Home Tags Quetta Gladiators

Tag: Quetta Gladiators

Fawadahmed

ഫവദ് അഹമ്മദ് കോവിഡ് പോസിറ്റീവ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മത്സരം നാളത്തേക്ക് മാറ്റി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സും ഇസ്ലാമാബാദ് യുണൈറ്റഡും തമ്മില്‍ നടക്കേണ്ട മത്സരം നാളത്തേക്ക് മാറ്റി. ഓസ്ട്രേലിയന്‍ താരം ഫവദ് അഹമ്മദ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഈ മാറ്റം. രണ്ട് ദിവസം...

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലേക്ക് ഗെയില്‍ മടങ്ങിയെത്തുന്നു

ക്രിസ് ഗെയില്‍ വരുന്ന സീസണ്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കും. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് താരത്തെ ഡ്രാഫ്ടില്‍ തിരഞ്ഞെടുക്കുകയായിരുന്നു. ഫെബ്രുവരി 20ന് ആണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ടോം ബാന്റണിനൊപ്പമാകും ക്രിസ് ഗെയില്‍ ഓപ്പണിംഗ് ദൗത്യത്തിനെത്തുക. പാക്കിസ്ഥാന്‍...

വാട്സണും റോയിയും ഒത്തു പോകാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു – നദീം ഒമര്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടി കളിക്കുമ്പോള്‍ ഒത്തു പോകുവാന്‍ ഷെയിന്‍ വാട്സണും ജേസണ്‍ റോയിയും ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്ന് ടീം ഉടമ നദീം ഒമര്‍. ഇരുവരും പരസ്പര സഹകരണത്തോടെയല്ല കളിച്ചതെന്നാണ് തനിക്ക്...

ആ പറഞ്ഞത് തെറ്റ്, തന്റെ ബാറ്റുകള്‍ തകര്‍ന്നത് മോശം കാലാവസ്ഥ മൂലം മാത്രം –...

ജേസണ്‍ റോയ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദവും നിരാശയും കാരണം ഡ്രസ്സിംഗ് റൂമില്‍ അഞ്ച് ബാറ്റ് തകര്‍ത്തുവെന്ന് പറഞ്ഞ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമുടമയുടെ വെളിപ്പെടുത്തല്‍ നിരസിച്ച് ഇംഗ്ലണ്ട് താരം ജേസണ്‍ റോയ്....

ഉമര്‍ അക്മല്‍ വെടിക്കെട്ടില്‍ വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്

അക്മല്‍ സഹോദരന്മാര്‍ തിളങ്ങിയ മത്സരത്തില്‍ ഉമര്‍ അക്മലിന്റെ മികവില്‍ ആറ് വിക്കറ്റ് വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പേഷ്വാര്‍ സല്‍മി 155/4 എന്ന സ്കോര്‍...

നരൈന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നഷ്ടമായേക്കും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വിന്‍ഡീസ് താരം സുനില്‍ നരൈന്‍ പങ്കെടുക്കുന്ന കാര്യം സംശയത്തില്‍. താരത്തിനു ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റതാണ് തിരിച്ചടിയായി മാറിയത്. താരം വൈദ്യ പരിശോധനകള്‍ക്ക് വിധേയനായ ശേഷം മാത്രമാകും പങ്കെടുക്കുവാന്‍...

നരൈന്‍ ഗ്ലാഡിയേറ്റേഴ്സിലേക്ക്

ഓള്‍റൗണ്ടര്‍ സുനില്‍ നരൈനെ ടീമിലെത്തിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. സുനില്‍ നരൈനെയും ഉമര്‍ അക്മലിനെയും ലാഹോര്‍ ഖലന്തേഴ്സിന്റെ രാഹത് അലി, ഹസ്സന്‍ ഖാന്‍ എന്നിവര്‍ക്ക് പകരം കൈമാറ്റം നടത്തിയാണ്...

പാക്കിസ്ഥാനിലേക്ക് വരാന്‍ തയ്യാറുള്ളവരെ മാത്രം ടീമിലെടുത്താല്‍ മതി: മോയിന്‍ ഖാന്‍

ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ എലിമിനേറ്ററിലെ ഒരു റണ്‍സ് തോല്‍വിയ്ക്ക് കാരണം ടീമിലെ മുതിര്‍ന്ന വിദേശ താരങ്ങളുടെ അഭാവമാണെന്ന് അഭിപ്രായപ്പെട്ട് മോയിന്‍ ഖാന്‍. അവസാന ഓവറില്‍ ജയിക്കാന്‍ 25 റണ്‍സ് വേണ്ടിയിരുന്ന ക്വേറ്റയ്ക്കായി മൂന്ന് സിക്സും...

ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെ ഒരു റണ്‍സിനു വീഴ്ത്തി പേഷ്വാര്‍ സല്‍മി, രണ്ടാം ക്വാളിഫയറിലേക്ക്

അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തില്‍ വിജയം സ്വന്തമാക്കി പേഷ്വാര്‍ സല്‍മി. സല്‍മി നേടിയ 157 റണ്‍സ് പിന്തുടരാനിറങ്ങിയ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനു 20 ഓവറുകള്‍ പിന്നിടുമ്പോള്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 156...

ലാഹോര്‍ ഖലന്തേര്‍സിനു വിജയത്തുടര്‍ച്ച, മൂന്നാം ജയം

തുടര്‍ച്ചയായ ആറ് പരാജയങ്ങള്‍ക്ക് ശേഷം മൂന്ന് ജയങ്ങള്‍ സ്വന്തമാക്കി ലാഹോര്‍ ഖലന്തേര്‍സ്. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെ ഇന്നലെ നടന്ന മത്സരത്തില്‍ 17 റണ്‍സിനാണ് ലാഹോര്‍ പരാജയപ്പെടുത്തിയത്. ഫകര്‍ സമന്‍ (94) ആണ് കളിയിലെ താരം....

വിജയത്തിലേക്ക് നയിച്ച് സര്‍ഫ്രാസ് അഹമ്മദും റിലീ റൂസോയും, ക്വേറ്റയ്ക്ക് സല്‍മിയ്ക്കെതിരെ ജയം

പേഷ്വാര്‍ സല്‍മിയ്ക്കെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. സല്‍മിയുടെ 157 റണ്‍സ് പിന്തുടരാനിറങ്ങിയ ക്വേറ്റ ഒരു ഘട്ടത്തില്‍ 84/4 എന്ന നിലയിലായിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ റിലീ റൂസോ-സര്‍ഫ്രാസ്...

വാട്സണും കെപിയും തിളങ്ങി, മികച്ച വിജയവുമായി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്

ഷെയിന്‍ വാട്സണും കെവിന്‍ പീറ്റേര്‍സണും അര്‍ദ്ധ ശതകങ്ങളുമായി തിളങ്ങിയ മത്സരത്തില്‍ കറാച്ചി കിംഗ്സിനെ 67 റണ്‍സിനു പരാജയപ്പെടുത്തി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ടീമിനെ 20 ഓവറില്‍ 180/4 എന്ന സ്കോറിലേക്ക്...

6 വിക്കറ്റുമായി ഉമര്‍ ഗുല്‍, എന്നിട്ടും സുല്‍ത്താന്‍സിനെ പരാജയപ്പെടുത്തി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്

6 വിക്കറ്റുമായി ഉമര്‍ ഗുല്‍ നയിച്ചുവെങ്കിലും മുല്‍ത്താന്‍ സുല്‍ത്താന്‍സിനെതിരെ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനു 2 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത മുല്‍ത്താന്‍ സുല്‍ത്താന്‍സിനു തുടക്കം പിഴച്ചുവെങ്കിലും പിന്നീട് മധ്യനിരയില്‍ 43 പന്തില്‍ 65...

അനായാസ ജയവുമായി മുല്‍ത്താന്‍ സുല്‍ത്താന്‍സ്, പോയിന്റ് പട്ടികയില്‍ കറാച്ചിക്കൊപ്പം

ബൗളിംഗില്‍ സൊഹൈല്‍ തന്‍വീറും ഇമ്രാന്‍ താഹിറും ബാറ്റിംഗില്‍ കുമാര്‍ സംഗക്കാരയും തിളങ്ങിയ മത്സരത്തില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരെ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി മുല്‍ത്താന്‍ സുല്‍ത്താന്‍സ്. ജയത്തോടെ 7 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം...

സല്‍മിയെ വിജയത്തിലേക്ക് നയിച്ച് സാമി വെടിക്കെട്ട്

ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ പേഷ്വാര്‍ സല്‍മി. ഡാരന്‍ സാമി തന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടവും മത്സരത്തില്‍ സ്വന്തമാക്കി. രണ്ട്...
Advertisement

Recent News