Browsing Tag

Ravindra Jadeja

ഇന്ത്യന്‍ തിരിച്ചുവരവൊരുക്കി പന്തും ജഡേജയും

എഡ്ജ്ബാസ്റ്റണിൽ 98/5 എന്ന നിലയിലേക്ക് തകര്‍ന്നടിഞ്ഞ ഇന്ത്യയുടെ തിരിച്ചുവരവ് ഒരുക്കി ഋഷഭ് പന്തും രവീന്ദ്ര ജഡേജയും. പന്ത് ശതകവും ജഡേജ അര്‍ദ്ധ ശതകവും നേടിയപ്പോള്‍ ഇന്ത്യ മത്സരത്തിൽ അതി ശക്തമായ നിലയിലേക്ക് ഉയരുകയായിരുന്നു. 59 ഓവറുകള്‍…

ലെസ്റ്റര്‍ഷയറിനെതിരെ തകര്‍പ്പന്‍ സ്കോറിലേക്ക് ഇന്ത്യ, ശ്രേയസ്സ് അയ്യര്‍ക്കും കോഹ്‍ലിയ്ക്കും…

ലെസ്റ്റര്‍ഷയറിനെതിരെയുള്ള സന്നാഹ മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 364/7 എന്ന നിലയിൽ. മത്സരത്തിൽ ഇന്ത്യയ്ക്ക് 366 റൺസിന്റെ ലീഡാണ് കൈവശമുള്ളത്. ശ്രേയസ്സ് അയ്യര്‍(62), രവീന്ദ്ര ജഡേജ(56*), വിരാട് കോഹ്‍ലി(67) എന്നിവരുടെ…

2 റൺസിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ്, രണ്ടാം ഇന്നിംഗ്സിൽ മികച്ച നിലയിൽ ഇന്ത്യ

ആദ്യ ഇന്നിംഗ്സിൽ 246/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ലെസ്റ്റര്‍ഷയറിനെ 244 റൺസിന് പുറത്താക്കി 2 റൺസിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ മികച്ച തുടക്കം. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ…

2023ലും ചെന്നൈയെ ധോണി തന്നെ നയിക്കും, ജഡേജയും ടീമിനൊപ്പം കാണും

നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഈ സീസണിൽ മോശം പ്രകടനം ആയിരുന്നു ഫലമങ്കിലും ടീമിനായി അടുത്ത സീസണിലും ക്യാപ്റ്റനായി താന്‍ കാണുമെന്ന് അറിയിച്ച് എംഎസ് ധോണി. സീസണിന് മുമ്പ് രവീന്ദ്ര ജഡേജയെ ക്യാപ്റ്റനായി…

ക്യാപ്റ്റന്‍സി ജഡേജയുടെ കളിയെ ബാധിക്കുന്നുവെന്ന് തോന്നി – എംഎസ് ധോണി

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍സി തിരികെ എംഎസ് ധോണിയ്ക്ക് തിരിച്ച് നൽകിയിരുന്നു. കളിയി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് ഈ തീരുമാനം എന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്.…

മതി ക്യാപ്റ്റന്‍സി!!! ധോണിയ്ക്ക് തിരികെ ക്യാപ്റ്റന്‍സി നൽകി രവീന്ദ്ര ജഡേജ

ഐപിലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഇനിയുള്ള മത്സരങ്ങളിൽ എംഎസ് ധോണി നയിക്കും. ടൂര്‍ണ്ണമെന്റിന് മുന്നോടിയായി ആണ് ധോണി ചെന്നൈയുടെ ക്യാപ്റ്റന്‍സി ഒഴിഞ്ഞതും പകരം ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിയമിച്ചതും. എന്നാൽ പിന്നീടങ്ങോട്ട് മോശം പ്രകടനം…

പവര്‍പ്ലേയിൽ വിചാരിച്ച തുടക്കം ലഭിയ്ക്കുന്നില്ല, 175 റൺസിൽ താഴെ പഞ്ചാബിനെ ഒതുക്കണമായിരുന്നു –…

ഐപിഎലില്‍ ഇന്നലത്തെ തോൽവിയെക്കുറിച്ച് പ്രതികരിച്ച് രവീന്ദ്ര ജഡേജ. മികച്ച രീതിയിലാണ് ചെന്നൈ ബൗളര്‍മാര്‍ തുടങ്ങിയതെങ്കിലും അവസാനത്തോട് കൂടി 10-15 റൺസ് അധികം വഴങ്ങിയതാണ് ടീമിന് തിരിച്ചടിയായതെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ. റായിഡു…

ധോണി ക്രീസിലുള്ളപ്പോള്‍ ഞങ്ങള്‍ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നു – രവീന്ദ്ര ജഡേജ

ഐപിഎലില്‍ ഇന്നലെ മുംബൈയ്ക്ക് ഏഴാം തോൽവി സമ്മാനിച്ചത് എംഎസ് ധോണിയുടെ അവസാന ഓവറിലെ വെടിക്കെട്ട് പ്രകടനം ആയിരുന്നു. 13 പന്തിൽ 28 റൺസുമായി ധോണി പുറത്താകാതെ നിന്ന് അവസാന പന്തിൽ ബൗണ്ടറി നേടിയാണ് ടീമിനെ 7 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.…

ചെന്നൈ തിരുമ്പി വന്തിട്ടേ!!! മഹീഷ് തീക്ഷണയുടെ നാല് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ 23 റൺസ് വിജയം

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സീസണിലെ ആദ്യ വിജയം. അതും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 23 റൺസ് വിജയവുമായി. റോബിന്‍ ഉത്തപ്പയുടെയും ശിവം ഡുബേയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 216/4 എന്ന…

ചെന്നൈയ്ക്ക് 154 റൺസ് സമ്മാനിച്ച് മോയിനും ജഡേജയും

അവസാന രണ്ടോവറിൽ നേടിയ 29 റൺസിന്റെ ബലത്തിൽ സൺറൈസേഴ്സിനെതിരെ 154 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോപ് ഓര്‍ഡറിൽ മോയിന്‍ അലി ഒഴികെ മറ്റാരും കാര്യമായ സംഭാവന നൽകായിരുന്നപ്പോള്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ 15 പന്തിൽ 23 റൺസ് നേടി ചെന്നൈ ക്യാമ്പിൽ…