Browsing Tag

Nurul Hasan

ഏഷ്യ കപ്പിൽ നൂറുള്‍ ഹസന്‍ കളിക്കില്ല

ബംഗ്ലാദേശ് താരം നൂറുള്‍ ഹസന്‍ ഏഷ്യ കപ്പിൽ കളിക്കില്ല. സിംബാബ്‍വേയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ താരത്തിന്റെ കൈവിരലിന് ശസ്ത്രക്രിയ നടത്തിയതിന് ശേഷം മൂന്ന് മുതൽ നാലാഴ്ച വിശ്രമം ആവശ്യമാണെന്നുമാണ് അറിയുന്നത്. ബംഗ്ലാദേശിന്റെ…

ഷാക്കിബും നൂറുള്‍ ഹസനും പൊരുതി, പക്ഷേ വിന്‍ഡീസിന് വിജയം 35 റൺസ് അകലെ

ആന്റിഗ്വയിൽ ഇന്നിംഗ്സ് തോൽവിയിലേക്ക് വീഴുകയായിരുന്ന ബംഗ്ലാദേശിനെ ഷാക്കിബ് അൽ ഹസനും നൂറുള്‍ ഹസനും ചേര്‍ന്ന് ലീഡിലേക്ക് എത്തിച്ചുവെങ്കിലും ഇരുവരെയും പുറത്താക്കി കെമര്‍ റോച്ച് തിരിച്ചടിച്ചതോടെ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 245 റൺസിൽ…

ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് വലിയ തോല്‍വി

ക്രൈസ്റ്റ്ചര്‍ച്ചിൽ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് തകര്‍ന്നടിഞ്ഞു. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ന്യൂസിലാണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 521/6 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ബംഗ്ലാദേശ് ബാറ്റിംഗിനിറങ്ങിയ ദയനീയമായ തകര്‍ച്ച…

തമീമിന്റെ തകര്‍പ്പന്‍ ശതകം, സിംബാബ്‍വേയ്ക്കെതിരെ മൂന്നാം ഏകദിനത്തിലും ബംഗ്ലാദേശിന് വിജയം

തമീം ഇക്ബാലിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന് ശേഷം നൂറുള്‍ ഹസന്റെ നിര്‍ണ്ണായക ഇന്നിംഗ്സ് കൂടിയായപ്പോള്‍ ബംഗ്ലാദേശിന് 5 വിക്കറ്റ് വിജയം. 298 റൺസ് നേടിയ സിംബാബ്‍വേയുടെ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി ക്യാപ്റ്റന്‍ തമീം ഇക്ബാല്‍…

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനാകാതെ ബംഗ്ലാദേശ്, ചെറുത്ത് നില്പുയര്‍ത്തിയത് നൂറുള്‍ ഹസന്‍ മാത്രം

ബംഗ്ലാദേശ് നിരയിലെ ഏകനായ പോരാളിയായി നൂറൂള്‍ ഹസന്‍ മാറിയെങ്കിലും ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനാകാതെ സന്ദര്‍ശകര്‍. ഇന്ന് ആന്റിഗ്വ ടെസ്റ്റിന്റെ ആദ്യ സെഷനില്‍ തന്നെ ബംഗ്ലാദേശിന്റെ ചെറുത്ത്നില്പ് അവസാനിക്കുകയായിരുന്നു. ഇന്നിംഗ്സിനും 219…

ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിലെ പെരുമാറ്റം, ഷാകിബിനും നൂരുള്‍ ഹസനും പിഴ

ശ്രീലങ്കയെ അവസാന ഓവറില്‍ മറികടന്ന് ബംഗ്ലാദേശ് നിദാഹസ് ട്രോഫിയുടെ ഫൈനലില്‍ കടന്നുവെങ്കിലും മത്സരത്തിനിടെ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ സംഘര്‍ഷ സമാനമായ അന്തരീക്ഷമാണ് അവസാന ഓവറില്‍ കൊളംബോയില്‍ സാക്ഷ്യം വഹിച്ചത്. ഒരു നോബോള്‍ വിളിക്കാത്തതിലും…