Tag: Rahul Tripathi
ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ഓയിന്‍ മോര്ഗന്, കൂറ്റന്‍ സ്കോര്‍ നേടി കൊല്‍ക്കത്ത
മികച്ച സ്റ്റാര്‍ട്ടുകള്‍ നേടിയ ബാറ്റ്സ്മാന്മാര്ക്ക് അത് വലിയ സ്കോറായി മാറ്റുവാന്‍ സാധിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ ഓയിന്‍ മോര്ഗന് മുന്നില്‍ നിന്ന് നയിച്ച് കൊല്‍ക്കത്തയെ 191 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചു. പ്ലേ ഓഫ് ഉറപ്പിക്കുവാന്‍...
ഷാരൂഖ് ഖാന്റെ മുന്നില്‍ ഇത്തരം പ്രകടനം നടത്തുവാനായതില് ഏറെ സന്തോഷം
ഷാരൂഖ് ഖാന്റെ മുന്നില്‍ ഇത്തരത്തില്‍ ഒരു പ്രകടനം പുറത്തെടുക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം രാഹുല്‍ ത്രിപാഠി. തന്റെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് ശേഷം സംസാരിക്കവേയാണ്...
കൊല്‍ക്കത്ത നന്ദി പറയണം ത്രിപാഠിയോട്, നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി ശര്‍ദ്ധുല്‍ താക്കൂര്‍
ഓപ്പണറായി ഇറങ്ങിയ രാഹുല്‍ ത്രിപാഠി ഒഴികെ മറ്റു താരങ്ങള്‍ എല്ലാം റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 167 റണ്‍സ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 50 പന്തില്‍ നിന്ന് 81...
ഡല്‍ഹിയെ വിറപ്പിച്ച് മോര്ഗന് – ത്രിപാഠി കൂട്ടുകെട്ട്, 18 റണ്‍സ് വിജയം പിടിച്ചെടുത്ത് ഡല്‍ഹി...
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സ് വിജയം. ഇന്നത്തെ മത്സരത്തില്‍ 229 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 122/6 എന്ന നിലയിലേക്ക് വീണ ശേഷം 78 റണ്‍സ്...
ഇത് എന്റെ ആദ്യ ഐപിഎല്‍, എനിക്കായി ആ കിരീടം നേടിത്തരൂ – സ്റ്റോക്സ് റൈസിംഗ്...
2017 ഐപിഎലില്‍ കിരീട പോരാട്ടം മുംബൈ ഇന്ത്യന്‍സും റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സും തമ്മിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലും ക്വാളിഫയറിലുമടക്കം ടൂര്‍ണ്ണമെന്റില്‍ മൂന്ന് തവണയാണ് പൂനെ മുംബൈയെ പരാജയപ്പെടുത്തിയത്. അതിനാല്‍ തന്നെ പൂനെയ്ക്ക് വിജയം കരസ്ഥമാക്കാനാകുമെന്നാണ്...
വിരാട് സിംഗിന് 1.90 കോടി വില നല്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, രാഹുല്‍ ത്രിപാഠിയെ സ്വന്തമാക്കി...
ഓള്‍റൗണ്ടറും യുവതാരവുമായി വിരാട് സിംഗിന് 1.90 കോടി വില നില്‍കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. വമ്പന്‍ താരങ്ങളെ ആരെയും തന്നെ ലേലത്തില്‍ നേടുവാന്‍ ശ്രമിക്കാതിരുന്ന സണ്‍റൈസേഴ്സ് ഈ യുവഓള്‍റൗണ്ടര്‍ക്കായി രംഗത്തെത്തുകയായിരുന്നു. കിംഗ്സ് ഇലവന്റെ വെല്ലുവിളിയെ...
രാജസ്ഥാനെ വട്ടംകറക്കി പഞ്ചാബ് സ്പിന്നര്‍മാര്‍, പതിവു പോലെ തകര്‍ന്നടിഞ്ഞ് രാജസ്ഥാന് ബാറ്റ്സ്മാന്മാര്
ഒരു ഘട്ടത്തില്‍ 97/1 എന്ന നിലയില്‍ പഞ്ചാബിനു വെല്ലുവിളിയുയര്‍ത്തുമെന്ന് രാജസ്ഥാന് ബാറ്റ്സ്മാന്മാര് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുന്ന പതിവു രീതി പുറത്തെടുത്തപ്പോള്‍ കിംഗ്സ് ഇലവന് പഞ്ചാബ് നല്കിയ 183 റണ്‍സ്...
