Home Tags Rory Burns

Tag: Rory Burns

ആദ്യ പന്തില്‍ തന്നെ റോറി ബേണ്‍സിനെ പുറത്താക്കി അശ്വിന്‍

ഇന്ത്യയെ 337 റണ്‍സിന് പുറത്താക്കിയ ശേഷം ഫോളോ ഓണിന് വിധേയരാക്കാതെ ഇറങ്ങിയ ഇംഗ്ലണ്ടിന് ലഞ്ചിന് മുമ്പുള്ള രണ്ടോവറില്‍ തന്നെ തിരിച്ചടി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ റോറി ബേണ്‍സിനെ പുറത്താക്കി...

ബ്രോഡ് 500 വിക്കറ്റ് നേടുന്നത് സവിശേഷമായ നേട്ടം- റോറി ബേണ്‍സ്

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇനി ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഒരു ചരിത്ര നേട്ടത്തിന് അര്‍ഹനാവും സ്റ്റുവര്‍ട് ബ്രോഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന നേട്ടം താരം സ്വന്തമാക്കും. മിക്കവാറും അത് ടെസ്റ്റിന്റെ നാലാം...

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ സര്‍വ്വാധിപത്യം, 226 റണ്‍സില്‍ ഡിക്ലറേഷന്‍

വെസ്റ്റിന്‍ഡീസിനെതിരെയുള്ള മാഞ്ചസ്റ്ററിലെ മൂന്നാം ടെസ്റ്റില്‍ കൂറ്റന്‍ ലീഡ് നേടി ഇംഗ്ലണ്ട്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 226 റണ്‍സ് നേടിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയാണ്. 56 റണ്‍സ് നേടിയ...

2016ന് ശേഷം നാട്ടില്‍ ശതകക്കൂട്ടുകെട്ടുമായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍

2016ല്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ അലിസ്റ്റര്‍ കുക്കും അലെക്സ് ഹെയില്‍സും നാട്ടില്‍ നേടിയ ശതക കൂട്ടുകെട്ടിന് ശേഷം അത്തരം ഒരു നേട്ടം കൊയ്ത് ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഡൊമിനിക് സിബ്ലേയും റോറി ബേണ്‍സും. ഓഗസ്റ്റ് 2016ല്‍...

റോറി ബേണ്‍സിന്റെ അന്തകനായി വീണ്ടും റോസ്ടണ്‍ ചേസ്, പരമ്പരയില്‍ ബേണ്‍സിനെ ചേസ് പുറത്താക്കുന്നത് മൂന്നാം...

വിന്‍ഡീസ് ഓഫ് ബ്രേക്ക് സ്പിന്നര്‍ റോസ്ടണ്‍ ചേസിന് മുന്നില്‍ മുട്ട് മടക്കി റോറി ബേണ്‍സ്. ഇന്നത്തെ പുറത്താകലും കൂടി ചേര്‍ന്ന് മൂന്നാം തവണയാണ് റോസ്ടണ്‍ ചേസ് റോറി ബേണ്‍സിനെ ഈ പരമ്പരയില്‍ പുറത്താക്കുന്നത്....

സ്റ്റോക്സിനെയും വീഴ്ത്തി റോച്ച്, പൊരുതി നേടിയ അര്‍ദ്ധ ശതകവുമായി റോറി ബേണ്‍സ്

വിന്‍ഡീസിനെതിരെ പൊരുതി നേടിയ അര്‍ദ്ധ ശതകവുമായി റോറി ബേണ്‍സ്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 66/2 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന് രണ്ടാം സെഷന്‍ ആരംഭിച്ചപ്പോള്‍ ബെന്‍ സ്റ്റോക്സും റോറി ബേണ്‍സും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. മൂന്നാം...

ലഞ്ചിന് മുമ്പ് രണ്ട് വിക്കറ്റ് നഷ്ടമായി ഇംഗ്ലണ്ട്

വിന്‍ഡീസിനെതിരെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആദ്യ ദിവസത്തെ ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടം. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയയ്ച്ച ജേസണ്‍ ഹോള്‍ഡറുടെ തീരുമാനം ശരി വയ്ക്കുന്ന തരത്തിലായിരുന്നു വിന്‍ഡീസ് ബൗളര്‍മാര്‍ നല്‍കിയ...

ലഞ്ച് ബ്രേക്കിന് തൊട്ടുമുമ്പ് ഇംഗ്ലണ്ടിന് റോറി ബേണ്‍സിനെ നഷ്ടം

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഉച്ച ഭക്ഷണത്തിന് തൊട്ടുമുമ്പ് വിക്കറ്റ് നഷ്ടമായി ഇംഗ്ലണ്ട്. സ്കോര്‍ 29ല്‍ നില്‍ക്കവെയാണ് ഓപ്പണര്‍ റോറി ബേണ്‍സിനെ ഇംഗ്ലണ്ടിന് നഷ്ടമായത്. റോസ്ടണ്‍ ചേസ് ആണ് താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. 15...

