Home Tags Mohammed Shami

Tag: Mohammed Shami

ഇന്ത്യ കരുത്താർജ്ജിക്കും, പരിക്ക് മാറി സൂപ്പർ ബൗളർ ഉടൻ തിരിച്ചെത്തും

ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തുപോയ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി പരിക്ക് മാറി പരിശീലനം ആരംഭിച്ചു. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണ് മുഹമ്മദ് ഷമി പരിക്ക് മാറി പരിശീലനം...

രാജ്യത്തിന് വേണ്ടി കളിക്കുന്നതിനേക്കാൾ മികച്ച വികാരം വേറെയില്ല : മുഹമ്മദ് ഷമി

ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിനേക്കാൾ മികച്ച വികാരം വേറെയില്ലെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. ഓസ്‌ട്രേലിയൻ പര്യടനത്തിന് മുൻപ് പരിശീലനം നടത്തുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യവേയാണ് രാജ്യത്തിന് വേണ്ടി...

ഐ.പി.എല്ലിൽ ഏറ്റവും നന്നായി യോർക്കർ എറിയുന്ന ബൗളറുടെ പേര് വെളിപ്പെടുത്തി മാക്‌സ്‌വെൽ

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും നന്നായി യോർക്കർ എരിയുന്ന ബൗളർ കിങ്‌സ് ഇലവൻ പഞ്ചാബ് താരം മുഹമ്മദ് ഷമിയാണെന്ന് ഗ്ലെൻ മാക്‌സ്‌വെൽ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരം കിങ്‌സ് ഇലവൻ പഞ്ചാബ് ജയിച്ചതിന്...

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഞങ്ങളുടേത് : മുഹമ്മദ് ഷമി

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇപ്പോൾ ഇന്ത്യക്കുള്ളതെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, ഉമേഷ്...

പിങ്ക് ബോൾ നേരിടുക എളുപ്പമാവില്ലെന്ന് പൂജാര

ടെസ്റ്റിൽ പിങ്ക് ബോൾ നേരിടുക ബാറ്റ്സ്മാൻമാർക്ക് എളുപ്പമാവില്ലെന്ന് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. എസ.ജിയുടെ പന്തുകൾ ഉപയോഗിക്കുന്ന യുവതാരങ്ങൾക്ക് പിങ്ക് ബോൾ നേരിടുക എളുപ്പമാവില്ലെന്നും ഇന്ത്യൻ താരം പറഞ്ഞു. ഈ വർഷം അവസാന...

“ജോലി ഭാരം നിയന്ത്രിച്ചതാണ് ഇന്ത്യൻ ബൗളർമാരുടെ വിജയത്തിന് കാരണം”

ബൗളർമാരുടെ ജോലി ഭാരം നിയന്ത്രിച്ചതാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ മികച്ച പ്രകടനത്തിന് കാരണമെന്ന് ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ. കൂടാതെ ഇന്ത്യൻ ബൗളർമാർ കൂടുതൽ പരിക്കേൽക്കാതെ രക്ഷപെടുന്നതും ജോലി ഭാരം നിയന്ത്രിച്ചതിന്റെ...

ഉമിനീർ ഉപയോഗിക്കാതെയും പന്ത് സിങ് ചെയ്യാൻ പറ്റുമെന്ന് മുഹമ്മദ് ഷമി

ഉമിനീർ ഉപയോഗിച്ചോ അല്ലാതെയോ തനിക്ക് പന്ത് സിങ് ചെയ്യാൻ കഴിയുമെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രിക്കറ്റ് പുനരാരംഭിക്കുമ്പോൾ പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. തുടർന്നാണ്...

ബ്രാഡ് ഹോഗിന്റെ ലോക ടെസ്റ്റ് ഇലവനിൽ നാല് ഇന്ത്യക്കാർ, വിരാട് കോഹ്‌ലിയും പുജാരയും ഇല്ല!

മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗിന്റെ നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിൽ ഇന്ത്യയിൽ നിന്ന് നാല് പേർ. അതെ സമയം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ടെസ്റ്റ് സ്‌പെഷലിസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ...

