Browsing Tag

Oshada Fernando

ലഞ്ചിന് തൊട്ടുമുമ്പ് മെന്‍ഡിസും പുറത്ത്, ശ്രീലങ്കയ്ക്ക് ആദ്യ സെഷനിൽ രണ്ട് വിക്കറ്റ് നഷ്ടം

ഗോളിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 96/2 എന്ന നിലയിൽ ആദ്യ സെഷന്‍ അവസാനിപ്പിച്ചു. ഓപ്പണര്‍ ഒഷാഡ ഫെര്‍ണാണ്ടോ അര്‍ദ്ധ ശതകം നേടി പുറത്തായപ്പോള്‍ കുശൽ മെന്‍ഡിസിനെ റണ്ണൗട്ട് രൂപത്തിൽ…

മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ ശ്രീലങ്ക മുന്നേറുന്നു

ഗോളിൽ പാക്കിസ്ഥാനെതിരെ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 132/2 എന്ന നിലയിൽ. ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്ക 222 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 218 റൺസിൽ അവസാനിച്ചിരുന്നു. 136 റൺസിന്റെ ലീഡാണ്…

ശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, 143 റൺസ്

ധാക്ക ടെസ്റ്റിൽ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 143 റൺസ് നേടി ശ്രീലങ്ക. ഒഷാഡ ഫെര്‍ണാണ്ടോയും ദിമുത് കരുണാരത്നേയും ചേര്‍ന്ന് 95 റൺസാണ് നേടിയത്. 57 റൺസ് നേടിയ ഫെര്‍ണാണ്ടോയുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് ആദ്യം നഷ്ടമായത്. കുശൽ മെന്‍ഡിസും…

ശ്രീലങ്ക കുതിയ്ക്കുന്നു, സ്കോര്‍ 500ന് അടുത്തേക്ക്

ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക കൂറ്റന്‍ സ്കോറിലേക്ക്. ആദ്യ ടെസ്റ്റിലേതിന് സമാനമായി ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാര്‍ ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ 469/6 എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാം ദിവസം അവസാനിപ്പിച്ചത്. ഇന്ന് ടീമിന് 5…

ഒഷാഡ ഫെര്‍ണാണ്ടോയ്ക്ക് അര്‍ദ്ധ ശതകം, ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് കൂടി നഷ്ടം

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി പുനരാരംഭിക്കുമ്പോള്‍ ശ്രീലങ്കയ്ക്ക് 3 വിക്കറ്റ് കൂടി ഇന്ന് ആദ്യ സെഷനില്‍ നഷ്ടം. 291/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് തലേ ദിവസം ശതകം തികച്ച ലഹിരു…

ശ്രീലങ്കയുടെ ലീഡ് 153 റണ്‍സ്

ആന്റിഗ്വ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കയ്ക്ക് 153 റണ്‍സ് ലീഡ്. 86 ഓവറുകള്‍ നേരിട്ട ടീം 255/4 എന്ന നിലയിലാണ്. 46 റണ്‍സുമായി ധനന്‍ജയ ഡി സില്‍വയും 21 റണ്‍സ് നേടിയ പതും നിസങ്കയുമാണ് സന്ദര്‍ശകര്‍ക്കായി…

കറാച്ചിയില്‍ പാക്കിസ്ഥാന്‍ വിജയത്തിനരികെ, ഒഷാഡ ഫെര്‍ണാണ്ടോയ്ക്ക് ശതകം

കറാച്ചി ടെസ്റ്റില്‍ വിജയത്തിന് തൊട്ടരികിലെത്തി പാക്കിസ്ഥാന്‍. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 555/3 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത പാക്കിസ്ഥാന്‍ ശ്രീലങ്കയുടെഏഴ് വിക്കറ്റുകള്‍ ഇതിനകം നേടിക്കഴിഞ്ഞു. മത്സരം ജയിക്കുവാന്‍ 264 റണ്‍സ് കൂടി ശ്രീലങ്ക…

വെളിച്ചക്കുറവ് മൂലം ആദ്യ ദിവസത്തെ കളി നേരത്തെ അവസാനിച്ചു, ശ്രീലങ്ക 202/5 എന്ന നിലയില്‍

ആദ്യ ഇന്നിംഗ്സിലെ ശ്രീലങ്കന്‍ ആധിപത്യത്തിന് ശേഷം പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റുകളുമായി തിരിച്ചടിച്ചുവെങ്കിലും ആദ്യ ദിവസം ഭേദപ്പെട്ട നിലയില്‍ അവസാനിപ്പിച്ച് ശ്രീലങ്ക. റാവല്‍പിണ്ടിയില്‍ ഒന്നാം ദിവസത്തെ കളി വെളിച്ചക്കുറവ് മൂലം…

ടെസ്റ്റിലെ തോല്‍വി മറക്കാനാകില്ലെങ്കിലും ഏകദിനത്തില്‍ ജയിച്ച് തുടങ്ങി ദക്ഷിണാഫ്രിക്ക

ശ്രീലങ്കയോടെ ടെസ്റ്റ് പരമ്പര കൈവിട്ട നാണക്കേടില്‍ നിന്ന് അല്പം ആശ്വാസമായി ഏകദിനത്തില്‍ വിജയിച്ച് തുടങ്ങി ദക്ഷിണാഫ്രിക്ക. ഇന്ന് ജോഹാന്നസ്ബര്‍ഗിലെ വാന്‍ഡറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 231 റണ്‍സിനു…

ആദ്യ ടെസ്റ്റില്‍ കുശല്‍ പെരരേ, രണ്ടാം ടെസ്റ്റില്‍ കുശല്‍ മെന്‍ഡിസ്, ലങ്കയ്ക്ക് ഇത് ചരിത്ര വിജയം

ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര വിജയം. ക്രിക്കറ്റ് ലോകത്ത് ഏഷ്യന്‍ ശക്തികള്‍ക്ക് സാധ്യമാകാതെ പോയ ഒരു കാര്യമാണ് ഇന്ന് ലങ്ക പോര്‍ട്ട് എലിസബത്തിലെ വിജയത്തിലൂടെ സാധിച്ചത്. ഡര്‍ബനില്‍ പാകിയ അടിത്തറയുടെ പുറത്ത് കെട്ടിപ്പടുത്ത വിജയം ഇത്തവണ…