Tag: Meihdy Hasan
ബംഗ്ലാദേശിനായി വാലറ്റം പൊരുതുന്നു
വിന്‍ഡീസിനെതിരെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ബംഗ്ലാദേശിനായി വാലറ്റം പൊരുതുന്നു. ഇന്ന് ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ബംഗ്ലാദേശ് 328/7 എന്ന നിലയിലാണ്. 242/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് ലിറ്റണ്‍ ദാസിനെ(38)...
വീണ്ടും ബാറ്റിംഗ് തകര്‍ച്ച, ബംഗ്ലാദേശിനെതിരെ 148 റണ്‍സിന് ഓള്‍ഔട്ട് ആയി വെസ്റ്റിന്‍ഡീസ്
ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ട് വിന്‍ഡീസ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത കരീബിയന്‍ സംഘം മെഹ്ദി ഹസന്റെ നാല് വിക്കറ്റ് നേട്ടത്തിന് മുന്നില്‍ പതറുകയായിരുന്നു. 41 റണ്‍സ് നേടിയ റോവ്മന്‍...
ഈ മുന്‍ ഇന്ത്യന്‍ താരമാണ് തന്റെ ബൗളിംഗ് ആരാധനാപാത്രം – മെഹ്ദി ഹസന്
മുന്‍ ഇന്ത്യന്‍ താരം രമേഷ് പോവാറിന്റെ ആണ് തന്റെ ബൗളിംഗ് ആരാധനാപാത്രമെന്ന് പറഞ്ഞ് ബംഗ്ലാദേശ് സ്പിന്നര്‍ മെഹ്ദി ഹസന്. താരത്തിന്റെ ബൗളിംഗ് ആക്ഷന്‍ വളരെ അനായാസമേറിയതാണെന്ന് തനിക്ക് തോന്നിയെന്നും മെഹ്ദി ഹസന് വെളിപ്പടുത്തി....
വിന്‍ഡീസിനു ഫോളോ ഓണ്‍, ആദ്യ ഇന്നിംഗ്സ് 111നു അവസാനിച്ചു
ബംഗ്ലാദേശിന്റെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന്റെ നാണംകെട്ട ബാറ്റിംഗ് പ്രകടനം. 111 റണ്‍സിനു ഓള്‍ഔട്ട് ആയി 397 റണ്‍സിന്റെ ലീഡ് ബംഗ്ലാദേശിനു നല്കി ടീം ഫോളോ ഓണിനു വിധേയനാകുകയായിരുന്നു. ഷിമ്രണ്‍ ഹെറ്റ്മ്യര്‍(39), ഷെയിന്‍...
കുരുക്കൊരുക്കി ബംഗ്ലാദേശ് സ്പിന്നര്‍മാര്‍, വിന്‍ഡീസിന്റെ പാതി സംഘം പവലിയനിലേക്ക് മടങ്ങി
508 റണ്‍സ് നേടി ഒന്നാം ഇന്നിംഗ്സില്‍ പുറത്തായ ശേഷം സ്പിന്നര്‍മാരുടെ കരുത്തില്‍ വിന്‍ഡീസിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ട് ബംഗ്ലാദേശ്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് 75/5 എന്ന നിലയിലാണ്. 29/5 എന്ന നിലയില്‍...
218 റണ്‍സ് ജയം, പരമ്പര പങ്കുവെച്ച് ബംഗ്ലാദേശും സിംബാബ്വേയും
സിംബാബ്വേയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ 218 റണ്‍സ് വിജയം നേടി ബംഗ്ലാദേശ്. ജയത്തോടെ പരമ്പരയില്‍ 1-1നു സിംബാബ്വേയ്ക്ക് ഒപ്പമെത്തുവാന്‍ ബംഗ്ലാദേശിനു സാധിച്ചു. മത്സരത്തിലെ താരമായി മുഷ്ഫിക്കുര്‍ റഹിമും പരമ്പരയിലെ താരമായി തൈജുള്‍ ഇസ്ലാമും തിരഞ്ഞെടുക്കപ്പെട്ടു....
ഇരട്ട ശതകവുമായി മുഷ്ഫിക്കുര്‍, 500 കടന്ന് ബംഗ്ലാദേശ്
സിംബാബ്വേയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിമിന്റെ ഇരട്ട ശതകമാണ് രണ്ടാം ദിവസത്തെ പ്രത്യേകത. ബംഗ്ലാദേശ് തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 522/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം...
ജയം 295 റണ്‍സ് അകലെ, ബംഗ്ലാദേശിനു പത്ത് വിക്കറ്റ് കൈവശം
സിംബാബ്വേയ്ക്കെതിരെ വിജയ പ്രതീക്ഷയുമായി ബംഗ്ലാദേശ്. രണ്ടാം ഇന്നിംഗ്സില്‍ സിംബാബ്വേയെ 181 റണ്‍സിനു പുറത്താക്കിയ ശേഷം 321 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 26/0 എന്ന നിലയിലാണ്. 295...
ബംഗ്ലാദേശിനു ജയം 28 റണ്‍സിനു
സിംബാബ്വേയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ 28 റണ്‍സ് ജയം സ്വന്തമാക്കി ബംഗ്ലാദേശ്. 272 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ സിംബാബ്വേ മെഹ്ദി ഹസന്റെ ബൗളിംഗിനു മുന്നില്‍ തകരുകയായിരുന്നു. ഷോണ്‍ വില്യംസ് പുറത്താകാതെ 50 റണ്‍സുമായി ടീമിന്റെ...
മെഹ്ദി ഹസന് രണ്ട് വിക്കറ്റ്, വിന്‍ഡീസിനു ആദ്യ സെഷനില്‍ 79 റണ്‍സ്
കിംഗ്സ്റ്റണ്‍ ടെസ്റ്റിലെ ആദ്യ ദിവസം ലഞ്ചിനു പിരിയുമ്പോള്‍ വിന്‍ഡീസ് 79/2 എന്ന നിലയില്‍ ആദ്യ ഓവറിനു ശേഷം സ്പിന്നര്‍മാര്‍ ഇരു വശത്ത് നിന്നും പന്തെറിഞ്ഞ ബംഗ്ലാദേശ് ബൗളിംഗില്‍ മെഹ്ദി ഹസന് 2 വിക്കറ്റുമായി...
3 റണ്‍സ് എടുക്കുന്നതിനിടയില്‍ 5 വിക്കറ്റ് നഷ്ടമായി ബംഗ്ലാദേശ്, ശ്രീലങ്കയ്ക്ക് 112 റണ്‍സ് ലീഡ്
ബംഗ്ലാദേശിനെതിരെ ധാക്ക ടെസ്റ്റില്‍ 112 റണ്‍സ് നേടി ശ്രീലങ്ക. 107/5 എന്ന നിലയില്‍ നിന്ന് 110 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു ആതിഥേയര്‍. 56/4 എന്ന തലേ ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച...