Home Tags Messi

Tag: Messi

അർജന്റീനക്കു തിരിച്ചടി,  റഫറിയെ തെറി വിളിച്ച മെസ്സി പുറത്ത്

ബൊളീവിയക്കെതിരെ മത്സരിക്കാൻ  മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സൂപ്പർ താരം മെസ്സിക്ക്  മത്സരത്തിൽ നിന്ന് വിലക്ക്. ലാ പാസിലെ മത്സരം കടുത്തതായിരുന്ന അർജന്റീനക്ക് ഇരുട്ടടി പോലെയാവും മെസ്സിയുടെ വിലക്ക്. നാല് മത്സരങ്ങളിൽ നിന്നാണ്...

269 ദിവസങ്ങള്‍ക്ക് ശേഷം കണക്ക് തീര്‍ത്ത് മെസ്സി

ഒടുവില്‍ അര്‍ജന്റീന ചിലിയെ മറികടന്നു. അതും മെസ്സിയുടെ പെനാള്‍ട്ടി ഗോളിലൂടെ. കൃത്യം 269 ദിവസങ്ങള്‍ക്ക് മുമ്പ് ഇതിനു സമാനമായ ഒരു അവസരത്തില്‍ താന്‍ നഷ്ടപ്പെടുത്തിയ ഒരു അവസരത്തിനു കണക്ക് തീര്‍ത്ത് ഫുട്ബോളിന്റെ മെസ്സിഹ...

മെസ്സിയെ പിടിച്ചു കെട്ടിയിടലല്ലാതെ തടയാൻ വഴിയില്ല എന്നു ബ്രസീൽ താരം ലൂക്കാസ് മോറാ

മെസ്സിയെ തടയാൻ എന്തുണ്ട് വഴി എന്നു ചോദിച്ചപ്പോ പിടിച്ചു കെട്ടേണ്ടി വരുമെന്നു പറഞ്ഞ് പി എസ് ജി താരം ലൂക്കാസ് മോറാ. ഇന്നു നടക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇരുടീമുകളും ഏറ്റുമുട്ടാനിരിക്കെയാണ് ലൂക്കാസിന്റെ...

വമ്പൻ ജയവുമായി ബാഴ്സലോണ, അത്ലെറ്റിക്കോക്ക് സമനില

ലാ ലീഗയിൽ കിരീട പോരാട്ടത്തിൽ ബാഴ്സ, സെവിയ്യ ടീമുകൾ ജയം കണ്ടപ്പോൾ അത്ലെറ്റിക്കോ മാഡ്രിഡ്‌ ഇന്നലെ സമനില വഴങ്ങി. ഐബറിനെതിരെ വമ്പൻ ജയമാണ് ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ബാഴ്സ സ്വന്തമാക്കിയത്. ഡെനിസ്...

ഫിഫ പുഷ്കാസ് അവാർഡ് നാമനിർദേശ പട്ടിക പുറത്തുവിട്ടു.

മികച്ച ഗോളിനുള്ള ഫിഫ പുഷ്കാസ് അവാര്‍ഡിനുള്ള നാമനിര്‍ദേശ പട്ടിക ഫിഫ പുറത്ത് വിട്ടു. ഒക്ടോബർ 2015നും ഒക്ടോബർ 2016നും ഇടയില്‍ നേടിയ ഗോളുകളുടെ അടിസ്ഥാനത്തില്‍ മെസ്സിയും നെയ്മറും അടക്കമുള്ള പത്ത് പേരുടെ പട്ടികയാണ്...

മെസ്സി മാജിക്കിൽ അർജന്റീന, ബ്രസീലിനും ചിലിക്കും വിജയം.

തുടർച്ചയായ പരാജയങ്ങളിൽ പെട്ട് 2018 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പുറകോട്ട് പോയിരുന്ന അർജന്റീന ലയണൽ മെസ്സിയുടെ മാസ്മരിക പ്രകടനം കൊണ്ട് കൊളംബിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോൽപ്പിച്ച് യോഗ്യതാ വഴിയിൽ തിരിച്ചെത്തി. സാൻ യുവാനിൽ...

മെസ്സി ബാഴ്സലോണയുടെ പുറത്തേക്കോ?

സ്പാനിഷ് ഫുട്ബോൾ ചാമ്പ്യൻമാരായ ബാഴ്സലോണയുമായുള്ള തന്‍റെ നിലവിലുള്ള കരാർ കഴിയുന്നതോടെ അർജന്റൈൻ സൂപ്പർ താരം മെസ്സി ക്യാംപ്‍നൗ വിട്ടേക്കുമെന്നു സൂചനകൾ. ബാഴ്സലോണയുമായുള്ള മെസ്സിയുടെ നിലവിലുള്ള കരാർ ജൂൺ 30, 2018 വരെയാണെങ്കിലും കരാർ പുതുക്കാൻ...

ബാലൻ ഡി ഓർ: മെസ്സിക്കും റൊണാൾഡോക്കും ഒപ്പം  ജാമി വാർഡിയും

മെസ്സിക്കും റൊണാൾഡോക്കും ബാലേക്കും ഒപ്പം വാർഡിയും ബാലൻ ഡി ഓർ പട്ടികയിൽ. ലെസ്റ്റര്‍ സിറ്റിയുടെ ഏക്കാലത്തേയും ശ്രദ്ധേയമായ കഴിഞ്ഞ സീസണിൽ വാർഡി അവർക്കു വേണ്ടി 24 ഗോളുകൾ നേടിയിരുന്നു. ഏതൊരു കളിക്കാരനും കൊതിക്കുന്ന ഈ...

മെസ്സിയെ പിന്തള്ളി ലാലിഗ പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം ഗ്രീസ്മാന്

2015-16 സീസണിലെ ലാലിഗ പ്ലെയർ ഓഫ് ദി ഇയർ പുരസകാരം ലയണൽ മെസ്സി, ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവരെ പിന്തള്ളി അത്ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ അന്റോണിയോ ഗ്രീസ്മാൻ സ്വന്തമാക്കി. അത്ലറ്റികോ മാഡ്രിഡിന്റെ ഡീഗോ സിമിയോണി...
Advertisement

Recent News