Home Tags Messi

Tag: Messi

മെസ്സിയുടെ ഒരോ ടച്ചിനും കൂവൽ, ഇതിഹാസ താരത്തെ വേദനിപ്പിച്ച് പി എസ് ജി ആരാധകർ

മെസ്സിയെ ഒരോ ടച്ചിലും കൂവി വിളിച്ച് പി എസ് ജിയുടെ ആരാധകർ. ചാമ്പ്യൻസ് ലീഗിലെ നിരാശയ്ക്ക് ശേഷമുള്ള അവരുടെ ആദ്യ മത്സരത്തിൽ ആണ് പാരീസ് സെന്റ് ജെർമെയ്‌ൻ ആരാധകർ നിരന്തരം മെസ്സിക്കും സഹ...

മെസ്സി വന്നിട്ടും കാര്യമില്ല, പി എസ് ജിയുടെ യൂറോപ്യൻ സ്വപ്നം വെറും സ്വപ്നമായി തുടരും

ഇനിയും ആരെയാണ് ടീമിലേക്ക് കൊണ്ടു വരേണ്ടത് എന്നാകും പി എസ് ജി ഉടമകളും ആരാധകരും കരുതുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ഒരൊറ്റ ലക്ഷ്യവുമായി പി എസ് ജി ടീം ഒരുക്കാൻ...

“ബാഴ്സലോണ മെസ്സിയെ മിസ്സ് ചെയ്യുന്നുണ്ട്” – പെഡ്രി

ബാഴ്സലോണ ലയണൽ മെസ്സിയെ മിസ് ചെയ്യുന്നുണ്ട് എന്ന് ബാഴ്സലോണയുടെ യുവ മധ്യനിര താരം പെഡ്രി. നാളെ യൂറോപ്പ ലീഗയിൽ നാപോളിയെ നേരിടാൻ ഇറങ്ങുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു പെഡ്രി. "ഞാൻ മെസ്സിയോട് ഒപ്പം കളിക്കുന്നത്...

മെസ്സിയെ നാണക്കേടിൽ നിന്ന് രക്ഷിച്ച് എമ്പപ്പെ!! ഇഞ്ച്വറി ടൈമിൽ പി എസ് ജി റയൽ...

ലയണൽ മെസ്സിയെ ഒരു വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ച് എമ്പപ്പെയുടെ ബ്രില്യൻസ്. ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ റയലിനെ പാരീസിൽ വെച്ച് നേരിട്ട പി എസ് ജിക്ക് ഇഞ്ച്വറി...

മെസ്സി വീണ്ടും റയൽ മാഡ്രിഡിന് എതിരെ, ഇന്ന് ചാമ്പ്യൻസ് ലീഗിൽ തീപാറും പോരാട്ടം

ഇന്ന് ചാമ്പ്യൻസ് ലീഗ് കളിക്കളം പ്രീക്വാർട്ടർ യുദ്ധങ്ങളിലേക്ക് കടക്കുകയാണ്. ചൊവ്വാഴ്ച രാത്രി ചാമ്പ്യൻസ് ലീഗിൽ പാരീസിൽ വെച്ച് ഫുട്ബോൾ ലോകത്തെ വമ്പന്മാരായ പാരീസ് സെന്റ് ജെർമെയ്നും റയൽ മാഡ്രിഡും ആണ് ഏറ്റുമുട്ടുന്നത്. ലയണൽ...

മെസ്സിക്ക് 2022ലെ ആദ്യ ഗോൾ, പി എസ് ജിക്ക് ഗംഭീര വിജയം

മെസ്സി ഈ വർഷം ആദ്യമായി ഗോൾ കണ്ടെത്തിയ മത്സരത്തിൽ പി എസ് ജിക്ക് വലിയ വിജയം. ഇന്നലെ ലില്ലെയെ നേരിട്ട പി എസ് എജി ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. പത്താം...

മെസ്സി പത്താം നമ്പർ അണിഞ്ഞ് എത്തിയിട്ടും പി എസ് ജിക്ക് പരാജയം, ഫ്രഞ്ച് കപ്പിൽ...

ഫ്രഞ്ച് കപ്പ് കിരീടം നിലനിർത്താനുള്ള പി എസ് ജി മോഹങ്ങൾക്ക് തിരിച്ചടി. ഇന്ന് നടന്ന മത്സരത്തിൽ നീസിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് ആണ് പി എസ് ജി പുറത്തായത്. നിശ്ചിത സമയത്ത് ഗോൾ...

ഇത് ലെവൻഡോസ്കി കാലം!! മെസ്സിയുടെ കോപയും മറികടന്ന് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറായി ലെവൻഡോസ്കി!!