രണ്ടാം ഇന്നിംഗ്സില്‍ മികച്ച കൂട്ടുകെട്ടുമായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍, കൂട്ടുകെട്ട് തകര്‍ത്ത് റോസ്ടണ്‍ ചേസ്

ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് മികച്ച ബാറ്റിംഗ് പ്രകടനവുമായി ഇംഗ്ലണ്ട്. ഇന്ന് സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ നാലാം ദിവസം ടീമുകള്‍ ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 79/1 എന്ന നിലയിലാണ്. റോറി ബേണ്‍സും...

ഇംഗ്ലണ്ടിന് മോശം തുടക്കം, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 106 റണ്‍സ്

വിന്‍ഡീസിനെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം കളി പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. മത്സരത്തിന്റെ രണ്ടാം ദിവസം ടീമുകള്‍ ലഞ്ചിനായി പിരിയുമ്പോള്‍ ഇംഗ്ലണ്ട് 106/5 എന്ന നിലയിലാണ്. ഷാനണ്‍ ഗബ്രിയേലും ജേസണ്‍ ഹോള്‍ഡറുമാണ്...

അലിസ്റ്റര്‍ കുക്കിന് ശേഷം ഇംഗ്ലണ്ടിനായി ആയിരം റണ്‍സ് നേടുന്ന ഇംഗ്ലണ്ട് ഓപ്പണറായി റോറി ബേണ്‍സ്

ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ആയിരം റണ്‍സ് തികച്ച് റോറി ബേണ്‍സ്. അലിസ്റ്റര്‍ കുക്കിന് ശേഷം ഇംഗ്ലണ്ടിനായി ഒരു ഓപ്പണര്‍ ഈ നേട്ടം കൊയ്യുന്നത് ആദ്യമായിട്ടാണ്. ബേണ്‍സ് ആയിരം റണ്‍സ് തികയ്ക്കുന്ന 28ാമത്തെ...

കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗുമായി റോറി ബേണ്‍സ് വെയിഡിനും ബട്‍ലര്‍ക്കും നേട്ടം

ആഷസിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ റാങ്കിംഗില്‍ മെച്ചപ്പെട്ട സ്ഥാനങ്ങളിലേക്ക് എത്തി ഇംഗ്ലണ്ട് ഓസ്ട്രേലിയ താരങ്ങള്‍. തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലേക്ക് ഉയരുവാന്‍ റോറി ബേണ്‍സിന് സാധിച്ചു. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ...

അര്‍ദ്ധ ശതകങ്ങളുമായി ജോസ് ബട്‍ലറും ജോ റൂട്ടും, മേല്‍ക്കൈ നേടാനാകാതെ ഓസ്ട്രേലിയ

ഓവല്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം വ്യക്തമായ മേല്‍ക്കൈ നേടാനാകാതെ ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെ 205/7 എന്ന നിലയിലേക്ക് എറിഞ്ഞിട്ടുവെങ്കിലും ഒന്നാം ദിവസം അവസാനിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ടിന് 271/8 എന്ന മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാന്‍ സാധിച്ചിരുന്നു. മിച്ചല്‍...

തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം കരുതലോടെ ഇംഗ്ലണ്ട്, ജോ റൂട്ടിന് ലൈഫ് നല്‍കി ഓസ്ട്രേലിയ

ജോ ഡെന്‍ലിയെ തുടക്കത്തില്‍ നഷ്ടമായെങ്കിലും പിന്നീട് ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിച്ച് ഇംഗ്ലണ്ട്. 14 റണ്‍സ് നേടിയ ജോ ഡെന്‍ലിയെ പാറ്റ് കമ്മിന്‍സ് പുറത്താക്കിയ ശേഷം റോറി ബേണ്‍സും ജോ റൂട്ടും...

ലക്ഷ്യം വിദൂരം, 5 വിക്കറ്റ് നഷ്ടപ്പെട്ട് ഇംഗ്ലണ്ട്, അഞ്ചില്‍ നാല് വിക്കറ്റും വീഴ്ത്തി ഭീതി...

ഓസ്ട്രേലിയയുടെ 497/8 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിനെ റോറി ബേണ്‍സും ജോ റൂട്ടും മുന്നോട്ട് നയിച്ചുവങ്കിലും ഇരുവരും പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ വീണ് ആതിഥേയര്‍. മൂന്നാം വിക്കറ്റില്‍ 141 റണ്‍സിന്റെ കൂട്ടുകെട്ട്...
Advertisement

Recent News