‍ പൊള്ളാര്‍ഡ്. ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമായ റോസ്ടണ്‍ ചേസ് ഏകദിന ടീമിലേക്ക് എത്തുന്നത് ടീമിന് മികച്ച സന്തുലിതാവസ്ഥയാണ്...

രണ്ടാം ഇന്നിംഗ്സിലും അഫ്ഗാനിസ്ഥാന് തകര്‍ച്ച, പൊരുതി നിന്ന ജാവേദ് അഹമ്മദിയും അവസാന പന്തില്‍ പുറത്ത്

വിന്‍ഡീസിനെതിരെ ദയനീയ ബാറ്റിംഗ് പ്രകടനവുമായി രണ്ടാം ഇന്നിംഗ്സിലും അഫ്ഗാനിസ്ഥാന്‍. ഇന്ന് ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിലും ടീമിന് ബാറ്റിംഗ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. ഏഴ്വി ക്കറ്റ് നഷ്ടത്തില്‍ 109...
Advertisement

Recent News