Browsing Tag

Matthew Wade

നാലാം ടെസ്റ്റ് ഗാബയില്‍ തന്നെ നടത്തണം -മാത്യു വെയിഡ്

ഗാബയിലേക്ക് നാലാം ടെസ്റ്റിനായി യാത്ര ചെയ്യുവാന്‍ ഇന്ത്യ വിമുഖത കാട്ടുമ്പോളും പരമ്പര നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകണമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ താരം മാത്യു വെയിഡ്. 1988ന് ശേഷം ഓസ്ട്രേലിയ പരാജയം അറിയാത്ത വേദിയാണ് ഗാബ.…

ആര് ഓപ്പണ്‍ ചെയ്യണമെന്നത് തന്റെ തലവേദനയല്ല, അത് സെലക്ടര്‍മാരുടേത്

ഓസ്ട്രേലിയയ്ക്ക് വേണ്ടി വാര്‍ണര്‍ക്കൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്നത് ഏറെ കാലമായി ടീം മാനേജ്മെന്റിനെയും സെലക്ടര്‍മാരെയും അലട്ടുന്ന പ്രശ്നമായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് വാര്‍ണര്‍ക്കൊപ്പം വില്‍ പുകോവസ്കിയാകുമോ അതോ ജോ ബേണ്‍സ്…

സ്മിത്തും വീണു, ഓസ്ട്രേലിയയ്ക്കായി മാത്യു വെയിഡ് പൊരുതുന്നു

മെല്‍ബേണ്‍ ടെസ്റ്റില്‍ മൂന്നാം ദിവസം ഓസ്ട്രേലിയയുടെ ബാറ്റിംഗ് പുരോഗമിയ്ക്കുമ്പോള്‍ ടീമിന് മൂന്ന് വിക്കറ്റ് നഷ്ടം. 36 ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 83/3 എന്ന നിലയിലാണ്. മാത്യു വെയിഡ് 34 റണ്‍സുമായി ഒരറ്റത്ത് നങ്കൂരമിട്ട് കളിക്കുവാനുള്ള…

സ്മിത്തും ജോ ബേണ്‍സും പൂജ്യത്തിന് പുറത്ത്, ഓസ്ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെ

മെല്‍ബേണ്‍ ടെസ്റ്റിലെ ആദ്യ ദിവസത്തിന്റെ ഒന്നാം സെഷനില്‍ മികച്ച തുടക്കുവുമായി ഇന്ത്യ. 27 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയയെ 65/3 എന്ന നിലയില്‍ തളച്ചിടുവാന്‍ ഇന്ത്യയ്ക്ക് ആയിട്ടുണ്ട്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.…

8 വിക്കറ്റ് വിജയവുമായി അഡിലെയ്ഡ് ടെസ്റ്റ് സ്വന്തമാക്കി ഓസ്ട്രേലിയ

ബൗളര്‍മാര്‍ നല്‍കിയ മുന്‍തൂക്കം ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ കൈവിട്ടപ്പോള്‍ ഇന്ത്യയ്ക്കെതിരെ മികച്ച വിജയവുമായി ഓസ്ട്രേലിയ. 90 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയ 21 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പാക്കുകയായിരുന്നു.…

ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ, വിജയം 75 റണ്‍സ് അകലെ

അഡിലെയ്ഡ് ടെസ്റ്റിലെ മൂന്നാം ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യയെ 36 റണ്‍സിന് എറിഞ്ഞിട്ട ശേഷം 5 ഓവര്‍ നേരിട്ട ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സ് നേടി. 14 റണ്‍സുമായി മാത്യൂ വെയിഡും റണ്ണൊന്നുമെടുക്കാതെ ജോ ബേണ്‍സുമാണ്…

വെയിഡ് ഓപ്പണര്‍ ആയി എത്തിയേക്കുമെന്ന് സൂചന നല്‍കി ടിം പെയിന്‍

അഡിലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കായി ഓപ്പണിംഗിനിറങ്ങുക ജോ ബേണ്‍സും മാത്യു വെയിഡും ആയിരിക്കുമെന്ന് സൂചന നല്‍കി ടിം പെയിന്‍. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്ന പ്രതിസന്ധി ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയന്‍ ക്യാമ്പ്…

വെയിഡിന്റെ മികവില്‍ ഓസ്ട്രേലിയ, മാക്സ്വെല്ലിനും അര്‍ദ്ധ ശതകം

മാത്യൂ വെയിഡിന്റെയും ഗ്ലെന്‍ മാക്സ്വെല്ലിന്റെയും അര്‍ദ്ധ ശതകങ്ങളുടെ മികവില്‍ ഇന്ത്യയ്ക്കെതിരെ മൂന്നാം ടി20യില്‍ 186 റണ്‍സ് നേടി ഓസ്ട്രേലിയ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ടീമിന് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ പൂജ്യത്തിന് നഷ്ടമായ ശേഷം മാത്യു വെയിഡും…

ഭയപ്പെടേണ്ട താന്‍ ധോണിയല്ല, ധവാനോട് മാത്യു വെയിഡ്

രണ്ടാം ടി20യില്‍ ഇന്ത്യയുടെ ബാറ്റിംഗിനിടെ രസകരമായ ഒരു സംഭാഷണവുമായി ഓസ്ട്രേലിയന്‍ കീപ്പറും ഈ മത്സത്തിലെ ക്യാപ്റ്റനുമായ മാത്യു വെയിഡ്. മത്സരത്തിന്റെ 9ാം ഓവറില്‍ മിച്ചല്‍ സ്വെപ്സണിന്റെ ഓവറില്‍ ശിഖര്‍ ധവാനെ സ്റ്റംപ് ചെയ്ത ശേഷം അമ്പയര്‍ തേര്‍ഡ്…

വെയിഡും സ്മിത്തും കസറി, ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍

ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍. 32 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ മാത്യൂ വെയിഡും 38 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തും തിളങ്ങിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്ലും(22)…