Browsing Tag

Ravindra Jadeja

ചെന്നൈ തിരുമ്പി വന്തിട്ടേ!!! മഹീഷ് തീക്ഷണയുടെ നാല് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ 23 റൺസ് വിജയം

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സീസണിലെ ആദ്യ വിജയം. അതും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 23 റൺസ് വിജയവുമായി. റോബിന്‍ ഉത്തപ്പയുടെയും ശിവം ഡുബേയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 216/4 എന്ന…

ചെന്നൈയ്ക്ക് 154 റൺസ് സമ്മാനിച്ച് മോയിനും ജഡേജയും

അവസാന രണ്ടോവറിൽ നേടിയ 29 റൺസിന്റെ ബലത്തിൽ സൺറൈസേഴ്സിനെതിരെ 154 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോപ് ഓര്‍ഡറിൽ മോയിന്‍ അലി ഒഴികെ മറ്റാരും കാര്യമായ സംഭാവന നൽകായിരുന്നപ്പോള്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ 15 പന്തിൽ 23 റൺസ് നേടി ചെന്നൈ ക്യാമ്പിൽ…

ദീപക് ചഹാറിന്റെ മടങ്ങി വരവ് ടീമിനെ കരുത്തരാക്കും – രവീന്ദ്ര ജഡേജ

ഐപിഎലില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയം ഏറ്റു വാങ്ങിയപ്പോള്‍ ടീമിനെ ഏറ്റവും അലട്ടുന്നത് ദീപക് ചഹാറിന്റെ അഭാവം ആണ്. ദീപക് ചഹാര്‍ ടീമിന്റെ പ്രധാന ബൗളറാണെന്നും അതിനാൽ തന്നെ ടീം എത്രയും വേഗം താരത്തിന്റെ…

തലയല്ല ഇനി തലവൻ!!! ചെന്നൈയുടെ പുതിയ നായകന്‍ രവീന്ദ്ര ജഡേജ

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പുതിയ യുഗത്തിന്റെ തുടക്കത്തിനുള്ള ആദ്യ കാല്‍വയ്പ് വെച്ച് ഫ്രാഞ്ചൈസി. ടീമിന്റെ ക്യാപ്റ്റനായി എംഎസ് ധോണിയിൽ നിന്ന് ഇനി രവീന്ദ്ര ജഡേജ ആയിരിക്കും ചുമതല ഏറ്റെടുക്കുക. ഐപിഎലിന്റെ തുടക്കം മുതൽ ചെന്നൈ സൂപ്പര്‍…

ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ ഇനി രവീന്ദ്ര ജഡേജ

മൊഹാലിയിലെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ ടെസ്റ്റ് ഫോര്‍മാറ്റിൽ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി രവീന്ദ്ര ജഡേജ. റാങ്കിംഗിൽ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത്. മൊഹാലിയിൽ പുറത്താകാതെ 175 റൺസ്…

ശ്രീലങ്കയെ കറക്കി വീഴ്ത്തി ഇന്ത്യൻ സ്പിന്നർമാർ

ആദ്യ ഇന്നിംഗ്സിൽ 174 റൺസിന് പുറത്തായ ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ നേടാനായത് 178 റൺസ് മാത്രം. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ഒരുക്കിയ സ്പിന്‍ കുരുക്കിൽ ശ്രീലങ്ക എരിഞ്ഞടങ്ങുകയായിരുന്നു. ജ‍ഡേജയും അശ്വിനും നാല് വിക്കറ്റാണ് നേടിയത്.…

നിസ്സംഗതയോടെ നിസ്സങ്ക, 174 റൺസിന് ഓള്‍ഔട്ടായി ശ്രീലങ്ക, ജഡ്ഡുവിന് 5 വിക്കറ്റ്

രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവിന് മുന്നിൽ ഓള്‍ഔട്ട് ആയി ശ്രീലങ്ക. ബാറ്റിംഗിൽ 175 റൺസ് നേടി പുറത്താകാതെ നിന്ന ജഡേജ ബൗളിംഗിൽ അഞ്ച് വിക്കറ്റ് കൂടി നേടിയപ്പോള്‍ ശ്രീലങ്ക 174 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 108/4 എന്ന നിലയിൽ ബാറ്റിംഗ്…

ജഡ്ഡുവിന്റെ ഇരട്ട ശതകത്തിന് കാത്ത് നില്‍ക്കാതെ ഇന്ത്യയുടെ ഡിക്ലറേഷൻ

ശ്രീലങ്കയ്ക്കെതിരെ മൊഹാലിയിൽ പടുകൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. 574/8 എന്ന നിലയിൽ ഇന്ത്യ ഡിക്ലയര്‍ ചെയ്യുമ്പോള്‍ രവീന്ദ്ര ജഡേജ 175 റൺസ് നേടിയാണ് ഇന്ത്യന്‍ ബാറ്റിംഗിന് കരുത്ത് പകര്‍ന്നത്. 20 റൺസുമായി മുഹമ്മദ് ഷമി ആയിരുന്നു ക്രീസിൽ. ഋഷഭ്…

അയ്യരടിയിൽ ഇന്ത്യയ്ക്ക് വിജയം, നിര്‍ണ്ണായക സംഭാവനകളുമായി സഞ്ജുവും ജഡ്ഡുവും

186 റൺസെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ രോഹിത് ശര്‍മ്മയെയും അധികം വൈകാതെ ഇഷാന്‍ കിഷനെയും(16) നഷ്ടമായി 44/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ശ്രേയസ്സ് അയ്യരുടെ മിന്നും ഇന്നിംഗ്സിന് സഞ്ജു സാംസണും രവീന്ദ്ര ജഡേജയും…

പരിക്കിന്റെ പിടിയിൽ ഇന്ത്യ, രണ്ടാം ടെസ്റ്റിൽ മൂന്ന് പ്രധാന താരങ്ങളില്ല, ടോസ് വൈകും

മുംബൈയിൽ ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം മഴ കാരണം വൈകും. മഴ കാരണം പിച്ച് ഇന്‍സ്പെക്ഷന്‍ ഇന്ത്യന്‍ സമയം 10.30യ്ക്ക് നടക്കുമെന്നാണ് ഒടുവിൽ ലഭിച്ച റിപ്പോര്‍ട്ട്. അതേ സമയം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍…