Tag: Matt Renshaw
റെന്‍ഷായുമായി മൂന്ന് വര്‍ഷത്തെ കരാറിലെത്തി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്
ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിലേക്ക് ഓസ്ട്രേലിയന്‍ മുന്‍ താരം മാത്യൂ റെന്‍ഷാ. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം പുതിയ കരാറിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബ്രിസ്ബെയിന്‍ ഹീറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത റെന്‍ഷാ...
ലിന്‍സിനാറ്റിയില്‍ തകര്‍ന്ന് സിഡ്നി സിക്സേഴ്സ്, ബ്രിസ്ബെയ്ന്‍ ഹീറ്റിന് 48 റണ്‍സ് വിജയം
ക്രിസ് ലിന് തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ അടിപതറി സിഡ്നി സിക്സേഴ്സ്. താരം നേടിയ 35 പന്തില്‍ നിന്നുള്ള 94 റണ്‍സിനൊപ്പം 39 പന്തില്‍ 60 റണ്‍സുമായി മാറ്റ് റെന്‍ഷായും തിളങ്ങിയപ്പോള്‍...
രണ്ടാം ടെസ്റ്റില്‍ സ്റ്റോയിനിസ് ഓസ്ട്രേലിയന്‍ ടീമില്‍
മാറ്റ് റെന്‍ഷായ്ക്ക് പകരം മാര്‍ക്കസ് സ്റ്റോയിനിസിനെ ടീമില്‍ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലേക്കുള്ള സ്ക്വാഡിലേക്കാണ് താരത്തെ ചേര്‍ത്തിരിക്കുന്നത്. ബ്രിസ്ബെയിന്‍ ഹീറ്റിനു വേണ്ടി കളിക്കാനുള്ള അവസരം ന്ലകുന്നതിനു വേണ്ടിയാണ് റെന്‍ഷായെ ടീമില്‍ നിന്ന്...
ലക്ഷ്യം റെന്‍ഷായുടെ സ്ഥാനമല്ല: ജോ ബേണ്‍സ്
ഓസ്ട്രേലിയന്‍ ടെസ്റ്റില്‍ മാറ്റ് റെന്‍ഷായുടെ സ്ഥാനം തട്ടിയെടുക്കലല്ല തന്റെ ലക്ഷ്യമെന്ന് അറിയിച്ച് ജോ ബേണ്‍സ്. ഓസ്ട്രേലിയയുടെ ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമില്‍ ജോ ബേണ്‍സും റെന്‍ഷായും സ്ഥാനം നേടിയിട്ടുണ്ട്. ഇരുവര്‍ക്കും...
റെന്‍ഷായ്ക്ക് പകരം പാക്കിസ്ഥാന് താരത്തെ ടീമിലെത്തിച്ച് സോമര്‍സെറ്റ്
പരിക്കേറ്റ് പുറത്തായ മാറ്റ് റെന്‍ഷായ്ക്ക് പകരം ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്കായി പാക്കിസ്ഥാന് താരം അസ്ഹര്‍ അലിയെ ടീമിലെത്തിച്ച് ഇംഗ്ലീഷ് കൗണ്ടി സോമര്‍സെറ്റ്. ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക് പകരമാണ് സോമര്‍സെറ്റ് റെന്‍ഷായെ ടീമിലെത്തിച്ചത്....
ബ്രിസ്ബെയിന്‍ ഹീറ്റുമായി കരാറിലെത്തി മാറ്റ് റെന്‍ഷാ
ബ്രിസ്ബെയിന്‍ ഹീറ്റുമായി വീണ്ടും കരാറിലെത്തി ഓസ്ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ മാറ്റ് റെന്‍ഷാ. തന്റെ അരങ്ങേറ്റം നടത്തിയ അതേ ഫ്രാഞ്ചൈസിയിലേക്ക് തിരികെ എത്തുന്ന റെന്‍ഷാ നിലവില്‍ കൗണ്ടിയിലേറ്റ പരിക്കില്‍ നിന്ന് മോചിതനായി വരുന്നതേയുള്ളു. സോമര്‍സെറ്റിനു...
പരിക്ക്, റെന്‍ഷായ്ക്ക് കൗണ്ടിയില്‍ നിന്ന് മടക്കം
കൈവിരലിനേറ്റ പൊട്ടല്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാറ്റ് റെന്‍ഷായുടെ കൗണ്ടി സീസണിനു അന്ത്യം കുറിച്ചു. സോമര്‍സെറ്റിനു വേണ്ടി സറേയ്ക്കെതിരെ കളിക്കുന്നതിനെതിരെയാണ് താരത്തിന്റെ കൈവിരലിനു പൊട്ടലേറ്റത്. ക്രിക്കറ്റ് ഓസ്ട്രേലിയയുമായി സംസാരിച്ച ശേഷമാണ് താരത്തിന്റെ മടക്കത്തെക്കുറിച്ച് തീരുമാനിച്ചത്....