തന്റെ ബൗളിങ്ങിനെ രൂപപ്പെടുത്തിയത് സഹീർ ഖാനും വസിം അക്രമും : മുഹമ്മദ് ഷമി

തന്റെ ബൗളിങ്ങിനെ രൂപപ്പെടുത്തിയത് മുൻ ഇന്ത്യൻ താരം സഹീർ ഖാനും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വസിം അക്രമുമാണെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. അതെ സമയം വളർന്നു വരുന്ന സമയത്ത്...

സെമിയിൽ ജഡേജയെയും ഷമിയെയും കളിപ്പിക്കണമെന്ന് സച്ചിൻ ടെണ്ടുൽക്കർ

ന്യൂസിലാൻഡിനെതിരെയുള്ള സെമി ഫൈനൽ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ മുഹമ്മദ് ഷമിയെയും രവീന്ദ്ര ജഡേജയെയും ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ലോകകപ്പിൽ അവസാനം കളിച്ച ശ്രീലങ്കക്കെതിരായ മത്സരത്തിൽ മാത്രമാണ് രവീന്ദ്ര ജഡേജക്ക്...

ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി മുഹമ്മദ് ഷമി

അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക് നേടിയതോടെ ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി.  മുൻപ് ഇന്ത്യക്ക് വേണ്ടി ലോകകപ്പിൽ ഹാട്രിക് നേടിയ ഏക താരം ചേതൻ ശർമയാണ്....

ഷമിയുടേത് അവിസ്മരണീയ പ്രകടനം

മുഹമ്മദ് ഷമിയുടെ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള പ്രകടനം അവിസ്മരണീയമെന്ന് വിശേഷിപ്പച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍. ഷമിയുടെ സ്പെല്ല് മികച്ച നിന്നുവെങ്കിലും പഞ്ചാബിന്റെ മറ്റു ബൗളര്‍മാര്‍ അവസരത്തിനൊത്തുയരാതെ പോയപ്പോള്‍ മുംബൈയ്ക്കെതിരെ തോല്‍വിയായിരുന്നു...

വിന്‍ഡീസ് കരുത്തില്‍ ജയം നേടി മുംബൈ, പൊള്ളാര്‍ഡിന്റെ അവിശ്വസനീയ ഇന്നിംഗ്സിനു ശേഷം ജയം ഒരുക്കി...

ചേസിംഗിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഒറ്റയ്ക്ക് മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ കീറണ്‍ പൊള്ളാര്‍ഡ് സ്വയം ഏറ്റെടുത്തപ്പോള്‍ ആവേശം അവസാന ഓവര്‍ വരെ അലതല്ലിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഒറ്റയ്ക്ക് ജയത്തിലേക്ക് നയിച്ച് വിന്‍ഡീസ് താരം....

ഇന്ത്യയെ പേടിപ്പിച്ച് ജെയിംസ് നീഷവും മിച്ചല്‍ സാന്റനറും, അഞ്ചാം ഏകദിനത്തില്‍ വിജയം പിടിച്ചെടുത്ത് ഇന്ത്യ

ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച അമ്പാട്ടി റായിഡു(90), ഹാര്‍ദ്ദിക് പാണ്ഡ്യ(45), വിജയ് ശങ്കര്‍(45), കേധാര്‍ ജാഥവ്(35) എന്നിവരുടെ പ്രകടനത്തിനു ശേഷം ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ 35 റണ്‍സ് വിജയം സ്വന്തമാക്കി...

അനായാസ ജയവുമായി ഇന്ത്യ, പരമ്പര 3-0നു സ്വന്തം

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ന്യൂസിലാണ്ടിനെതിരെ ആധികാരിക വിജയം കുറിച്ച് ഇന്ത്യ. ന്യൂസിലാണ്ടിനെ 243 റണ്‍സിനു പുറത്താക്കിയ ശേഷം 43 ഓവറിലാണ് ഇന്ത്യ വിജയം കുറിച്ചത്. രോഹിത് ശര്‍മ്മയും(62) വിരാട് കോഹ്‍ലിയും(60) അര്‍ദ്ധ ശതകങ്ങള്‍...
Advertisement

Recent News