Home Tags Messi

Tag: Messi

കണക്കുകൾ തെളിയിക്കും, അർജന്റീന എത്രത്തോളം മെസ്സിയെ ആശ്രയിക്കുന്നെന്ന്

മെസ്സി തന്റെ രാജ്യാന്തര മത്സരങ്ങളിൽ നിന്നുമുള്ള വിരമിക്കലിൽ നിന്നും തിരിച്ചു വന്നില്ലായിരുന്നു എങ്കിൽ, ഒരുപക്ഷെ അർജന്റീനക്കും ലോകമെമ്പാടുമുള്ള ആരാധകർക്കും കണ്ണീരായിരിക്കും റഷ്യൻ ലോകക്കപ്പ് നല്കയിട്ടുണ്ടാവുക. ലോകക്കപ്പിനു യോഗ്യത പോലും നേടിയിട്ടുണ്ടാവില്ല മെസ്സി തിരിച്ചു...

മെസ്സി ഇന്ന് ഇല്ല, പകരം യെറി മിന ടീമിൽ

ഇന്ന് ലാലിഗയിൽ മലാഗയ്ക്കെതിരെ ഇറങ്ങുന്ന ബാഴ്സലോണ ടീമിൽ അവസാന നിമിഷം മാറ്റം‌. ഇന്നലെ പ്രഖ്യാപിച്ച സ്ക്വാഡിൽ നിന്ന് മെസ്സിയെ അവസാന നിമിഷം ഒഴിവാക്കിയിരിക്കുകയാണ്‌. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മെസ്സിയെ സ്ക്വാഡിൽ നിന്ന് അവസാന...

മെസ്സി ഫ്രീകിക്കിൽ അത്ലറ്റിക്കോ മാഡ്രിഡ് വീണു, കിരീടം ബാഴ്സയിലേക്ക് അടുക്കുന്നു

ലാലിഗാ കിരീടത്തിലേക്കുള്ള ബാഴ്സയുടെ വലിയ വെല്ലുവിളി ആയി കരുതപ്പെട്ട അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ ബാഴ്സയ്ക്ക് ജയം. കാമ്പ്നൗവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സലോണ വിജയിച്ചത്. 26ആം മിനുട്ടിൽ മെസ്സി ലക്ഷ്യത്തിൽ...

അഭ്യൂഹങ്ങളെ വിട!! മെസ്സി 2021വരെ ബാഴ്സയിൽ തുടരും

അങ്ങനെ എല്ലാവർക്കും ഉറപ്പായിരുന്ന കാര്യം നടന്നു. അഭ്യൂഹങ്ങൾ എഴുതി നടക്കുന്നവരുടെ പേനകൾക്ക് വിശ്രമം നൽകുന്ന വിധത്തിൽ ബാഴ്സലോണയുമായി മെസ്സി തന്റെ കരാർ പുതുക്കി. 2021 വരെയാണ് മെസ്സിയുടെ പുതിയ കരാർ. പുതിയ കരാറോടെ...

കൊടുത്താ കാറ്റലോണിയയിലും കിട്ടും!! റാമോസിന് പണി തിരിച്ചു കിട്ടി!

സീസൺ തുടക്കത്തിൽ എൽ ക്ലാസിക്കോയിൽ ബാഴ്സയും റയലും കൊമ്പു കോർത്തപ്പോൾ ഒരു രംഗമുണ്ടായിരുന്നു. ബോളിനു വേണ്ടി വന്ന മെസ്സിക്ക് പന്തു നൽകാതെ റാമോസ് മെസ്സിയെ രോഷാകുലനാക്കുന്നത്. അന്ന് റാമോസിനായിരുന്നു വിജയമെങ്കിൽ കാറ്റലോണിയയിലെ തന്നെ...

ക്രിസ്റ്റ്യാനോ റൊണാൾഡോ ‘ദി ബെസ്റ്റ്’

ഫിഫയുടെ മികച്ച ഫുട്ബോളർക്കുള്ള ദി ബെസ്ററ് അവാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. റയൽ മാഡ്രിഡിന് വേണ്ടി ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് അവാർഡ് ലഭിച്ചത്. കഴിഞ്ഞ വർഷം...

മാന്ത്രിക കാലുകൾ ചലിച്ചു, മിശിഹായുടെ ചിറകിലേറി അർജന്റീന റഷ്യയിലേക്ക്

ലക്ഷോപലക്ഷങ്ങളായ ഫുട്ബാൾ ആരാധകരുടെ പ്രാർത്ഥനക്ക് മെസ്സിയുടെ രൂപത്തിൽ ദൈവം മറുപടി നൽകിയപ്പോൾ അനിശ്ചിതത്വങ്ങൾകൊടുവിൽ ആർജന്റീനക്കും റഷ്യൻ ടിക്കറ്റ്. രാജ്യത്തിനു വേണ്ടി കളിക്കുന്നില്ല എന്ന ചീത്തപ്പേര് മാറ്റി മെസ്സി നേടിയ ഹാട്രിക് ഗോളുകളുടെ മികവിൽ...