ഈ വർഷവും ബാലൻ ഡി ഓർ ഇല്ലാത്ത സങ്കടം ഫിഫാ ബെസ്റ്റ് നേടിക്കൊണ്ട് പോളിഷ് സ്ട്രൈക്കർ ലെവൻഡോസ്കി തീർത്തിരിക്കുകയാണ്‌. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരമായ ഫിഫ ബെസ്റ്റ് തുടർച്ചയായ രണ്ടാം...

കൊറോണയിൽ നിന്ന് തിരിച്ച് വരാൻ ഏറെ സമയം എടുക്കുന്നു എന്ന് മെസ്സി

പി എസ് ജിക്ക് ലയണൽ മെസ്സിയെ അടുത്ത മത്സരത്തിലും നഷ്ടമായേക്കും. കൊറോണ നെഗറ്റീവ് ആയെങ്കിൽ താൻ പൂർണ്ണ ആരോഗ്യവാൻ ആകാൻ സമയം എടുക്കുന്നു എന്ന് ലയണൽ മെസ്സി തന്നെ അറിയിച്ചു. കൊറോണ നെഗറ്റീവ്...

മെസ്സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനും ഇല്ല

ലയണൽ മെസ്സിയുടെ പി എസ് ജി കരിയറിന്റെ തുടക്കം മോശമായി തന്നെ തുടരുന്നു. ഇതുവരെ പി എസ് ജിയിൽ എത്തി ലീഗിൽ ഒരു ഗോൾ അടിക്കാൻ കഴിയാത്ത ലയണൽ മെസ്സിക്ക് വീണ്ടും പരിക്കേറ്റതായി...

“ബാഴ്സലോണ തന്നോട് ഫ്രീ ആയി കളിക്കാൻ ആവശ്യപ്പെട്ടില്ല, വേതനം എത്ര കുറക്കാനും താൻ തയ്യാറായിരുന്നു”...

ബാഴ്സലോണ പ്രസിഡന്റ് ലപോർടയുടെ പ്രസ്താവനകൾ വേദനിപ്പിക്കുന്നു എന്ന് ലയണൽ മെസ്സി. നേരത്തെ മെസ്സി വേതനം വാങ്ങാതെ ബാഴ്സലോണക്ക് വേണ്ടി കളിച്ചിരുന്നു എങ്കിൽ എന്ന് താൻ ആഗ്രഹിച്ചു പോയിരുന്നു എന്നും എന്നാൽ മെസ്സി അങ്ങനെ...

“മെസ്സി റൊണാൾഡോയൊപ്പം യുവന്റസിൽ കളിക്കണം”

ബാഴ്‌സലോണ വിട്ട സൂപ്പർ താരം ലിയോണൽ മെസ്സി യുവന്റസിൽ റൊണാൾഡോക്കൊപ്പം കളിക്കണമെന്ന് മുൻ റയൽ മാഡ്രിഡ് താരം കൂടിയായ ഹാമെസ് റോഡ്രിഗസ്. കഴിഞ്ഞ ദിവസം മെസ്സി ബാഴ്‌സലോണയിൽ പുതിയ കരാർ ഒപ്പുവെക്കില്ലെന്ന് ഉറപ്പായിരുന്നു....

മെസ്സി താണ്ഡവത്തിൽ ബൊളിവിയ തകർന്നു

സൂപ്പർ താരം ലയണൽ മെസ്സി കളം നിറഞ്ഞു കളിച്ചപ്പോൾ അർജന്റീനക്ക് വമ്പൻ ജയം. കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബൊളിവിയയെയാണ് അർജന്റീന ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ലയണൽ മെസ്സി...

മെസ്സി ബാഴ്‌സലോണയിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷയെന്ന് ബാഴ്‌സലോണ പ്രസിഡണ്ട്

ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സി ടീമിൽ തന്നെ അടുത്ത സീസണിലും തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ബാർസിലോണ പ്രസിഡന്റ് ജോവാൻ ലപോർട്ട. ബാഴ്‌സലോണ കോപ്പ ഡെൽ റേ കിരീടം നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു...

മെസ്സി ഇല്ലായിരുന്നെങ്കിൽ റയൽ മാഡ്രിഡ് ഇതിലും കൂടുതൽ കിരീടം നേടുമായിരുന്നു : സെർജിയോ റാമോസ്

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സലോണയുടെ കൂടെ ഇല്ലായിരുന്നെങ്കിലും റയൽ മാഡ്രിഡ് ഇതിലും കൂടുതൽ കിരീടങ്ങൾ നേടുമായിരുന്നെന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. കഴിഞ്ഞ ഒരുപാട് വർഷങ്ങളായി മെസ്സിയുടെ പ്രകടനം മൂലം...
Advertisement

Recent News