Browsing Tag

Rahmanullah Gurbaz

‍‍ഡു പ്ലെസിയുടെ ശതകം വിഫലം, കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്ത് ഗയാന

സെയിന്റ് ലൂസിയ കിംഗ്സ് നേടിയ 194 റൺസെന്ന സ്കോര്‍ 4 പന്ത് അവശേഷിക്കെ മറികടന്ന് ഗയാന ആമസോൺ വാരിയേഴ്സ്. 59 പന്തിൽ 103 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ കിംഗ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടിയപ്പോള്‍ നിരോഷന്‍…

ഐ പി എല്ലിൽ അവസരം കിട്ടിയില്ല, ഏഷ്യാ കപ്പിൽ തകർക്കുന്നു, “റഹ്മാനുള്ള ഗുർബാസിനെ ഗുജറാത്ത്…

അഫ്ഗാനിസ്താൻ താരം റഹ്മാനുള്ള ഗുർബാസിനെ ഗുജറാത്ത ടൈറ്റൻസ് അടുത്ത സീസണിൽ നിലനിർത്തണം എന്ന് വസീം ജാഫർ. ഏഷ്യാ കപ്പിൽ മികച്ച പ്രകടനം നടത്തുന്ന താരം കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റ്നസിനൊപ്പം ഐ പി എല്ലിൽ ഉണ്ടായിരുന്നു. എന്നാൽ അവസരം തീരെ…

കളിയിലെ താരമായി, പക്ഷേ വിജയമില്ലാത്തതിന്റെ വിഷമം പങ്ക് വെച്ച് റഹ്മാനുള്ള ഗുര്‍ബാസ്

ശ്രീലങ്കയ്ക്കെതിരെയുള്ള പരാജയത്തിന് ശേഷവും റഹ്മാനുള്ള ഗുര്‍ബാസിനായിരുന്നു കളിയിലെ താരം പുരസ്കാരം ലഭിച്ചത്. 45 പന്തിൽ നിന്ന് 84 റൺസ് നേടിയ താരം അഫ്ഗാനിസ്ഥാനെ മികച്ച നിലയിലേക്ക് എത്തിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകളുമായി ശ്രീലങ്ക…

റഹ്മാനുള്ള ഗുര്‍ബാസിന്റെ മികച്ച പ്രകടനം, അവസാന ഓവറുകളിൽ ശ്രീലങ്കയുടെ തിരിച്ചുവരവ്

ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാനിസ്ഥാന് 175 റൺസ്. ഇന്ന് ഏഷ്യ കപ്പിലെ സൂപ്പര്‍ 4 മത്സരത്തിൽ ശ്രീലങ്ക ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഒന്നാം വിക്കറ്റിൽ അഫ്ഗാനിസ്ഥാന്‍ 46 റൺസാണ് നേടിയത്. 13 റൺസ് നേടിയ ഹസ്രത്തുള്ള സാസായിയുടെ…

വിജയത്തുടക്കം കുറിച്ച് അഫ്ഗാനിസ്ഥാന്‍, ശ്രീലങ്കയെ തകര്‍ത്തത് 8 വിക്കറ്റിന്

ഏഷ്യ കപ്പ് 2022ൽ വിജയത്തുടക്കവുമായി അഫ്ഗാനിസ്ഥാന്‍. ഇന്ന് ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 105 റൺസിനെറി‍ഞ്ഞൊതുക്കിയ ശേഷം അഫ്ഗാനിസ്ഥാന്‍ 8 വിക്കറ്റ് വിജയം ആണ് നേടിയത്. 10.1 ഓവറിൽ വെറും 2 വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാന്‍ വിജയം…

റോയിയ്ക്ക് പകരം ഗു‍ർബാസ് ടൈറ്റന്‍സിന് വേണ്ടി കളിക്കാനെത്തും

ഐപിഎലിൽ നിന്ന് പിന്മാറിയ ഗുജറാത്ത് ടൈറ്റൻസ് താരം ജേസൺ റോയിയ്ക്ക് പകരക്കാരനായി അഫ്ഗാനിസ്ഥാന്‍ താരം എത്തുന്നു. അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് താരം റഹ്മാനുള്ള ഗു‍ർബാസ് ആണ് പകരം താരമായി ഗുജറാത്ത് നിരയിലേക്ക് എത്തുന്നത്. വൃദ്ധിമന്‍ സാഹയും…

10 ഓവർ ബാക്കി നിൽക്കവേ ജയം നേടി അഫ്ഗാനിസ്ഥാൻ, ഗുർബാസിന് ശതകം

ബംഗ്ലാദേശിന്റെ 192 റൺസിനെ 40.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് അഫ്ഗാനിസ്ഥാൻ. ഇന്ന് നടന്ന മത്സരത്തിൽ 106 റൺസ് നേടി പുറത്താകാതെ നിന്ന റഹ്മാനുള്ള ഗുര്‍ബാസ് ആണ് അഫ്ഗാനിസ്ഥാന്റെ വിജയം ശില്പി. ഗുര്‍ബാസ് 110 പന്തിൽ 7 ഫോറും 4 സിക്സും…

ഇത് പ്രതീക്ഷിച്ച കാര്യം, അഫ്ഗാനിസ്ഥാനെതിരെ പേസ് വിക്കറ്റുകള്‍ ഒരുക്കിയതിനെക്കുറിച്ച് ഗുര്‍ബാസ്

തങ്ങളുടെ സ്പിന്നര്‍മാരെ ഭയക്കുന്നതിനാൽ ബംഗ്ലാദേശ് പേസിന് അനുകൂലമായ വിക്കറ്റുകള്‍ സൃഷ്ടിച്ചത് തന്റെ ടീം പ്രതീക്ഷിച്ച കാര്യമാണെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസ്. അഫ്ഗാനിസ്ഥാന്റെ രണ്ടാം തോല്‍വിയ്ക്ക് ശേഷം…

റഹ്മാനുള്ള ഗുര്‍ബാസിനെ ഐപിഎലില്‍ കാണണമെന്ന് ആഗ്രഹം – ലാന്‍സ് ക്ലൂസ്നര്‍

അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസ് ഐപിഎൽ കളിക്കുന്നത് കാണണമെന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ് ലാന്‍സ് ക്ലൂസ്നര്‍. മുന്‍ അഫ്ഗാന്‍ മുഖ്യ കോച്ചായിരുന്നു ലാന്‍സ് ക്ലൂസ്നര്‍. താരം ഇപ്പോളത്തെ തോതിൽ പരിശീലനം തുടരുകയും ഫിറ്റ്നെസ്സ്…

തീപ്പൊരിയായി അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ്

സ്കോട്‍ലാന്‍ഡിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി അഫ്ഗാനിസ്ഥാന്‍. റഹ്മാനുള്ള ഗുര്‍ബാസ്, ഹസ്രത്തുള്ള സാസായി, നജീബുള്ള സദ്രാന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 4 വിക്കറ്റ്…