Browsing Tag

Raj Bawa

സഞ്ജുവിന്റെ കീഴിൽ പരമ്പര തൂത്തുവാരി ഇന്ത്യ എ, 4 വിക്കറ്റുമായി രാജ് അംഗദ് ബാവ, ഇന്ത്യയ്ക്ക് 106 റൺസ്…

സഞ്ജുവിന്റെ കീഴിൽ ന്യൂസിലാണ്ട് എയ്ക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ എ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 284 റൺസിന് ഓള്‍ഔട്ട് ആയെങ്കിലും രാജ് അംഗദ് ബാവയുെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ ബലത്തിൽ 178 റൺസിന് ന്യൂസിലാണ്ടിനെ ഓള്‍ഔട്ട്…

രാജ് അംഗദ് ബാവയ്ക്ക് കോളടിച്ചു, അണ്ടര്‍ 19 താരത്തെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് 2 കോടിയ്ക്ക്

അണ്ടര്‍ 19 ലോകകപ്പിൽ ഇന്ത്യയ്ക്കായി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ യുവതാരം രാജ് ബാവയ്ക്ക് ഐപിഎല്‍ കരാര്‍. 2 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. മുംബൈയും സൺറൈസേഴ്സുമായിരുന്നു താരത്തിനായി രംഗത്തെത്തിയ മറ്റു…

യോ ഇന്ത്യ!!! ലോക ചാമ്പ്യന്മാര്‍

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 4 വിക്കറ്റ് വിജയവുമായി ഇന്ത്യ. 47.4 ഓവറിലാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. നിശാന്ത് സിന്ധു 50 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 5 പന്തിൽ 13 റൺസ് നേടി നിര്‍ണ്ണായക പ്രഹരങ്ങള്‍ ഏല്പിച്ച് ദിനേശ്…

എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി, ഇന്ത്യയ്ക്ക് കിരീടം നേടുവാന്‍ വേണ്ടത്…

അണ്ടര്‍ 19 ലോകകപ്പിൽ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി എട്ടാം വിക്കറ്റ് കൂട്ടുകെട്ട്. ജെയിംസ് റൂവും ജെയിംസ് സെയില്‍സും ചേര്‍ന്ന് നേടിയ 93 റൺസാണ് 91/7 എന്ന നിലയിലേക്ക് തകര്‍ന്ന ഇംഗ്ലണ്ടിനെ തുണച്ചത്. ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ…

കുഞ്ഞന്മാര്‍ക്കെതിരെ ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍, 405 റൺസ്

അംഗ്കൃഷ് രഘുവംശിയും രാജ് ബാവയും നേടിയ തകര്‍പ്പന്‍ ശതകങ്ങളുടെ ബലത്തിൽ ഉഗാണ്ടയ്ക്കെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. അണ്ടര്‍ 19 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ആദയം ബാറ്റ് ചെയ്ത ഇന്ത്യ 405/5 എന്ന സ്കോറാണ് നേടിയത്. രഘുവംശി 144 റൺസും…

അവസാന പന്തിൽ പാക്കിസ്ഥാന് വിജയം

അണ്ടര്‍ 19 ഏഷ്യ കപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ പാക്കിസ്ഥാന്‍ അവസാന പന്തിലാണ് 2 വിക്കറ്റ് വിജയം കരസ്ഥമാക്കിയത്. 4 വിക്കറ്റ് നേട്ടവുമായി രാജ് ഭാവ ഇന്ത്യന്‍ ക്യാമ്പിൽ…