Home Tags Matt Henry

Tag: Matt Henry

മൂന്നാം ഏകദിനത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങി ബംഗ്ലാദേശ്

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യില്‍ 164 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങി ബംഗ്ലാദേശ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിന് 154 റണ്‍സാണ് നേടാനായത്....

മാറ്റ് ഹെന്‍റി ന്യൂസിലാണ്ട് ടെസ്റ്റ് സ്ക്വാഡില്‍

പാക്കിസ്ഥാനെതിരെയുള്ള ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന രണ്ടാം ടി20യില്‍ ന്യൂസിലാണ്ട് സ്ക്വാഡിലേക്ക് മാറ്റ് ഹെന്‍റിയെ ഉള്‍പ്പെടുത്തി. പരിക്കേറ്റ നീല്‍ വാഗ്നര്‍ക്ക് പകരം ആണ് മാറ്റ് ഹെന്‍റി ടീമില്‍ ഇടം നേടുന്നത്. ആദ്യ ടെസ്റ്റിനിടെ പാദത്തിന് പൊട്ടലേറ്റുവെങ്കിലും...

പരിക്കേറ്റ മാറ്റ് ഹെന്‍റി വെസ്റ്റിന്‍ഡീസിനെതിരെ കളിക്കുക സംശയത്തില്‍

പരിശീലനത്തിനിടെ പരിക്കേറ്റ ന്യൂസിലാണ്ട് പേസര്‍ മാറ്റ് ഹെന്‍റി വിന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ കളിക്കുക സംശയത്തില്‍. പ്ലങ്കറ്റ് ഷീല്‍ഡ് പരമ്പരയ്ക്കിടെ നെറ്റ്സിലെ പരിശീലനത്തില്‍ ബാറ്റ് ചെയ്യുന്നതിനിടയിലാണ് താരത്തിന്റെ വലത് കൈയ്യുടെ തള്ള വിരലിന് പൊട്ടലുണ്ടായത്. നാല് മുതല്‍...

മാറ്റ് ഹെന്‍റിയുടെ കരാര്‍ റദ്ദാക്കി കെന്റ്

കൊറോണ ഭീതിയ്ക്കിടെ കൗണ്ടി ക്രിക്കറ്റ് അനിശ്ചിതമായി നീളുന്നതിനിടെ മറ്റൊരു വിദേശ താരത്തിന്റെ കരാര്‍ കൂടി റദ്ദാക്കപ്പെട്ടു. കൗണ്ടി ക്ലബായ കെന്റ് ന്യൂസിലാണ്ട് ഫാസ്റ്റ് ബൗളര്‍ മാറ്റ് ഹെന്‍റിയുടെ കരാറാണ് റദ്ദാക്കിയത്. നേരത്തെ മൈക്കല്‍...

തുടക്കത്തിലെ നേട്ടത്തില്‍ മതിമറന്നിരുന്നില്ല, ലോര്‍ഡ്സിലേക്ക് യാത്രയാകുന്നത് വലിയ ബഹുമതി

ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോര്‍ഡ്സിലേക്ക് യാത്രയാകാനാകുന്നത് ഏറ്റവും വലിയ പ്രത്യേകത നിറഞ്ഞ അനുഭവമെന്ന് പറഞ്ഞ് ന്യൂസിലാണ്ടിന് വേണ്ടി മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയ മാറ്റ് ഹെന്‍റി. ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ...

ലോകകപ്പിലെ ക്ലാസ്സിക് പോരാട്ടം വിജയിച്ച് ന്യൂസിലാണ്ട് ഫൈനലിലേക്ക്, പൊരുതി നോക്കി ജഡേജ-ധോണി കൂട്ടുകെട്ട്

ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ 5/3 എന്ന നിലയിലേക്കും 24/4 എന്ന നിലയിലേക്കും പ്രതിരോധത്തിലായ ശേഷം ആധിപത്യം ഉറപ്പിച്ച ന്യൂസിലാണ്ടിന് വിജയം എളുപ്പമാക്കാതെ ഇന്ത്യ. ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ രവീന്ദ്ര ജഡേജയും...

ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് മാറ്റ് ഹെന്‍റി

ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ മോഹങ്ങള്‍ക്ക് മാറ്റ് ഹെന്‍റിയിലൂടെ കനത്ത വെല്ലുവിളിയുയര്‍ത്തി ന്യൂസിലാണ്ട്. ഇന്ന് 240 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ പത്തോവറില്‍ 24 റണ്‍സിന് നാല് വിക്കറ്റാണ് നഷ്ടമായത്. മാറ്റ് ഹെന്‍റിയുടെയും...

