Home Tags Mickey Arthur

Tag: Mickey Arthur

വിന്‍ഡീസിനെതിരെയുള്ള പരമ്പരയ്ക്ക് ശേഷം മിക്കി ആര്‍തര്‍ ശ്രീലങ്കന്‍ കോച്ചിംഗ് സ്ഥാനം ഒഴിയും

ശ്രീലങ്കന്‍ മുഖ്യ കോച്ച് മിക്കി ആര്‍തര്‍ ഈ മാസം നടക്കാനിരിക്കുന്ന വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം സ്ഥാനം ഒഴിയും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആര്‍തര്‍ ശ്രീലങ്കയുടെ കോച്ചായി എത്തിയത്. ഡെര്‍ബിഷയറിന്റെ ഹെഡ് ഓഫ് ക്രിക്കറ്റെന്ന...
Srilanka

ശ്രീലങ്കന്‍ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിൽ – മിക്കി ആര്‍തര്‍

ശ്രീലങ്കന്‍ ടീം ലോകകപ്പ് സെമിയിൽ കടക്കാതെ പുറത്തായെങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഭാവി മികച്ചതാണെന്ന് പറഞ്ഞ് കോച്ച് മിക്കി ആര്‍തര്‍. 2014ലെ ടി20 ചാമ്പ്യന്മാര്‍ യോഗ്യത റൗണ്ട് കളിച്ചാണ് സൂപ്പര്‍ 12ലേക്ക് കടന്നത്. സെമി ഉറപ്പായില്ലെങ്കിലും...

ഇന്ത്യയുടേത് ഐപിഎൽ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ പോലെ – മിക്കി ആര്‍തര്‍

ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിനെത്തിയ ടീം രണ്ടാം നിരയാണെന്ന ചിന്ത ശ്രീലങ്കയ്ക്കില്ലെന്ന് അറിയിച്ച് മിക്കി ആര്‍തര്‍. ഇന്ത്യയുടേത് മികച്ച സംഘമാണെന്നും ആ ബോധ്യം ശ്രീലങ്കയ്ക്കുണ്ടെന്നും മിക്കി ആര്‍തര്‍ വ്യക്തമാക്കി. ഒട്ടനവധി മികച്ച താരങ്ങളുള്ള ഇന്ത്യന്‍...

സീനിയർ താരങ്ങൾക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചിട്ടില്ല – മിക്കി ആർതർ

ശ്രീലങ്കയുടെ സീനിയർ താരങ്ങൾക്ക് ഏകദിന ടീമിലേക്കുള്ള വാതിൽ കൊട്ടിയടച്ചിട്ടില്ലെന്ന് പറഞ്ഞ് മിക്കി ആർതർ. ശ്രീലങ്ക യുവ താരങ്ങളുമായി ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിൽ ഇറങ്ങിയെങ്കിലും ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ടീം ചരിത്രത്തിൽ ആദ്യമായി ബംഗ്ലാദേശിനോട്...

വനിൻഡു ഹസരംഗ ഭാവി താരം, അസാധ്യ പ്രതിഭ – മിക്കി ആർതർ

ശ്രീലങ്കയുടെ യുവതാരം വനിൻഡു ഹസരംഗ മികച്ച പ്രതിഭയാണെന്നും അസാധ്യ പ്രതിഭയാണ് താരമെന്നും താരം ഗെയിമിനെക്കുറിച്ച് കൂടുതൽ അറിയുകയാണെന്നും ഈ യുവ ടീമിനൊപ്പം താരവും വളർന്ന് വരുമെന്ന് ശ്രീലങ്കയുടെ മുഖ്യ കോച്ച് മിക്കി ആർതർ...

ശ്രീലങ്കന്‍ ടീമില്‍ കൊറോണ പോസിറ്റീവ് കേസുകള്‍

ശ്രീലങ്കയുടെ കോച്ച് മിക്കി ആര്‍തറും ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ലഹിരു തിരിമന്നേയും കൊറോണ പോസിറ്റീവ്. 36 അംഗ സ്ക്വാഡില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലാണ് ഇരുവരുടെയും ഫലം പോസിറ്റീവ് ആയത്. കോച്ചിംഗ് സ്റ്റാഫ്, നെറ്റ് ബൗളേഴ്സ്...

ആദ്യ ഇന്നിംഗ്സിലെ ബാറ്റിംഗ് പ്രകടനം അംഗീകരിക്കാനാകാത്തത് – മിക്കി ആര്‍തര്‍

ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സിലെ ബാറ്റിംഗ് പ്രകടനം അംഗീകരിക്കാനാകാത്തതെന്ന് ടീം മുഖ്യ കോച്ച് മിക്കി ആര്‍തര്‍. ഗോളിലെ ആദ്യ ടെസ്റ്റിലെ പരാജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മിക്കി ആര്‍തര്‍. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ ശ്രീലങ്ക വെറും...

ഉമര്‍ അക്മല്‍ അഹങ്കാരി, തനിക്ക് കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട് – മിക്കി ആര്‍തര്‍

പാക്കിസ്ഥാന്‍ വിലക്കിയ താരം ഉമര്‍ അക്മലിനുമായുള്ള തന്റെ മോശം അനുഭവം പങ്ക് വെച്ച് മുന്‍ പാക് കോച്ച് മിക്കി ആര്‍തര്‍. 2017ല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ തനിക്ക് മോശം വരവേല്പാണ് മിക്കി ആര്‍തറില്‍...

