Tag: Rahul P
ഉത്തപ്പയ്ക്ക് ശതകം, രാഹുലിന്റെ മികച്ച ഇന്നിംഗ്സ്, കേരളം കുതിയ്ക്കുന്നു
രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയ്ക്കെതിരെ ആദ്യ ദിനത്തില്‍ കരുത്താര്‍ന്ന പ്രകടനവുമായി കേരളം. ടോസ് നേടി തുമ്പ സെയിന്റ് സേവിയേഴ്സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 276/3 എന്ന...
രാഹുലിന് ശതകം നഷ്ടം, ഡല്‍ഹിയ്ക്കെതിരെ മികച്ച നിലയില്‍ കേരളം
രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയ്ക്കതിരെ മികച്ച നിലയില്‍ കേരളം മുന്നേറുന്നു. ഒന്നാം ദിവസം 79 ഓവറുകള്‍ പിന്നിടുമ്പോള്‍ കേരളം 235/2 എന്ന നിലയിലാണ് നില്‍ക്കുന്നത്. തുമ്പ സെെയിന്റ് സേവിയേഴ്സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
രാഹുല്‍ പിയും...
വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ശതകം, ആന്ധ്രയ്ക്കെതിരെ 6 വിക്കറ്റ് വിജയവുമായി കേരളം
വിജയ് ഹസാരെ ട്രോഫിയില്‍ ആന്ധ്രയ്ക്കെതിരെ വിജയം നേടി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആന്ധ്രയെ 230/6 എന്ന സ്കോറിന് ചെറുത്ത് നിര്‍ത്തിയ ശേഷം കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ 39.4 ഓവറില്‍...
ലേറ്റായാലും ലേറ്റസ്റ്റായി കേരളം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടറില്‍
രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി കേരളം. ഇന്ന് ഹിമാച്ചലിനെതിരെയുള്ള 297 റണ്‍സ് ലക്ഷ്യം 67 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുമ്പോള്‍ ഈ സീസണിലെ തങ്ങളുടെ രഞ്ജി...
ലീഡ് വഴങ്ങി കേരളം, 286 റണ്‍സിനു ഓള്‍ഔട്ട്
ഹിമാച്ചല്‍ പ്രദേശിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. തലേ ദിവസത്തെ സ്കോറായ 219/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനു സ്കോര്‍ 268ല്‍ നില്‍ക്കെ സഞ്ജു സാംസണെ നഷ്ടമായി. അര്പിത് ഗുലേരിയയുടെ...
നിര്‍ണ്ണായകമായ കന്നി ശതകവുമായി രാഹുല്‍, ഒപ്പം പിന്തുണയുമായി സഞ്ജു
ഹിമാച്ചലിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 297 റണ്‍സ് പിന്തുടര്‍ന്ന കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. തകര്‍ച്ചയില്‍ ഒരു വശത്ത് നിന്ന് പൊരുതിയ ഓപ്പണര്‍ രാഹുലിന്റെ മികവില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കേരളം 219/5 എന്ന...
അരങ്ങേറ്റം ഉഷാറാക്കുവാന്‍ കഴിയാതെ വത്സല്‍, കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച, രാഹുലിനു അര്‍ദ്ധ ശതകം
ഡല്‍ഹിയ്ക്കെതിരെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കരകയറി കേരളം. 17/2 എന്ന നിലയിലായിരുന്ന കേരളത്തെ രാഹുല്‍ പിയും സഞ്ജു സാംസണും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. എന്നാല്‍ ലഞ്ചിനോട് തൊട്ടടുത്ത് സഞ്ജുവിനെ(24) നഷ്ടമായത് കേരളത്തിനു...
അവശേഷിക്കുന്നത് ഒരു വിക്കറ്റ്, 117 റണ്‍സ് പിന്നിലായി കേരളം, അര്‍ദ്ധ ശതകം നേടി രാഹുല്‍
രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ കേരളത്തിന്റെ മോശം ബാറ്റിംഗ് പ്രകടനം. തമിഴ്നാടിനെ 268 റണ്‍സിനു പുറത്താക്കിയ ശേഷം കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 151/9 എന്ന നിലയിലാണ് രണ്ടാം ദിവസം...
ഡിക്ലയര്‍ ചെയ്ത് കേരളം, ഹിമാച്ചലിനു 352 റണ്‍സ് വിജയലക്ഷ്യം
ഹിമാച്ചല്‍ പ്രദേശിനെതിരെ തിമ്മപ്പയ്യ ട്രോഫിയില്‍ രണ്ടാം ഇന്നിംഗ്സ് 214/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് കേരളം. ആദ്യ ഇന്നിംഗ്സ് ലീഡായ 137 റണ്‍സും ചേര്‍ത്ത് ഹിമാച്ചലിനു കേരളം നല്‍കിയത് 352 റണ്‍സ് വിജയ...