ബാന്‍ക്രോഫ്ടിനു പകരം മാറ്റ് റെന്‍ഷായെ ടീമിലെത്തിച്ച് സോമര്‍സെറ്റ്
ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയ കാമറൂണ്‍ ബാന്‍ക്രോഫ്ടിനു പകരം ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാറ്റ് റെന്‍ഷായെ ടീമിലെത്തിച്ച് സോമര്‍സെറ്റ്. ഇന്ന് സോമര്സെറ്റിലെത്തിയ താരം ജൂണ്‍ 30 വരെ ടീമിനൊപ്പം തുടരും. പിന്നീട് ഓഗസ്റ്റില്‍ വീണ്ടും കൗണ്ടിയിലേക്ക്...
റെന്‍ഷായ്ക്ക് പിന്നാലെ മാക്സ്വെല്ലും ജോ ബേണ്‍സും ഓസ്ട്രേലിയന്‍ ടീമിലേക്ക്
സ്റ്റീവ് വോയെ ഐസിസി വിലക്കിയതിനു പിന്നാലെ ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കുകയും ഒപ്പം ബാന്‍ക്രോഫ്ട്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കും വിലക്കേര്‍പ്പെടുത്തിയതിനാല്‍ പുതിയ താരങ്ങളെ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. നേരത്തെ മാറ്റ് റെന്ഷായോട് ദക്ഷിണാഫ്രിക്കയിലേക്ക് ഉടനടി...
മാറ്റ് റെന്‍ഷായെ ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി
ഓപ്പണര്‍ മാറ്റ് റെന്‍ഷോയെ ഓസ്ട്രേലിയന്‍ ടീമില്‍ ഉള്‍പ്പെടുത്തി. നാലാം ടെസ്റ്റിനു മുന്നോടിയായി ടീമിനൊപ്പം ചേരുവാന്‍ താരത്തോട് ഇന്ന് തന്നെ ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ബ്രിസ്ബെയിന്‍ നടക്കുന്ന ഷെഫീല്‍ഡ് ഷീല്‍ഡ് ഫൈനലില്‍ കളിക്കുകയാണ് താരം....
ലീഡ് ബംഗ്ലാദേശിനു, ഓസ്ട്രേലിയ 217 റണ്‍സിനു ഓള്‍ഔട്ട്
ധാക്ക ടെസ്റ്റില്‍ ബംഗ്ലാദേശിനു 43 റണ്‍സ് ആദ്യ ഇന്നിംഗ്സ് ലീഡ്. തങ്ങളുടെ 260 റണ്‍സ് സ്കോര്‍ പിന്തുടര്‍ന്ന ഓസ്ട്രേലിയയെ 217 റണ്‍സിനു ഒതുക്കിയാണ് ആദ്യ ഇന്നിംഗ്സിലെ ലീഡ് ആതിഥേയര്‍ സ്വന്തമാക്കിയത്. മാറ്റ് റെന്‍ഷാ(45)...
ഓസ്ട്രേലിയ പൊരുതുന്നു, 48 റണ്‍സ് ലീഡുമായി
ഇന്ത്യയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 237/6 എന്ന നിലയിലാണ്. 48 റണ്‍സിന്റെ ലീഡുമായി ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്രീസില്‍ മാത്യൂവെയിഡ്(25*), മിച്ചല്‍ സ്റ്റാര്‍ക്ക്(14*) എന്നിവരാണ് നിലയുറപ്പിച്ചിരിക്കുന്നത്....
വാര്‍ണര്‍ക്കും റെന്‍ഷോയ്ക്കും ശതകം, ആദ്യ ദിനം ഓസ്ട്രേലിയയ്ക്ക്
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്നാരംഭിച്ച ഓസ്ട്രേലിയ-പാക്കിസ്ഥാന് രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ആധിപത്യം. ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരുടെ ശതകത്തിന്റെ പിന്‍ബലത്തില്‍ ആദ്യ ദിനം പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 365/3 എന്ന നിലയിലാണ്.
ലഞ്ചിനു...
ബ്രിസ്ബെയിനില്‍ സ്മിത്തിനു സെഞ്ച്വറി, ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്
പാക്കിസ്ഥാനെതിരെയുള്ള ബ്രിസ്ബെയിനില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ (ഡേ നൈറ്റ്) ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്. മാറ്റ് റെന്‍ഷാ, ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് എന്നിവരുടെ മികച്ച ഇന്നിംഗ്സിന്റെ ബലത്തില്‍ ആദ്യ ദിവസത്തെ കളി...