Tag: Rahul Dravid
യാദൃശ്ചികതയുടെ വന്‍ മതിലുകള്‍ പണിയുന്നവര്‍
ഇന്ത്യയുടെ വന്‍ മതിലെന്നാല്‍ മനസ്സിലേക്ക് ആദ്യമെത്തുക രാഹുല്‍ ദ്രാവിഡിന്റെ പേരാണ്. അത് കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി മൂന്നാം നമ്പറില്‍ ഇറങ്ങുന്ന ചേതേശ്വര്‍ പുജാരയാണ് വന്‍ മതിലെന്ന് പേരിന് അര്‍ഹന്‍. രാഹുലിനെ പോലെ ഇന്ത്യയുടെ...
ഈ നേട്ടത്തില്‍ ദ്രാവിഡിനും സച്ചിനൊപ്പമെത്തി കോഹ്ലി
വിശാഖപട്ടണത്തില്‍ ഇന്ന് വിന്‍ഡീസിനെതിരെ നേടിയ അര്‍ദ്ധ ശതകം കോഹ്ലിയുടെ വേദിയിലെ അഞ്ചാം അര്‍ദ്ധ ശതകമായിരുന്നു. അതും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന്. രാഹുല്‍ ദ്രാവിഡിനും സച്ചിന് ടെണ്ടുല്‍ക്കര്‍ക്കുമൊപ്പം ഒരിന്ത്യന്‍ വേദിയില്‍ അഞ്ച് അര്‍ദ്ധ ശതകങ്ങളുമായി...
തൊണ്ണൂറുകളില്‍ വീണ്ടും കാലിടറി ഋഷഭ് പന്ത്
ഇംഗ്ലണ്ടിലെ കെന്നിംഗ്ടണ്‍ ഓവലില്‍ തന്റെ കന്നി ശതകം നേടുമ്പോള്‍ ഇന്ത്യയ്ക്കായി ഇംഗ്ലണ്ടില്‍ ശതകം നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായി പന്ത് മാറിയിരുന്നു. ടെസ്റ്റില്‍ 114 റണ്‍സ് നേടിയ പന്ത് കെഎല്‍ രാഹുലിനെൊപ്പം പൊരുതി...
രാഹുല്‍ ദ്രാവിഡിനൊപ്പമെത്തി കെഎല്‍ രാഹുല്‍
രാഹുല്‍ ദ്രാവിഡിന്റെ ചരിത്ര നേട്ടത്തിനൊപ്പമെത്തി ഇന്ത്യയുടെ ലോകേഷ് രാഹുല്‍. ഒരു ടെസ്റ്റ് പരമ്പരയ്ക്കിടെ ഏറ്റവുമധികം ക്യാച്ച് നേടുന്നു ഇന്ത്യന്‍ താരമെന്ന ദ്രാവിഡിന്റെ റെക്കോര്‍ഡിനൊപ്പമാണ് ലോകേഷ് രാഹുല്‍ എത്തിയത്. സ്റ്റുവര്‍ട് ബ്രോഡിനെ ആദ്യ ഇന്നിംഗ്സില്‍...
രാഹുല്‍ ദ്രാവിഡ് ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍
ഇന്ത്യയുടെ മതില് രാഹുല്‍ ദ്രാവിഡിനെ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി. നിലവിലുള്ള 84 അംഗങ്ങള്‍ക്കൊപ്പം ഇന്ന് മൂന്ന് പേരെക്കൂടിയാണ് ഈ പട്ടികയിലേക്ക് ചേര്‍ത്തത്. ഐസിസിയുടെ ചടങ്ങിനു കോച്ചിംഗ് ദൗത്യങ്ങള്‍ കാരണം ദ്രാവിഡിനു...
രാഹുൽ ദ്രാവിഡ് The wall
1996 ഏപ്രിൽ 3 ന് ശ്രീലങ്കക്കെതിരെ ഒരു മെലിഞ്ഞ പയ്യൻ ബാറ്റേന്തി ക്രീസിലേക്ക് നടന്ന് ന്നീങ്ങുമ്പോൾ അന്ന് കടുത്ത ക്രിക്കറ്റ് പ്രേമികൾ പോലും വിചാരിച്ചിട്ടുണ്ടാവില്ലാ ആ പോകുന്നത് വരും കാലത്ത് ഇന്ത്യൻ ടീമിന്...