ത്രിശങ്കുവിലായി അർജന്റീനയുടെ ലോകകപ്പ്, സമനിലയിൽ കുടുങ്ങി മെസ്സിയും സംഘവും

ലോകകപ്പ് സ്വപ്നങ്ങൾക്ക് കരി നിഴൽ വീഴ്ത്തി അർജന്റീനക്ക് സമനില. പെറുവാണ് അർജന്റീനയെ ഗോൾ രഹിത  സമനിലയിൽ കുരുക്കിയത്.  പേര് കേട്ട ആക്രമണ നിര ഗോളടിക്കാൻ മറന്നപ്പോൾ ഗ്രൗണ്ട് മാറിയിട്ടും അർജന്റീനക്ക് രക്ഷയില്ലായിരുന്നു. മത്സരത്തിലുടനീളം...

സൗഹൃദം പുതുക്കി നെയ്മർ ബാഴ്‌സലോണയിൽ

പി.എസ്.ജിയിലേക്കുള്ള ലോക റെക്കോർഡ് ട്രാൻസ്ഫെറിനു ശേഷം ബാഴ്‌സലോണയിലുള്ള സുഹൃത്തുക്കളെ കാണാൻ നെയ്മർ വീണ്ടും ബാഴ്‌സലോണയിലെത്തി. മുൻ ബാഴ്‌സലോണ താരവും പി.എസ്.ജിയിലെ തന്റെ സഹ താരവുമായ ഡാനി ആൽവേസിന്റെ കൂടെയാണ് നെയ്മർ മെസ്സിയും സുവാരസും...

റൊണാൾഡോ ഇല്ലാതെ റയൽ, തിരിച്ചുവരാൻ ബാഴ്സയും മെസ്സിയും

റൊണാൾഡോയില്ലാതെ സ്പാനിഷ് സൂപ്പർ കപ്പിന്റെ രണ്ടാം പാദ ഫൈനലിൽ റയൽ മാഡ്രിഡ് ബാഴ്‌സിലോണയെ നേരിടും. കഴിഞ്ഞ ദിവസം സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ റൊണാൾഡോയെ 5 മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു. മത്സരത്തിൽ രണ്ട് മഞ്ഞ...

യൂറോപ്പിലെ താര കിരീടം നേടാൻ മെസ്സിയും റൊണാൾഡോയും ബുഫണും

യുവേഫയുടെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള  നാമനിർദ്ദേശ പട്ടികയുടെ അവസാന റൗണ്ടിൽ മെസ്സിയും റൊണാൾഡോയും ബുഫണും.  ഓഗസ്റ്റ് 24ന് മൊണാക്കോയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് നറുക്കെടുപ്പ് നടക്കുന്ന ചടങ്ങിൽവെച്ച്  ആരാണ്...

ബാഴ്‌സയോട് യാത്ര പറഞ്ഞ് നെയ്മർ

ലോക റെക്കോർഡ് തുകക്ക് പി എസ് ജിയിലെത്തിയ നെയ്മർ ബാഴ്‌സിലോണ ആരാധകർക്കും ടീം അംഗങ്ങൾക്കും കാറ്റാലൻസിനും നന്ദി അറിയിച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റ്.  21ആം വയസ്സിൽ ബാഴ്‌സയിലെത്തിയപ്പോഴുള്ള തന്റെ അനുഭവങ്ങൾ പങ്ക് വെച്ച നെയ്മർ താൻ...

ലയണൽ മെസി വീണ്ടും വിവാദത്തിൽ

ഈ ജൂണിലാണ് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി ടാക്സ് വെട്ടിപ്പ് കേസിൽ ഫൈൻ അടച്ച് ജയിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടത്. എന്നാൽ വീണ്ടും വിവാദത്തിലായിരിക്കുകയാണ് മെസി. ഇത്തവണ സാമ്പത്തിക ക്രമക്കേട് ആരോപണം...

ഫുട്ബോളിൽ ഇത് കല്യാണ കാലം, മെസ്സി മുതൽ നോയർ വരെ വരനാകുന്നു

ഫുട്ബോൾ ഓഫ് സീസൺ കല്യാണ സീസണാക്കി മാറ്റിയിരിക്കുകയാണ് യൂറോപ്യൻ കളിക്കാർ. സാക്ഷാൽ മെസ്സി ഉൾപ്പെടെ നിരവധി താരങ്ങളാണ് ഈ ഓഫ് സീസണിൽ ജീവിതത്തിലെ പ്രധാന നിമിഷത്തിന് തയ്യാറാകുന്നത്. മെസ്സി  വിവാഹം കഴിക്കാൻ പോകുന്നത് കുറേ...

രണ്ടടിച്ച് മെസ്സി, സോസിഡാഡിനെ തകർത്ത് ബാഴ്‌സ

റയൽ സോസിഡാഡിനെ  3  - 2 നു തോൽപ്പിച്ച് ബാഴ്‌സിലോണ ല ലീഗ കിരീട പോരാട്ടം കടുത്തതാക്കി.  സ്പോർട്ടിങ്ങിനു എതിരെ അവസാന മിനുറ്റിൽ ഗോളിൽ വിജയം സ്വന്തമാക്കിയ റയൽ മാഡ്രിഡിനെ പിടിക്കാൻ ബാഴ്‌സക്കു...
Advertisement

Recent News