Browsing Tag

Matthew Wade

സെന്‍സേഷണൽ ഷദബ് ഖാന്‍, പക്ഷേ പാക്കിസ്ഥാന് മടക്ക ടിക്കറ്റ് നല്‍കി സ്റ്റോയിനിസും വെയിഡും

ഷദബ് ഖാന്റെ സ്പെല്ലിന് മുന്നിൽ തകര്‍ന്നടിഞ്ഞ ഓസ്ട്രേലിയയ്ക്ക് അപ്രതീക്ഷിത ജയം നല്‍കി ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ മാത്യു വെയിഡും മാര്‍ക്കസ് സ്റ്റോയിനിസും. മത്സരം കൈക്കലാക്കിയെന്ന് കരുതിയ നിമിഷത്തിൽ നിന്നാണ് പാക്കിസ്ഥാന് റിട്ടേൺ ടിക്കറ്റ് ഈ…

പോസിറ്റീവുകളുണ്ടെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കൽ – മാത്യൂ വെയിഡ്

ഈ പരമ്പരയ്ക്ക് ശേഷം പോസിറ്റീവുകളുണ്ടെന്ന് പറയുന്നത് വളരെ പ്രയാസകരമായ കാര്യമാണെന്നും അത് കണ്ണടച്ച് ഇരുട്ടാക്കലാണെന്നും പറഞ്ഞ് ഓസ്ട്രേലിയന്‍ ടി20 നായകന്‍ മാത്യു വെയിഡ്. ബംഗ്ലാദേശിനോട് പരമ്പര 1-4ന് പരാജയപ്പെട്ട ശേഷം പ്രതികരിക്കുകയായിരുന്നു…

വോര്‍സ്റ്റര്‍ഷയറുമായി പുതിയ കരാര്‍, 2022ൽ മൂന്ന് ഫോര്‍മാറ്റിലും കളിക്കും

2022 സീസണിൽ വോര്‍സ്റ്റര്‍ഷയറുമായി കരാറിലെത്തി മാത്യൂ വെയിഡ്. താരം മൂന്ന് ഫോര്‍മാറ്റിൽ കൗണ്ടിയ്ക്ക് വേണ്ടി കളിക്കാനുണ്ടാകും. ടോപ് അഞ്ചിൽ എവിടെയും ബാറ്റ് ചെയ്യുവാനുള്ള ശേഷി മാത്യു വെയിഡിനുണ്ടെന്നാണ് വോര്‍സ്റ്ററിന്റെ ക്രിക്കറ്റ് സ്റ്റിയറിംഗ്…

ആതിഥേയരെ ചുരുട്ടിക്കെട്ടി ഓസ്ട്രേലിയ, 152 റൺസിന് പുറത്താക്കിയ ശേഷം 6 വിക്കറ്റ് വിജയം

ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങി വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത ടീം 45.1 ഓവറിൽ വെറും 152 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ടോപ് ഓര്‍ഡറിൽ 55 റൺസുമായി പുറത്താകാതെ നിന്ന എവിന്‍ ലൂയിസ് ഒഴിച്ച് മറ്റാര്‍ക്കും 20ന്…

ടോപ് ഓര്‍ഡറില്‍ മിന്നും പ്രകടനവുമായി ഗപ്ടില്‍, പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്

ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യ രണ്ട് മത്സരങ്ങളും ന്യൂസിലാണ്ട് ജയിച്ചുവെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ഒപ്പമെത്തി. എന്നാല്‍ അവസാന ടി20യില്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ ബാറ്റിംഗ് മികവില്‍ ന്യൂസിലാണ്ട്…

ഓപ്പണിംഗിലേക്ക് നീങ്ങിയതല്ല തനിക്ക് തിരിച്ചടിയായത്, താന്‍ അവസരങ്ങള്‍ മുതലാക്കിയില്ല – മാത്യൂ…

ഇന്ത്യയ്ക്കെതിരെ ഓപ്പണിംഗ് സ്ഥാനത്തേക്ക് മാറിയതല്ല ഓസ്ട്രേലിയയുടെ ടെസ്റ്റ് സ്ക്വാഡില്‍ തന്റെ സ്ഥാനം നഷ്ടപ്പെടുവാന്‍ കാരണമെന്ന് പറഞ്ഞ് മാത്യൂ വെയിഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ താരത്തിന്…

ഐപിഎല്‍ വേണ്ടെന്ന് വെച്ചത് കുടുംബത്തിനും ഇംഗ്ലണ്ടിനും വേണ്ടി – മാര്‍ക്ക് വുഡ്

ഐപിഎല്‍ ലേലത്തിന് തൊട്ടുമുമ്പാണ് ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ് ലേലത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്. കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കുവാനും ഇംഗ്ലണ്ട് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുമാണ് താന്‍ ഈ തീരുമാനം എടുത്തതെന്ന്…

ഇന്ത്യ കൈവിട്ട ക്യാച്ചുകള്‍ മുതലാക്കി ലാബൂഷാനെയുടെ ശതകം

ബ്രിസ്ബെയിനില്‍ ആദ്യ ദിവസം തുടക്കത്തില വിക്കറ്റ് നഷ്ടത്തിന് ശേഷം മികച്ച സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ. 63 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 198/3 എന്ന നിലയിലാണ്. ലാബൂഷാനെയും മാത്യു വെയിഡും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്…

നാലാം ടെസ്റ്റ് ഗാബയില്‍ തന്നെ നടത്തണം -മാത്യു വെയിഡ്

ഗാബയിലേക്ക് നാലാം ടെസ്റ്റിനായി യാത്ര ചെയ്യുവാന്‍ ഇന്ത്യ വിമുഖത കാട്ടുമ്പോളും പരമ്പര നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകണമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ താരം മാത്യു വെയിഡ്. 1988ന് ശേഷം ഓസ്ട്രേലിയ പരാജയം അറിയാത്ത വേദിയാണ് ഗാബ.…

ആര് ഓപ്പണ്‍ ചെയ്യണമെന്നത് തന്റെ തലവേദനയല്ല, അത് സെലക്ടര്‍മാരുടേത്

ഓസ്ട്രേലിയയ്ക്ക് വേണ്ടി വാര്‍ണര്‍ക്കൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്നത് ഏറെ കാലമായി ടീം മാനേജ്മെന്റിനെയും സെലക്ടര്‍മാരെയും അലട്ടുന്ന പ്രശ്നമായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് വാര്‍ണര്‍ക്കൊപ്പം വില്‍ പുകോവസ്കിയാകുമോ അതോ ജോ ബേണ്‍സ്…