Tag: Ramiz Raja
വനിത ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുവാന്‍ അഫ്ഗാനിസ്ഥാനിൽ സമ്മര്‍ദ്ദം ചെലുത്തും – റമീസ് രാജ
വനിത ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുവാന്‍ അഫ്ഗാനിസ്ഥാനിൽ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പറഞ്ഞ് റമീസ് രാജ. താലിബാന് ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ പുരുഷ ക്രിക്കറ്റ് തന്നെ എത്തരത്തില്‍ മുന്നോട്ട് പോകുമെന്ന് നിലയിൽ നില്‍ക്കുമ്പോളാണ് റമീസ് രാജയുടെ ഇത്തരം പരാമര്‍ശം.
അഫ്ഗാനിസ്ഥാനിലെ...
ടി20 ലോകകപ്പിനുള്ള സംഘത്തിൽ മാറ്റം വരുത്തുവാന്‍ ആവശ്യപ്പെട്ട് ഇമ്രാന് ഖാന്
പാക്കിസ്ഥാന്റെ ടി20 ലോകകപ്പിനുള്ള സ്ക്വാഡിന്റെ റിവ്യൂ നടത്തുവാന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് റമീസ് രാജയോട് ആവശ്യപ്പെട്ട് ഇമ്രാന് ഖാന്. പാക്കിസ്ഥാന് പ്രധാന മന്ത്രിയായ ഇമ്രാന് ഖാന് പാക്കിസ്ഥാന് ബോര്‍ഡിന്റെ ചീഫ് പേട്രൺ...
ഇംഗ്ലണ്ടും ചതിച്ചു – റമീസ് രാജ
ന്യൂസിലാണ്ടിന് പിന്നാലെ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇംഗ്ലണ്ടും പാക്കിസ്ഥാന് പരമ്പരയിൽ നിന്ന് പിന്മാറിയതിൽ അമര്‍ഷം പ്രകടിപ്പിച്ച് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് റമീസ് രാജ. ഇംഗ്ലണ്ട് ഒഴിവുകഴിവുകള്‍ കണ്ടെത്തുകയാണെന്നും പാക്കിസ്ഥാനെ ന്യൂസിലാണ്ടിന് പിന്നാലെ...
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി പരമ്പര കളിക്കുക അസാധ്യം: റമീസ് രാജ
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പര കളിക്കുക അസാധ്യമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട റമീസ് രാജ. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായി റമീസ് രാജ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്....
റമീസ് രാജ പുതിയ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന്
എഹ്സാന്‍ മാനിയ്ക്ക് പകരം റമീസ് രാജയെ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായി നിയമിക്കും. ഇമ്രാന് ഖാനുമായി റമീസ് രാജ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷമാണ് ഈ മാറ്റത്തിനുള്ള അംഗീകാരം പാക്കിസ്ഥാന് പ്രധാന...
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കളിച്ചത് സ്കൂള്‍ കുട്ടികളെ പോലെ
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം യൂണിവേഴ്സിറ്റി ടീമും സ്കൂള്‍ ടീമും തമ്മിലുള്ള മത്സരം പോലെയാണ് തോന്നിയതെന്ന് പറഞ്ഞ് റമീസ് രാജ. ശിഖര്‍ ധവാന്റെ നേൃത്വത്തിലുള്ള ഇന്ത്യന്‍ യുവ നിര ശ്രീലങ്കയെ തച്ചുതകര്‍ത്തപ്പോള്‍...
400 റൺസ് നേടേണ്ട പിച്ചിലാണ് 140ന് ടീം പുറത്തായത്, പാക്കിസ്ഥാന്റെ പ്രകടനത്തെ വിമര്‍ശിച്ച് റമീസ്...
ഇംഗ്ലണ്ടിന്റെ പുതുമുഖ നിരയ്ക്കെതിരെ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്റെ ബാറ്റിംഗ് നിരയെ വിമര്‍ശിച്ച് റമീസ് രാജ. 400 റൺസ് നേടേണ്ട പിച്ചിലാണ് ടീം 140 റൺസിന് പുറത്തായതെന്നും തീര്‍ത്തും ദുരന്തമായിരുന്നു പാക്കിസ്ഥാന്റെ മത്സരത്തിലെ പ്രകടനമെന്നും മുന്‍...
ഇത്തരം ഏകപക്ഷീയമായ പരമ്പരകള്‍ വെറും തമാശയാണ് – റമീസ് രാജ
പാക്കിസ്ഥാനും സിംബാബ്വേയും തമ്മിലുള്ള ടെസ്റ്റ് പരമ്പര വെറും തമാശയായാണ് തോന്നുന്നതെന്ന് പറഞ്ഞ് റമീസ് രാജ. രണ്ട് ടെസ്റ്റുകളിലും സിംബാബ്വേയ്ക്ക് പാക്കിസ്ഥാന് മുന്നില്‍ ചെറുത്ത്നില്പ് പോലും ഉയര്‍ത്താനായിരുന്നില്ല. ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന് മൂന്ന് ദിവസത്തിനുള്ളില്‍...
സിംബാബ്വേയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ ടി20 വിജയം ഉത്തരങ്ങളെക്കാളേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു
പാക്കിസ്ഥാന്റെ സിംബാബ്വേയ്ക്കെതിരെയുള്ള 2-1ന്റെ ടി20 വിജയം ടീമിന്റെ മോശം അവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന് താരം റമീസ് രാജ. ദക്ഷിണാഫ്രിക്കയില്‍ വിജയം നേടിയെത്തിയ പാക്കിസ്ഥാന് സിംബാബ്വേയ്ക്കെതിരെ ആധികാരിക വിജയം നേടാനായില്ല. പരമ്പര...
യസീര്‍ ഷായെ പുറത്താക്കിയത് ഏറ്റവും വലിയ തെറ്റ്: റമീസ് രാജ
ജോഹാന്നസ്ബര്‍ഗ് ടെസ്റ്റിനു പാക്കിസ്ഥാന് ചാമ്പ്യന്‍ സ്പിന്നര്‍ യസീര്‍ ഷായെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ഏറ്റവും വലിയ തെറ്റെന്ന് പറഞ്ഞ് റമീസ് രാജ. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് കാര്യമായി ഒന്നും തന്നെ ചെയ്യുവാന്‍ യസീറിനു...
രോഹിത് മികച്ച നായകന് പക്ഷേ മഷ്റഫേ മൊര്‍തസ ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ചത്: റമീസ് രാജ
ബംഗ്ലാദേശിനെ വിജയകിരീടത്തിലേക്ക് നയിക്കുവാന്‍ സാധിച്ചില്ലെങ്കിലും ഏഷ്യ കപ്പിലെ ഏറ്റവും മികച്ച നായകനായി താന്‍ വിലയിരുത്തുന്നത് മഷ്റഫേ മൊര്‍തസയെയാണെന്ന് അഭിപ്രായപ്പെട്ട് റമീസ് രാജ. ടീമിലെ പല പ്രമുഖ താരങ്ങള്‍ക്ക് പരിക്കേറ്റുവെങ്കിലും ടീമിന്റെ പ്രകടനത്തില്‍ താന്‍...