തൈമൽ മിൽസുമായി കരാറിലെത്തി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്

Tymalmills

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് വേണ്ടി കളിക്കുവാനായി ഇംഗ്ലണ്ട് താരം തൈമൽ മിൽസ് എത്തുന്നു. ബ്രൈഡന്‍ കാര്‍സിനേറ്റ പരിക്കാണ് തൈമൽ മിൽസിനെ ടീമിലെത്തിക്കുവാന്‍ കാരണം.

ടി20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും സെമി ഫൈനലിന് മുമ്പ് പരിക്കേറ്റ് തൈമൽ മിൽസ് പുറത്ത് പോകുകയായിരുന്നു. മുമ്പ് ഹോബാര്‍ട്ട് ഹറികെയിന്‍സ്, ബ്രിസ്ബെയിന്‍ ഹീറ്റ് എന്നിവര്‍ക്കായി ബിഗ് ബാഷിൽ കളിച്ചിട്ടുള്ള താരമാണ് മിൽസ്.

Previous articleഗ്രൂപ്പ് ഡിയിലെ വിജയിയെ നാളെ അറിയാം
Next articleരണ്ട് മനോഹര ഗോളുകൾ, ഹൈദരബാദ് ജംഷദ്പൂർ മത്സരം സമനിലയിൽ