Tag: Renji CC
ചേസേഴ്സിന് വിജയം ഒരുക്കി സൂരജ് ഹരീന്ദ്രന്‍-ആരോണ്‍ കൂട്ടുകെട്ട്
സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ വിജയം കരസ്ഥമാക്കി ചേസേഴ്സ് സിസി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത രഞ്ജി സിസി നല്കിയ 192 റണ്‍സ് ലക്ഷ്യം 23.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ്...
അജുമോന് കളിയിലെ താരം, അഞ്ച് വിക്കറ്റ് വിജയവുമായി തൃപ്പൂണിത്തുറ സിസി
സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ രഞ്ജി സിസിയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കി തൃപ്പൂണിത്തുറ സിസി. ആദ്യം ബാറ്റ് ചെയ്ത രഞ്ജിയ്ക്ക് വേണ്ടി ഓപ്പണര്‍ ഒമര്‍ അബൂബക്കറും രോഹന് നായരും...
ന്യൂ കിഡ്സിനെ കീഴടക്കി ചാമ്പ്യന്മാരായി രഞ്ജി സിസി
പ്രതാപചന്ദ്രന് മെമ്മോറിയല്‍ ഓള് കേരള ടീന്‍സ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ രഞ്ജി സിസി ചാമ്പ്യന്മാര്. ഇന്നലെ മംഗലപുരം കെസിഎ ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ന്യൂ കിഡ്സ് ചെങ്ങന്നൂരിനെ 135 റണ്‍സിനു പരാജയപ്പെടുത്തിയാണ് രഞ്ജി...
മുരുഗന് സിസി സംഘടിപ്പിക്കുന്ന പ്രതാപചന്ദ്രന് മെമ്മോറിയല്‍ ഓള് കേരള ടീന്‍സ് ക്രിക്കറ്റ് ഫൈനലിസ്റ്റുകളായി
മുരുഗന് സിസി തിരുവനന്തപുരം സംഘടിപ്പിക്കുന്ന പ്രതാപചന്ദ്രന് മെമ്മോറിയല്‍ ഓള് കേരള ടീന്‍സ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ രഞ്ജി സിസി ന്യൂ കിഡ്സ് സിഎയെ നേരിടും. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ രഞ്ജി...
ഗ്ലോബ്സ്റ്റാര് ആലുവ ജൈത്രയാത്ര തുടര്‍ന്ന് ക്വാര്‍ട്ടറിലേക്ക്, രഞ്ജി സിസിയ്ക്കെതിരെ 127 റണ്‍സ് ജയം
മികച്ച ഓള്‍റൗണ്ട് പ്രകടനവുമായി ഗ്ലോബ്സ്റ്റാര് ആലുവ സെലസ്റ്റിയല്‍ ട്രോഫിയില്‍ തങ്ങളുടെ ജൈത്രയാത്ര തുടരുന്നു. വിഷ്ണ മോഹന്‍(97*), അലന് സാജു(49*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 198 റണ്‍സ് നേടിയ ഗ്ലോബ്സ്റ്റാര് തിരിച്ച് 71 റണ്‍സിനു...
വിഷ്ണു മോഹനും അലനും തിളങ്ങി, മികച്ച സ്കോര്‍ നേടി ഗ്ലോബ്സ്റ്റാര് ആലുവ
രഞ്ജി സിസിയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ഗ്ലോബ്സ്റ്റാര് ആലുവ. വിഷ്ണു മോഹന്‍ നേടിയ 97 റണ്‍സിന്റെ ബലത്തിലാണ് ഇന്ന് സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ഗ്ലോബ്സ്റ്റാര് മികച്ച നിലയില്‍ റണ്ണുകള്‍ വാരിക്കൂട്ടിയത്....
ഏജീസ് ഓഫീസിനു 5 വിക്കറ്റ് ജയം
തുമ്പ: രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് തിരുവനന്തപുരത്തെ 5 വിക്കറ്റിനു പരാജയപ്പെടുത്തി ഏജീസ് ഓഫീസ്. ഇന്ന് സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രഞ്ജി സിസി ബൗളിംഗ് തിരഞ്ഞെടുത്തുവെങ്കിലും മികച്ചൊരു സ്കോര്‍...
7 വിക്കറ്റ് വിജയം കരസ്ഥമാക്കി രഞ്ജി ക്രിക്കറ്റ് ക്ലബ്ബ്
തൃശ്ശൂര്‍ സുദര്‍മ്മ അപെക്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ 7 വിക്കറ്റ് വിജയം കരസ്ഥമാക്കി തിരുവനന്തപുരം രഞ്ജി ക്രിക്കറ്റ് ക്ലബ്ബ്. ഇന്ന് സെന്റ്. സേവിയേഴ്സ് തുമ്പ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറിയ സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ ടോസ്...