വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയുടെ സ്കോര്‍ മറികടന്ന് ഇംഗ്ലണ്ട്

Roryburns

ലീഡ്സിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 78 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ മറികടന്ന് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍. ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഹസീബ് ഹമീദും റോറി ബേൺസും ചേര്‍ന്ന് 32 ഓവറിൽ 86 റൺസ് നേടിയാണ് ഇംഗ്ലണ്ടിനെ ലീഡിലേക്കുയര്‍ത്തിയത്.

32 ഓവറുകള്‍ പിന്നിടുമ്പോള്‍ ബേൺസ് 38 റൺസും ഹസീബ് 40 റൺസുമാണ് നേടിയിട്ടുള്ളത്.

Previous articleകിരീടം നിലനിർത്താനായി ഗോകുലം കേരള ഡ്യൂറണ്ട് കപ്പിന് ഒരുങ്ങുന്നു
Next articleആദ്യ കടമ്പ കടന്ന് പ്രജ്നേഷ്, ഇനി രണ്ട് റൗണ്ട് കൂടി