ശ്രീലങ്ക ഏകദിനത്തിലും ടെസ്റ്റിലും ആദ്യ നാല് സ്ഥാനങ്ങളിലെത്തുവാന്‍ അര്‍ഹര്‍

ശ്രീലങ്ക ഏകദിനത്തിലും ടെസ്റ്റിലും ആദ്യ നാല് സ്ഥാനങ്ങളിലെത്തുവാന്‍ ഏറെ അര്‍ഹരാണെന്ന് വ്യക്തമാക്കി ടീം ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേ. അതിനാല്‍ തന്നെ ടീം ഇതിന് വേണ്ടി ശക്തമായി ശ്രമിക്കേണ്ടതുണ്ടെന്ന് കരുണാരത്നേ പറഞ്ഞു. ഏകദിന ലോകകപ്പില്‍...

യസീര്‍ ഷായെ എങ്ങനെ കളിക്കണമെന്നത് മിക്കി ആര്‍തര്‍ പറഞ്ഞ് തന്നിരുന്നു

യസീര്‍ ഷാ മികച്ച ബൗളറാണെന്നതില്‍ സംശയമില്ലെങ്കില്‍ താരം അടുത്തിടെയായി മികച്ച ഫോമിലല്ല എന്നത് തങ്ങളുടെ മനസ്സിലുണ്ടായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ശ്രീലങ്കന്‍ നായകന്‍ ദിനേശ് ചന്ദിമല്‍. ഇന്ന് കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ 80 റണ്‍സിന്റെ...

ചരിത്രത്തിന്റെ ഭാഗമാകുവാന്‍ കഴിയുന്നതില്‍ സന്തോഷം

പത്ത് വര്‍ഷത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് മടങ്ങിയെത്തുമ്പോള്‍ അതിന്റെ ഭാഗമാകുവാന്‍ കഴിയുന്നത് അഭിമാന നിമിഷമായാണ് കാണുന്നതെന്ന് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ. താന്‍ പാക്കിസ്ഥാനില്‍ ആദ്യമായാണ് എത്തുന്നത്, അതിന്റെ ആവേശം തീര്‍ച്ചയായും...

മിക്കി ആർതറെ പരിശീലകനായി നിയമിച്ച് ശ്രീലങ്ക

മുൻ പാകിസ്ഥാൻ പരിശീലകൻ മിക്കി ആർതറെ പരിശീലകനായി നിയമിച്ച് ശ്രീലങ്ക. രണ്ടു വർഷത്തേക്കാണ് ആർതറെ പരിശീലകനായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചത്. പാകിസ്ഥാൻ പരമ്പരക്ക് തൊട്ടുമുൻപാണ് പരിശീലകനായി മിക്കി ആർതറെ പരിശീലകനായി നിയമിച്ചത്....

മിക്കി ആര്‍തര്‍ ശ്രീലങ്കയുടെ കോച്ച് ആയേക്കുമെന്ന് സൂചന

മുന്‍ പാക്കിസ്ഥാന്‍ കോച്ച് മിക്കി ആര്‍തറെ ശ്രീലങ്കയുടെ മുഖ്യ കോച്ചായി നിയമിക്കുമെന്ന് സൂചന. പാക്കിസ്ഥാന് ടീം ലോകകപ്പിന് ശേഷം മിക്കി ആര്‍തറുമായുള്ള കരാര്‍ പുതുക്കിയിരുന്നില്ല. ശ്രീലങ്ക കോച്ചായി മാര്‍ക്ക് രാംപ്രകാശിനെയാണ് പരിഗണിച്ചിരുന്നതെങ്കിലും മാര്‍ക്ക്...

മിക്കി ആര്‍തറുടെയും മറ്റ് കോച്ചിംഗ് സ്റ്റാഫിന്റെയും കരാറുകള്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്

ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം മുഖ്യ കോച്ച് മിക്കി ആര്‍തര്‍, ബൗളിംഗ് കോച്ച് അസ്ഹര്‍ മഹമ്മൂദ്, ബാറ്റിംഗ് കോച്ച് ഗ്രാന്റ് ഫ്ലവര്‍, പരിശീലകന്‍ ഗ്രാന്റ് ലൂഡന്‍ എന്നിവരുടെ കരാറുകള്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പാക്കിസ്ഥാന്‍...

മിക്കി ആര്‍തര്‍ ശ്രീലങ്കയിലേക്കോ? അഭ്യൂഹങ്ങള്‍ ശക്തം

ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ശ്രീലങ്കയുടെ മുഖ്യ കോച്ച് ചന്ദിക ഹതുരുസിംഗേയുടെ സ്ഥാനം തെറിച്ചേക്കുമെന്ന് വാര്‍ത്ത. ശ്രീലങ്കയുടെ കായിക മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ ചന്ദികയോട് സ്ഥാനം ഒഴിയുവാന്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്ന വിവരം. പകരം...
Advertisement

Recent News