Browsing Tag

Mustafizur Rahman

ശ്രീലങ്ക 224 റണ്‍സിന് ഓള്‍ഔട്ട്, 33 റണ്‍സ് വിജയവുമായി ബംഗ്ലാദേശ്

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ 33 റണ്‍സിന്റെ വിജയം കരസ്ഥമാക്കി ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 257/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്ക 48.1 ഓവറില്‍ 224 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 4 വിക്കറ്റുമായി മെഹ്ദി ഹസനും…

മുസ്തഫിസുര്‍ ബംഗ്ലാദേശിന്റെ പ്രധാന ബൗളര്‍, ന്യൂ ബോള്‍ താരത്തിന് നല്‍കും

ബംഗ്ലാദേശിന്റെ പരിമിത ഓവര്‍ ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബൗളറാണ് മുസ്തഫിസുര്‍ എന്നും താരം ന്യു ബോളില്‍ പന്തെറിയുമെന്നും പറഞ്ഞ് ടീമിന്റെ ബൗളിംഗ് കോച്ച് ഓട്ടിസ് ഗിബ്സണ്‍. താരത്തിന്റെ ഐപിഎലിലെ പ്രകടനത്തെക്കുറിച്ച് തനിക്ക് ഒന്നും…

ക്വാറന്റീനില്‍ ഇളവ് നേടുവാനാകുമെന്ന വിശ്വാസത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ഐപിഎലില്‍ നിന്ന് മടങ്ങിയെത്തിയ ഷാക്കിബിനും മുസ്തസഫിസുറിനും ക്വാറന്റീനില്‍ ഇളവ് നേടാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീഫ് നിസ്സാമുദ്ദീന്‍ ചൗധരി. ഇരുവരും 14 ദിവസത്തെ ക്വാറന്റീന്…

ഷാക്കിബും മുസ്തഫിസുറും ബംഗ്ലാദേശിലെത്തി, ഇനി 14 ദിവസത്തെ ക്വാറന്റീന്‍

ഐപിഎലില്‍ നിന്ന് മടങ്ങിയ ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അല്‍ ഹസനും മുസ്തഫിസുര്‍ റഹ്മാനും സുരക്ഷിതരമായി ബംഗ്ലാദേശിലെത്തി. ബംഗ്ലാദേശിലെത്തിയ ഇരുവരും ഇനി 14 ദിവസത്തെ ക്വാറന്റീനിന് വിധേയരാകണമെന്നാണ് രാജ്യത്തെ നിയമം. ഇന്ത്യയില്‍ നിന്നും…

ഷാക്കിബിനും മുസ്തഫിസുറിനും ക്വാറന്റീനില്‍ റിലാക്സേഷനില്ല

ഷാക്കിബിനും മുസ്തഫിസുറിനും ഐപിഎല്‍ ശേഷം മടങ്ങുമ്പോള്‍ അവര്‍ക്ക് ക്വാറന്റീനില്‍ നിന്ന് റിലാക്സേഷനില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇരുവരും 14 ദിവസത്തെ ക്വാറന്റീന് ഇരിക്കേണ്ടതുണ്ട് ബോര്‍ഡ് അറിയിച്ചു. ഇതോടെ ഇരുവര്‍ക്കും…

ഷാക്കിബ് അല്‍ ഹസനും മുസ്തഫിസുര്‍ റഹ്മാനും ഐപിഎലില്‍ നിന്ന് നേരത്തെ മടങ്ങുവാന്‍ സാധ്യത

ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അല്‍ ഹസനും മുസ്തഫിസുര്‍ റഹ്മാനും ഐപിഎലില്‍ നിന്ന് നേരത്തെ മടങ്ങുവാന്‍ സാധ്യത. ബംഗ്ലാദേശില്‍ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച പുതിയ ക്വാറന്റീന്‍ നിയമം ആണ് ഇതിന് കാരണമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ്…

55 റണ്‍സ് വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്, മൂന്ന് വീതം വിക്കറ്റുമായി ക്രിസ് മോറിസും മുസ്തഫിസുര്‍…

ഐപിഎലില്‍ 55 റണ്‍സിന്റെ മികച്ച വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്. 31 റണ്‍സ് നേടിയ മനീഷ് പാണ്ടേയും 30 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയും മാത്രം തിളങ്ങിയപ്പോള്‍ കെയിന്‍ വില്യംസണ്‍ 20 റണ്‍സ് നേടി. പവര്‍പ്ലേയില്‍ മികച്ച തുടക്കം ജോണി…

ഡല്‍ഹി ടോപ് ഓര്‍ഡറിന്റെ നടുവൊടിച്ച് ജയ്ദേവ് ഉനഡ്കട്, പൊരുതി നിന്നത് ഋഷഭ് പന്ത് മാത്രം

രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ബാറ്റിംഗ് തകര്‍ച്ച. കഴിഞ്ഞ മത്സരത്തിലെ ഹീറോകളായി പൃഥ്വി ഷായെയും ശിഖര്‍ ധവാനെയും വീഴ്ത്തിയ ജയ്ദേവ് ഉനഡ്കട് പവര്‍പ്ലേയ്ക്കുള്ളില്‍ അജിങ്ക്യ രഹാനെയെയും…

മുസ്തഫിസുര്‍ റഹ്മാന് രാജസ്ഥാന്റെ ആദ്യ മത്സരം നഷ്ടമാകും

ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന് ഐപിഎലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം നഷ്ടമാകും. ഏപ്രില്‍ 12ന് പഞ്ചാബ് കിംഗ്സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. ഇപ്പോള്‍ ന്യൂസിലാണ്ടില്‍ ഏകദിന ടി20 പര്യടനം കളിച്ച് നില്‍ക്കുന്ന താരം ഏപ്രില്‍…

IPL 2021 :രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസം, മുസ്തഫിസുര്‍ റഹ്മാന് ഐപിഎല്‍ കളിക്കുവാന്‍ അനുമതി

ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന് ഐപിഎല്‍ കളിക്കുവാനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിനെ 2021 ഐപിഎല്‍ ലേലത്തില്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ആണ്…