Browsing Tag

Perth

ഓസ്ട്രേലിയയ്ക്കെതിരെ അഫ്ഗാനിസ്ഥാന്റെ ഏക ടെസ്റ്റ് ഡിസംബറില്‍

ഡിസംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് മത്സരം കളിക്കുവാന്‍ അഫ്ഗാനിസ്ഥാന്‍ ഒരുങ്ങുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ ഓസ്ട്രേലിയയെ നേരിടുന്നത്. ഡിസംബര്‍ 7 മുതല്‍ 11 വരെ പെര്‍ത്തിലാണ് മത്സരം നടക്കുക. അഫ്ഗാനിസ്ഥാന്റെ…

നാല് വിക്കറ്റ് വീതം വീഴ്ത്തി സ്റ്റാര്‍ക്കും ലയണും, ഓസ്ട്രേലിയയുടെ വിജയം 296 റണ്‍സിന്

ന്യൂസിലാണ്ടിനെതിരെ പെര്‍ത്ത് ടെസ്റ്റില്‍ 296 റണ്‍സിന്റെ വിജയം കുറിച്ച് ഓസ്ട്രേലിയ. ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 171 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസ്ട്രേലിയ തങ്ങളുടെ മികച്ച വിജയം ഉറപ്പാക്കിയത്. നാല് വീതം വിക്കറ്റുമായി നഥാന്‍ ലയണും…

ന്യൂസിലാണ്ടിന് കനത്ത തിരിച്ചടി,ഫെര്‍ഗൂസണ്‍ പെര്‍ത്തില്‍ ഇനി ബൗളിംഗ് ചെയ്യില്ല

പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഒന്നാം ദിവസം തന്നെ ന്യൂസിലാണ്ട് സീമര്‍ ലോക്കി ഫെര്‍ഗൂസണ് പരിക്ക്. പരിക്കേറ്റ താരം ഇനി പെര്‍ത്തിലെ ഡേ നൈറ്റ് ടെസ്റ്റില്‍ പന്തെറിയാനുണ്ടാകില്ല. അതേ സമയം താരം ബാറ്റിംഗിന് ഉണ്ടാകുമെന്നാണ് അറിയുന്നത്. പെര്‍ത്തില്‍…

ലാബൂഷാനെ-സ്മിത്ത് കൂട്ടുകെട്ടിന്റെ ചിറകിലേറി ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെതിരെ രണ്ടാം സെഷനില്‍ ആധിപത്യം നേടി ഓസ്ട്രേലിയ. ആദ്യ സെഷനില്‍ ഓപ്പണര്‍മാരെ ഇരുവരെയും നഷ്ടമായ ഓസ്ട്രേലിയയെ മൂന്നാം വിക്കറ്റില്‍ 85 റണ്‍സ് നേടി മാര്‍നസ് ലാബൂഷാനെ-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ടാണ് കരകയറ്റിയത്. 57 ഓവറില്‍ 160/2…

ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാരെ നഷ്ടം

പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 76/2 എന്ന നിലയില്‍ ഓസ്ട്രേലിയ. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും ജോ ബേണ്‍സിനെയും ആണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. മാര്‍നസ് ലാബൂഷാനെയും സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്. 9 റണ്‍സ് നേടിയ…

പെര്‍ത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, ലോക്കി ഫെര്‍ഗൂസണ്‍ ന്യൂസിലാണ്ടിനായി അരങ്ങേറ്റം…

ന്യൂസിലാണ്ടിനെതിരെ പെര്‍ത്ത് ടെസ്റ്റില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. പ്രതീക്ഷിച്ചത് പോലെ ഓസ്ട്രേലിയ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് എത്തുന്നത്. എന്നാല്‍ ന്യൂസിലാണ്ട് നിരയില്‍ ഒരു മാറ്റമാണുള്ളത്. ട്രെന്റ്…

ന്യൂസിലാണ്ടിനെതിരെ ഓസ്ട്രേലിയ ഇറങ്ങുക മാറ്റങ്ങളില്ലാതെയെന്ന് സൂചന

പെര്‍ത്തില്‍ ഓസ്ട്രേലിയ മാറ്റങ്ങളില്ലാതെയാകും ന്യൂസിലാണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ കളിക്കുകയെന്ന സൂചന നല്‍കി കോച്ച് ജസ്റ്റിന്‍ ലാംഗര്‍. പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങളിലും ഓസ്ട്രേലിയ ഒരേ ഇലവനെയാണ് ഉപയോഗിച്ചത്. അത്…

ബോള്‍ട്ടും ഗ്രാന്‍ഡോമും ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യും

കോളിന്‍ ഡി ഗ്രാന്‍ഡോമിനും ട്രെന്റ് ബോള്‍ട്ടിനും ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുവാന്‍ അനുമതി നല്‍കി ന്യുസിലാണ്ട്. ഇരു താരങ്ങളും ഇംഗ്ലണ്ടിനെതിരെ ബേ ഓവല്‍ ടെസ്റ്റിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് ഹാമില്‍ട്ടണ്‍ ടെസ്റ്റില്‍ കളിച്ചിരുന്നില്ല.…

മാറ്റമില്ലാതെ ഓസ്ട്രേലിയ, അവസാന രണ്ട് ടെസ്റ്റുകള്‍ക്കും തയ്യാര്‍

ഇന്ത്യയ്ക്കെതിരെ മെല്‍ബേണിലും സിഡ്നിയിലും നടക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കും ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ മാറ്റമില്ല. പെര്‍ത്തില്‍ വിജയം 146 റണ്‍സ് വിജയം നേടിയ ഓസ്ട്രേലിയ പരമ്പരയില്‍ ഇന്ത്യയ്ക്കൊപ്പം എത്തിയിരുന്നു. മെല്‍ബേണില്‍…

ലഞ്ചിനു ശേഷം ഷമിയുടെ മാജിക് ഓവര്‍, ഓസ്ട്രേലിയ തകര്‍ന്നു

മുഹമ്മദ് ഷമിയ്ക്ക് ഹാട്രിക് നേടാനായില്ലെങ്കിലും ലഞ്ചിനു ശേഷമുള്ള ആദ്യ ഓവറില്‍ തന്നെ ഓസ്ട്രേലിയയുടെ നടുവൊടിച്ച് ഇന്ത്യന്‍ പേസ് താരം. ഇന്ന് 190/4 എന്ന നിലയില്‍ ലഞ്ചിനു ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് രണ്ടാം സെഷനിന്റെ ആദ്യ…