തിളങ്ങാനായത് ഷാക്കിബിനു മാത്രം, ബംഗ്ലാദേശിനു തടയിട്ട് ന്യൂസിലാണ്ട്, മാറ്റ് ഹെന്‍റിയ്ക്ക് നാല് വിക്കറ്റ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ ബാറ്റിംഗ് മികവ് ന്യൂസിലാണ്ടിനെതിരെ ആവര്‍ത്തിക്കാനാകാതെ ബംഗ്ലാദേശ്. ഇന്നത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യവേ താരതമ്യേന ഭേദപ്പെട്ട തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ബംഗ്ലാദേശ് സ്വയം പ്രതിസന്ധി തീര്‍ക്കുകയായിരുന്നു. 64...

പിച്ചില്‍ നിന്നുള്ള സഹായത്തിലെക്കാള്‍ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത് ഫീല്‍ഡര്‍മാര്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കുമ്പോള്‍

ശ്രീലങ്കയ്ക്കെതിരെയുള്ള പിച്ച് പച്ചപ്പ് നിറഞ്ഞതായിരുന്നുവെന്നും തങ്ങള്‍ അത് മുതലാക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി മാറിയ മാറ്റ് ഹെന്‍റി. ഹെന്‍റിയും ലോക്കി ഫെര്‍ഗൂസണും എറിഞ്ഞ് തകര്‍ത്തപ്പോള്‍ ശ്രീലങ്ക...

ശ്രീലങ്കയെ നൂറ് കടത്തി ഏഴാം വിക്കറ്റ് കൂട്ടുകെട്ട്, അര്‍ദ്ധ ശതകം നേടി ശ്രീലങ്കന്‍ നായകന്‍

ഇന്നലെ വിന്‍ഡീസിനോട് പാക്കിസ്ഥാന്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ ഇന്ന് മറ്റൊരു ഏഷ്യന്‍ ശക്തികള്‍ക്ക് കൂടി തകര്‍ച്ച. ന്യൂസിലാണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 29.2 ഓവറില്‍ നിന്ന് 136 റണ്‍സ് മാത്രമാണ് നേടാനായത്. മാറ്റ്...

മാറ്റ് ഹെന്‍റി കെന്റുമായി കരാറിലേര്‍പ്പെട്ടു

ന്യൂസിലാണ്ട് ഫാസ്റ്റ് ബൗളര്‍ 2018 കൗണ്ടി സീസണില്‍ കെന്റിനായി കളിക്കും. ഇതിനു മുമ്പ് വോര്‍സെസ്റ്റര്‍ഷയര്‍ ഡെര്‍ബിഷയര്‍ എന്നിവര്‍ക്കായി കൗണ്ടി കളിച്ചിട്ടുള്ള ഹെന്‍റി സീസണിലെ ആദ്യ ഏഴ് ചാമ്പ്യന്‍ഷിപ്പ് മാച്ചുകളും റോയല്‍ ലണ്ടന്‍ കപ്പിലും...

ന്യൂസിലാണ്ടിനോട് അഞ്ചും തോറ്റ് പാക്കിസ്ഥാന്‍ സീനിയര്‍ ടീം

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ അഞ്ച് മത്സരങ്ങളും തോറ്റ് പാക്കിസ്ഥാന്‍. ഇന്ന് വെല്ലിംഗ്ടണില്‍ നടന്ന അവസാന ഏകദിനത്തില്‍ ന്യൂസിലാണ്ടിന്റെ 271 റണ്‍സ് പിന്തുടരാനിറങ്ങിയ പാക്കിസ്ഥാനായി വാലറ്റം അവസാന നിമിഷം വരെ പൊരുതിയെങ്കിലും 256 റണ്‍സ്...

അയര്‍ലണ്ടിനു തോല്‍വി 190 റണ്‍സിനു

ന്യൂസിലാണ്ടിനെതിരെ 345 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ അയര്‍ലണ്ടിനു വമ്പന്‍ പരാജയം. 39.3 ഓവറില്‍ 154 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു അയര്‍ലണ്ട്. വില്യം പോര്‍ട്ടര്‍ ഫീല്‍ഡ്(48), ഗാരി വില്‍സണ്‍(30) എന്നിവരെ മാറ്റി നിര്‍ത്തിയാല്‍...

ദക്ഷിണാഫ്രിക്ക 314 പുറത്ത്, ന്യൂസിലാണ്ടിനു മികച്ച തുടക്കം

ഹാമിള്‍ട്ടണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് 314 റണ്‍സിനു അവസാനിച്ചു. മറുപടി ബാറ്റിംഗില്‍ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 67/0 എന്ന നിലയിലാണ്. ടോം ലാഥം(42*), ജീത് റാവല്‍(25*)...

രസംകൊല്ലിയായി മഴ, ഹാമിള്‍ട്ടണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം

മഴ മൂലം 41 ഓവര്‍ മാത്രം കളി നടന്ന ഹാമിള്‍ട്ടണ്‍ ടെസ്റ്റിലെ ആദ്യ ദിവസം ദക്ഷിണാഫ്രിക്ക 123/4. ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സായപ്പോള്‍ ഓപ്പണര്‍മാര്‍ രണ്ടു...
Advertisement

Recent News