Browsing Category

U19 Asia Cup

U19 Asia Cup is a men’s One Day International and Twenty20 International cricket tournament. അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ്

അഫ്ഗാനിസ്ഥാനെതിരെ 4 വിക്കറ്റ് ജയം നേടി ഇന്ത്യ സെമിയിൽ

ഏഷ്യ കപ്പ് അണ്ടര്‍ 19 ടൂര്‍ണ്ണമെന്റിൽ അഫ്ഗാനിസ്ഥാനെതിരെ വിജയം ഉറപ്പാക്കി ഇന്ത്യ. ഇതോടെ ഇന്ത്യ സെമി ഫൈനലില്‍ സ്ഥാനം ഉറപ്പാക്കി. 10 പന്ത് ബാക്കി നില്‍ക്കെയാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ 4 വിക്കറ്റ് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത…

അവസാന പന്തിൽ പാക്കിസ്ഥാന് വിജയം

അണ്ടര്‍ 19 ഏഷ്യ കപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ പാക്കിസ്ഥാന്‍ അവസാന പന്തിലാണ് 2 വിക്കറ്റ് വിജയം കരസ്ഥമാക്കിയത്. 4 വിക്കറ്റ് നേട്ടവുമായി രാജ് ഭാവ ഇന്ത്യന്‍ ക്യാമ്പിൽ…

ഏഷ്യ കപ്പിനുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പ്രഖ്യാപിച്ചു

യുഎഇയിൽ നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ ഇന്ത്യ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി 20 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യഷ് ധുൽ ആണ് ടീമിന്റെ ക്യാപ്റ്റന്‍. ഇത് കൂടാതെ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ്…

അണ്ടര്‍ 19 ഏഷ്യ കപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റി

നവംബറില്‍ യുഎഇയില്‍ നടക്കാനിരുന്നു അണ്ടര്‍ 19 ഏഷ്യ കപ്പ് ടൂര്‍ണ്ണമെന്റ് അടുത്ത വര്‍ഷത്തേക്ക് മാറ്റി. 2021ല്‍ അനുയോജ്യമായ സമയത്ത് ടൂര്‍ണ്ണമെന്റ് നടത്താമെന്നാണ് ഇപ്പോളത്തെ തീരുമാനം. എട്ട് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്ന്…

ബംഗ്ലാദേശില്‍ നിന്ന് ഏഷ്യ കപ്പ് തട്ടിയെടുത്ത് ഇന്ത്യ

ആവേശം അലതല്ലിയ മത്സരത്തില്‍ ഇരു ടീമിന്റെ പക്ഷത്തേക്കും മത്സരം മാറി മറിഞ്ഞുവെങ്കിലും ഏഷ്യ കപ്പ് കിരീടം ഉറപ്പാക്കി ഇന്ത്യ. ഒരു ഘട്ടത്തില്‍ ബംഗ്ലാദേശിനെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ മഴ…

ബംഗ്ലാദേശിന്റെ തിരിച്ചുവരവിനെ തടസ്സപ്പെടുത്തി മഴ

ഇന്ത്യയ്ക്കെതിരെയുള്ള ഏഷ്യ കപ്പ് ഫൈനലില്‍ വിജയത്തിലേക്ക് മെല്ലെ അടുക്കുകയായിരുന്നു ബംഗ്ലാദേശിന്റെ മോഹങ്ങള്‍ക്കുമേല്‍ തടസ്സം സൃഷ്ടിച്ച് മഴ. 51/6 എന്ന നിലയില്‍ നിന്ന് 77/6 എന്ന മെച്ചപ്പെട്ട നിലയിലേക്ക് ബംഗ്ലാദേശ് മുന്നേറുന്നതിനിടെയാണ് മഴ…

തിരിച്ചടിച്ച് ഇന്ത്യ, ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് നഷ്ടം, മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്

അണ്ടര്‍ 19 ഏഷ്യ കപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്. 106 റണ്‍സിന് ഇന്ത്യയെ ഓള്‍ഔട്ട് ആക്കി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനും ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ ആകാശ് മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോള്‍ 4.1 ഓവറില്‍ ബംഗ്ലാദേശ് 16/4 എന്ന…

ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിംഗിന് കാലിടറി, ഇന്ത്യയെ നൂറ് കടത്തിയത് വാലറ്റത്തോടൊപ്പം പൊരുതിയ കരണ്‍ ലാല്‍

ബംഗ്ലാദേശിനെതിരെ അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ ഫൈനലില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 106 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 33 റണ്‍സുമായി ഇന്ത്യന്‍ നായകന്‍ ധ്രുവ് ചന്ദ് ജുരേല്‍ ടോപ് ഓര്‍ഡറില്‍…

സെമി ഫൈനലുകള്‍ ഉപേക്ഷിച്ചു, ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന ആനുകൂല്യത്തില്‍ ഫൈനലില്‍ കടന്ന് ഇന്ത്യയും…

അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ ഫൈനലില്‍ എത്തി ഇന്ത്യയും ബംഗ്ലാദേശും. ഇന്ന് നടന്ന സെമി മത്സരങ്ങളില്‍ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെയും ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെയും നേരിട്ടുവെങ്കിലും കനത്ത മഴ മൂലം മത്സരങ്ങള്‍ രണ്ടും ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇതോടെ…

മഴയില്‍ മുങ്ങി ഏഷ്യ കപ്പ് സെമി ഫൈനലുകള്‍

ഇന്ന് നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ച് മഴ. ശ്രീലങ്കയില്‍ നടക്കുന്ന ഇരു സെമി ഫൈനലുകളെയും മഴ ബാധിച്ചിരിക്കുകയാണ്. ഇന്ത്യയും ശ്രീലങ്കയും ഒരു സെമി ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ മറ്റൊന്നില്‍…