സ്മിത്തിനെ പുറത്താക്കി ഐപിഎലില്‍ തന്റെ നൂറാം വിക്കറ്റ് നേടി രവീന്ദ്ര ജഡേജ
ഐപിഎലില്‍ തന്റെ നൂറ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി രവീന്ദ്ര ജഡേജ. ഇന്ന് രാജസ്ഥാന് റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ രാഹുല്‍ ത്രിപാഠിയെയും സ്റ്റീവന്‍ സ്മിത്തിനെയും പുറത്താക്കിയാണ് രവീന്ദ്ര ജഡേജ തന്റെ നൂറ് വിക്കറ്റ് നേട്ടം കൊയ്തത്. ഇന്നത്തെ...
ജയമില്ലാത്തത് ആര്‍സിബിയ്ക്ക് മാത്രം, ഒരു പന്ത് അവശേഷിക്കെ ജയം സ്വന്തമാക്കി രാജസ്ഥാന്
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ആദ്യം ബാറ്റിംഗിനു അയയ്ച്ച ശേഷം 158 റണ്‍സില്‍ എറിഞ്ഞ് പിടിച്ച ശേഷം ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറില്‍ മറികടന്ന് രാജസ്ഥാന് റോയല്‍സ്. ഇതോടെ ഐപിഎലില്‍ ഇതുവരെ...
പൊരുതി കീഴടങ്ങി രാജസ്ഥാന്, ചെന്നൈയ്ക്ക് ത്രില്ലര്‍ ജയം
രാജസ്ഥാന് റോയല്‍സിനെ 8 റണ്‍സിനു പരാജയപ്പെടുത്തി മൂന്നാം ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇതോടെ ടൂര്‍ണ്ണമെന്റില്‍ പരാജയം അറിയാത്ത ടീമായി ചെന്നൈ മാറി. 176 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്ന്ന് 94/5...
ധോണിയുടെ തീരുമാനം ശരി, ജാര്‍ഖണ്ഡ് സെമിയിലേക്ക്
ടീമിന്റെ സന്തുലിതാവസ്ഥ തകര്‍ക്കേണ്ടതില്ലെന്നും അതിനാല്‍ തന്നെ താന്‍ ജാര്‍ഖണ്ഡിനു വേണ്ടി ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുന്നില്ലെന്നും തീരുമാനിച്ച ധോണിയുടെ തീരുമാനം ശരിവെച്ച് ജാര്‍ഖണ്ഡ്. മഴ നിയമത്തില്‍(വിജെഡി രീതി) മഹാരാഷ്ട്രയെ എട്ട് വിക്കറ്റിനു വീഴത്തി ജാര്‍ഖണ്ഡ്...
രാജസ്ഥാനെ നയിച്ച് രാഹുല്‍ ത്രിപാഠി, ഉമേഷ് യാദവിനു മൂന്ന് വിക്കറ്റ്
രാഹുല്‍ ത്രിപാഠിയുടെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 164 റണ്‍സ് നേടി രാജസ്ഥാന്. ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ടോസ് നേടി രാജസ്ഥാന് നായകന് അജിങ്ക്യ രഹാനെ തീരുമാനിക്കുകയായിരുന്നു....
ഇഴഞ്ഞ് നീങ്ങിയ പൂനെയ്ക്ക് രക്ഷകനായി മനോജ് തിവാരി
രാഹുല്‍ ത്രിപാഠിയും അജിങ്ക്യ രഹാനെയും നല്കിയ മികച്ച തുടക്കത്തിനു ശേഷം സ്മിത്തും ധോണിയും ബാറ്റിംഗിന്റെ ഒഴുക്ക് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഇഴഞ്ഞ് നീങ്ങിയ പൂനെ ഇന്നിംഗ്സിനു തുണയായി മനോജ് തിവാരി. 127/2 എന്ന നിലയില്‍...
ഹാട്രിക്ക് നേട്ടവുമായി ആന്‍ഡ്രൂ ടൈ, അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ്
മൂന്നാം പന്തില്‍ അജിങ്ക്യ രഹാനയെ നഷ്ടപ്പെട്ടുവെങ്കിലും ഓപ്പണിംഗ് സ്ഥാനത്തിറങ്ങിയ രാഹുല്‍ ത്രിപാഠിയും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് നല്കിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൂനെയ്ക്ക് മികച്ച തുടക്കം നല്‍കുകയായിരുന്നു. 17 പന്തില്‍ 33 റണ്‍സ്...