രാഹുല്‍ ദ്രാവിഡ് എന്നോട് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ട് നില്ക്കുവാന് ആവശ്യപ്പെട്ടു
ലോകകപ്പ് ജേതാവായതിനു ശേഷം ആദ്യമായി മാധ്യമങ്ങളുമായി മനസ്സ് തുറന്ന് പൃഥ്വി ഷാ. റിപ്പബ്ലിക് ചാനലിനു നല്കിയ റാപ്പിഡ് ഫയര്‍ ചോദ്യോത്തരവേളയിലാണ് ലോകകപ്പ് സമയത്ത് തന്നോട് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ട് നില്ക്കുവാന് കോച്ച്...
14 മാസത്തെ പ്രയത്നത്തിന്റെ ഫലം: രാഹുല്‍ ദ്രാവിഡ്
പതിനാല് മാസത്തെ ടീമിന്റെ മൊത്തം പ്രയത്നത്തിന്റെ ഫലമാണ് ഈ കിരീടമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ U-19 കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ രാഹുല്‍ ദ്രാവിഡ്. ഓരോ സപ്പോര്‍ട്ട് സ്റ്റാഫിന്റെയും ശ്രമങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നാണ് രാഹുല്‍ പറഞ്ഞത്....
രണ്ട് വര്‍ഷം കൂടി രാഹുല്‍ ദ്രാവിഡ് ഇന്ത്യ എ കോച്ച്
രാഹുല്‍ ദ്രാവിഡിനെ ഇന്ത്യ എ, അണ്ടര്‍ 19 എന്നീ ടീമുകളുടെ കോച്ചായി രണ്ട് വര്‍ഷത്തേക്ക് കൂടി നിയമിച്ച് ബിസിസിഐ. ജൂലായ് 26നു ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്ക പര്യടനമാണ് കോച്ച് എന്ന നിലയില്‍...
Fanzone | വെരി വെരി സ്പെഷ്യല്‍ 281
തുടര്‍ച്ചയായ പതിനഞ്ച് ടെസ്റ്റ് ജയങ്ങളുമായി എതിരാളികളെയെല്ലാം നിഷ്പ്രഭരാക്കി അജ്ജയ്യരായി ആണ് സ്റ്റീവ് വോയും സംഘവും 2001ല്‍ ഇന്ത്യയില്‍ വിമാനമിറങ്ങിയത്. അവസാനത്തെ കടമ്പ എന്നാണ് വോ ഇന്ത്യന്‍ പര്യടനത്തേ വിശേഷിപ്പിച്ചത്. ലോകചാമ്പ്യന്മാരും ടെസ്റ്റിലെ ഒന്നാം...
Delhi Daredevils banking on youth to deliver
You could have sleepless nights worrying about your spot in the side if you are a wicket-keeper at the Delhi Daredevils. One might argue...
ഫോളോ ഓണ്‍ ഭീഷണിയില്‍ പാക്കിസ്ഥാന്, റെക്കോര്‍ഡ് ബുക്കില്‍ യൂനിസ് ഖാന്
യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ ശതകം നേടുന്ന ആദ്യ താരമെന്ന ബഹുമതി യൂനിസ് ഖാന് സ്വന്തമാക്കിയെങ്കിലും സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ മേല്‍ക്കോയ്മ തുടരുന്നു. ഇന്ത്യുയുടെ രാഹുല്‍ ദ്രാവിഡ് ആണ് ടെസ്റ്റ്...
അന്ധർക്കുള്ള ലോകകപ്പ് : ദ്രാവിഡ് ബ്രാൻഡ് അമ്പാസിഡർ
മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് അന്ധർക്കായുള്ള ട്വന്റി 20 വേൾഡ് കപ്പിന്റെ ബ്രാൻഡ് അമ്പാസിഡറായി നിയമിച്ചു. 2017 ജനുവരി 28 മുതൽ ഫെബ്രുവരി 12 വരെ മത്സരങ്ങൾ നടക്കുക. ആദ്യ മത്സരം...