Home Tags Mumbai Cricket Association

Tag: Mumbai Cricket Association

ഒമാന് ടി20 പരിശീലനത്തിനായി മുംബൈ എത്തുന്നു

ടി20 ലോകകപ്പിന് മുമ്പ് ഒമാന് പരിശീലനത്തിനായി മുംബൈയെ മത്സരങ്ങള്‍ക്കായി ക്ഷണിച്ച് ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അഞ്ചോ ആറോ സന്നാഹ മത്സരങ്ങള്‍ കളിക്കുവാന്‍ ആണ് ശ്രമം. ഒമാന്‍ ക്രിക്കറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയ...

മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന് പുതിയ സീനിയര്‍ സെലക്ടര്‍

ഗുലാം പാര്‍ക്കറെ സീനിയര്‍ സെലക്ടറായി തിരഞ്ഞെടുത്ത് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍. മുംബൈയുടെ രഞ്ജി ട്രോഫി, അണ്ടര്‍ 23 ടീമുകളെ തിരഞ്ഞെടുക്കാനായുള്ള അഞ്ചംഗ സമിതിയിലേക്ക് ഇന്ത്യയുടെ മുന്‍ ഓപ്പണറെയും മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ ഉള്‍പ്പെടുത്തുകയായിരുന്നു....

മുംബൈയുടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ് നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

ഓസ്ട്രേലിയയില്‍ നിന്ന് ടെസ്റ്റ് പരമ്പര വിജയിച്ചെത്തിയ മുംബൈയുടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ് നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇന്ന് രാവിലെ മുംബൈയില്‍ എത്തിയ താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ് നല്‍കണമെന്ന ആവശ്യം മുംബൈ ക്രിക്കറ്റ്...

വാങ്കഡേ സ്റ്റേഡിയം ക്വാറന്റീന്‍ സൗകര്യമാക്കി മാറ്റും

മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന് കീഴിലുള്ള വാങ്കഡേ സ്റ്റേഡിയം ക്വാറന്റീന്‍ സൗകര്യമാക്കി മാറ്റുവാന്‍ നിര്‍ദ്ദേശം. ഗ്രേറ്റര്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം വന്നതിനാലാണ് ഇത്. ഇന്ത്യയില്‍ കോവിഡ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലെ മുംബൈയിലാണ്. വാങ്കഡേ...

വാങ്കഡേ ഏകദിനവും മാറ്റി, ഇനി ആതിഥ്യം വഹിക്കുക ബ്രാബോണ്‍ സ്റ്റേഡിയം

2009ല്‍ ശ്രീലങ്ക ടെസ്റ്റ് മത്സരം ആതിഥേയത്വം വഹിച്ച ശേഷം ഇതാദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിനു വേദിയാകാനായി മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയം തയ്യാറാകുന്നു. വാങ്കഡേ സ്റ്റേഡിയത്തില്‍ നിന്ന് നാലാം ഏകദിനം മാറ്റുവാന്‍ തീരുമാനിച്ചതോടെയാണ് ഈ...

മുംബൈ ക്രിക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സിനെ നിയമിക്കണം

മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍(എംസിഎ)യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സിനെ നിയമിക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ട് ബിസിസിഐ. എംസിഎ അംഗമായ മുസ്ലീം സ്പോര്‍ട്സ് ക്ലബ്ബ് ഫയല്‍ ചെയ്ത പെറ്റീഷനു മറുപടിയായാണ് ബിസിസഐ ഇപ്രകാരം അഭിപ്രായപ്പെട്ടത്. നിലവിലെ...

ഐപിഎലിനു മുന്‍ഗണന, പ്രവീണ്‍ ആംറേയുടെ തീരുമാനം വിവാദത്തില്‍

ഡല്‍ഹി ഡെയര്‍ ഡെവിള്‍സില്‍ പുതിയ റോള്‍ സ്വീകരിക്കുവാന്‍ വേണ്ടി മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ മാനേജിംഗ് കമ്മിറ്റിയില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ആംറേ രാജി വെച്ച തീരുമാനം വിവാദത്തില്‍. ഡല്‍ഹിയില്‍ കോച്ചിംഗ്...
Advertisement

Recent News