Browsing Tag

Poonam Yadav

ബിഗ് ബാഷിലേക്ക് വീണ്ടും ഒരിന്ത്യന്‍ താരം, പൂനം യാദവ് ബ്രിസ്ബെയിന്‍ ഹീറ്റിലേക്ക്

ബിഗ് ബാഷിലേക്ക് വീണ്ടുമൊരു ഇന്ത്യന്‍ താരം എത്തുന്നു. പൂനം യാദവിനെയാണ് ബ്രിസ്ബെയിന്‍ ഹീറ്റ് ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. ഇത് എട്ടാമത്തെ ഇന്ത്യന്‍ താരത്തെയാണ് ഇപ്പോള്‍ ബ്രിസ്ബെയിന്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയിരിക്കുന്നത്. ന്യൂസിലാണ്ട്…

ലോകകപ്പിലെ രണ്ടാം ജയവുമായി ഇന്ത്യ, ബംഗ്ലാദേശിനെതിരെ 18 റണ്‍സിന്റെ വിജയം

വനിത ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 18 റണ്‍സ് വിജയവുമായി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടിയ ശേഷം എതിരാളികളെ 124/8 എന്ന സ്കോറില്‍ ഒതുക്കുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി…

അലൈസ ഹീലിയുടെ അര്‍ദ്ധ ശതകത്തിനിടയിലും ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുത്ത് ഇന്ത്യ, ലോകകപ്പ്…

ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡറില്‍ അലൈസ ഹീലിയുടെ അര്‍ദ്ധ ശതക പ്രകടനത്തെയും ആഷ്‍ലി ഗാര്‍ഡ്നറുടെ ചെറുത്ത് നില്പിനെയും അതിജീവിച്ച് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 132 റണ്‍സ് നേടിയ…

വിന്‍ഡീസിനെതിരെ രണ്ട് റണ്‍സ് വിജയം നേടി ഇന്ത്യ, അവസാന ഓവറില്‍ ജയം ഒരുക്കി പൂനം യാദവ്

ശിഖ പാണ്ടേയുടെ കരുത്തില്‍ 107 റണ്‍സിലേക്ക് എത്തിയ ഇന്ത്യയ്ക്ക് വിന്‍ഡീസിനെതിരെ 2 റണ്‍സ് വിജയം. ഇന്ത്യയുടെ ചെറിയ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ വിന്‍ഡീസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന രണ്ടോവറിലേക്ക്…

പൂനം യാദവ് അര്‍ജുന അവാര്‍ഡ് കൈപ്പറ്റി, രവീന്ദ്ര ജഡേജ ദേശീയ ടീമിനൊപ്പമായതിനാല്‍ ചടങ്ങിനെത്തിയില്ല

ദേശീയ സ്പോര്‍ട്സ് ദിനമായ ഓഗസ്റ്റ് 29ന് ഇന്ത്യയുടെ പ്രസിഡന്റായ ശ്രീ രാം നാഥ് കോവിന്ദില്‍ നിന്ന് അര്‍ജുന അവാര്‍ഡ് വാങ്ങി ഇന്ത്യയുടെ വനിത ക്രിക്കറ്റ് താരം പൂനം യാദവ്. രാഷ്ട്രപതി ദിനത്തില്‍ നടന്ന ചടങ്ങില്‍ നേരിട്ടെത്തിയാണ് താരം അവാര്‍ഡ്…

ജഡേജയ്ക്കും പൂനം യാദവിനും അര്‍ജ്ജുന അവാര്‍ഡ്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജയ്ക്കും പൂനം യാദവിനും അര്‍ജ്ജുന അവാര്‍ഡ്. 19 കായിക താരങ്ങളെ അവാര്‍ഡിനായി ഇത്തവണ പരിഗണിച്ചത്. ഇതില്‍ ക്രിക്കറ്റില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രമാണ് ഇടം ലഭിച്ചത്. ബിസിസിഐ ജസ്പ്രീത് ബുംറയ്ക്കും ,…

ഗ്രേഡ് എ താരങ്ങളായി നാല് വനിത താരങ്ങള്‍

ഇന്ത്യയുടെ വനിത ക്രിക്കറ്റ് താരങ്ങള്‍ക്കും പുതിയ ഗ്രേഡ് കരാറുകള്‍. ഗ്രേഡ് എ കരാറില്‍ നാല് താരങ്ങളാണുള്ളത്. നേരത്തെ തന്നെ പട്ടികയിലുള്ള മിത്താലി രാജ്, ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന എന്നിവര്‍ക്കൊപ്പം പൂനം യാദവിനും പുതിയ കരാര്‍…

ഹര്‍മ്മന്‍പ്രീത് കൗര്‍ വെടിക്കെട്ടിനു ശേഷം ബൗളര്‍മാരും തിളങ്ങി, ന്യൂസിലാണ്ടിനെ തകര്‍ത്ത് ഇന്ത്യ…

വെടിക്കെട്ട് പ്രകടനവുമായി ഹര്‍മ്മന്‍പ്രീത് കൗറും ഒപ്പം മികച്ച പിന്തുണയുമായി ജെമീമ റോഡ്രിഗസും തിളങ്ങിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച വിജയം. ആദ്യം ബാറ്റ് ചെയ്ത് 194/5 എന്ന പടു കൂറ്റന്‍ സ്കോര്‍ നേടിയ ഇന്ത്യ ന്യൂസിലാണ്ടിനെ 160/9 എന്ന…

ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം

ശ്രീലങ്കയ്ക്കെതിരെയുള്ള അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയിലേതില്‍ ആദ്യത്തേതില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്ക 19.3 ഓവറില്‍ 155 റണ്‍സിനു…

ഐസിസി റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് പൂനം യാദവ്

ഐസിസിയുടെ ഏറ്റവും പുതിയ ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ പൂനം യാദവ്. ഏഷ്യ കപ്പിലെ പ്രകടനമാണ് താരത്തിന്റെ റാങ്കിംഗ് ഉയര്‍ത്തുവാനുള്ള കാരണം. ഏഷ്യ കപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരം പൂനം യാദവ്…