Browsing Tag

Marcus Stoinis

ക്യാച്ചുകള്‍ കൈവിട്ട് ഡല്‍ഹിയുടെ ബാറ്റിംഗ് എളുപ്പമാക്കി സണ്‍റൈസേഴ്സ്, ധവാന്‍, സ്റ്റോയിനിസ്,…

മാര്‍ക്കസ് സ്റ്റോയിനിസിനെ ഓപ്പണറാക്കി പരീക്ഷിക്കുവാനുള്ള തീരുമാനം വിജയം കണ്ടപ്പോള്‍ സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച സ്കോര്‍. 20 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് ഡല്‍ഹി നേടിയത്.…

ആധികാരികം മുംബൈ, ഡല്‍ഹിയുടെ തോല്‍വിയുറപ്പാക്കി ബുംറയും ബോള്‍ട്ടും

ട്രെന്റ് ബോള്‍ട്ട് ആദ്യ ഓവറില്‍ നല്‍കിയ ഇരട്ട പ്രഹരത്തിന് ശേഷം തിരിച്ച് കയറാനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ്. 201 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹി അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ പൃഥ്വി ഷാ, അജിങ്ക്യ രഹാനെ എന്നിവരെ നഷ്ടമായി…

ഷാര്‍ജ്ജയിലും ജയിക്കാനാകാതെ രാജസ്ഥാന്‍ റോയല്‍സ്

ആദ്യ രണ്ട് കളികള്‍ ജയിച്ച ഷാര്‍ജ്ജയിലും ജയം കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ്. തങ്ങളുടെ മോശം ബാറ്റിംഗ് പ്രകടനം ടീം ഇന്നത്തെ മത്സരത്തിലും തുടര്‍ന്നപ്പോള്‍ 185 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 19.4 ഓവറില്‍ 138 റണ്‍സ് മാത്രമേ…

ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിനെ മികച്ച സ്കോറിലേക്ക് നയിച്ച് ഹെറ്റ്മ്യറും…

രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോപ് ഓര്‍ഡര്‍ തകര്‍ന്ന് 79/4 എന്ന നിലയിലേക്ക് വീണുവെങ്കിലും 184/8 എന്ന മികച്ച സ്കോര്‍ നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. ജോഫ്ര ആര്‍ച്ചറുടെ സ്പെല്ലില്‍ ഡല്‍ഹിയുടെ തുടക്കം പാളിയെങ്കിലും മാര്‍ക്കസ് സ്റ്റോയിനസും ഷിമ്രണ്‍…

സ്റ്റോയിനിസിന്റെ ഇന്നിംഗ്സ് പ്രശംസനീയം, റബാഡ മാച്ച് വിന്നര്‍ – ശ്രേയസ്സ് അയ്യര്‍

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരം മാറി മറിയുന്നത് കണ്ട് നില്‍ക്കുക ഏറ്റവും പ്രയാസകരമായ കാര്യമായിരുന്നുവെന്ന് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍. ഡല്‍ഹിയ്ക്ക് സൂപ്പര്‍ ഓവറില്‍ വിജയം നേടാനായെങ്കിലും…

ഭാഗ്യം കൂടെയുണ്ടെങ്കില്‍ വില്ലനില്‍ നിന്ന് ഹീറോ ആകുന്നത് വളരെ എളുപ്പം

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയം ഭാഗ്യത്തിന്റെ തുണയോട് കൂടിയാണെന്ന് പറഞ്ഞ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്കസ് സ്റ്റോയിനിസ്. 3 ഓവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റും 21 പന്തില്‍ നിന്ന് 53 റണ്‍സും…

അവിശ്വസനീയ അവസാന ഓവര്‍, മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

55/5 എന്ന നിലയില്‍ നിന്ന് മത്സരം കൈവിട്ടുവെന്ന ഏവരുടെയും വിലയിരുത്തലുകളെ തെറ്റിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ വിജയത്തിലേക്ക് മയാംഗ് അഗര്‍വാല്‍ നയിക്കുമെന്ന് കരുതിയെങ്കിലും തോല്‍വിയില്‍ നിന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ച് ഡല്‍ഹി…

അയ്യര്‍-പന്ത് കൂട്ടുകെട്ടിന് ശേഷം അവസാന ഓവറുകളില്‍ സ്റ്റോയിനിസിന്റെ വെടിക്കെട്ട്, 20 പന്തില്‍…

തുടക്കത്തില്‍ മുഹമ്മദ് ഷമി ഏല്പിച്ച പ്രഹരത്തില്‍ നിന്ന് കരകയറാനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ് പതറിയെങ്കിലും അവസാന ഓവറുകളില്‍ 20 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച സ്റ്റോയിനിസിന്റെ മികവില്‍ ഐപിഎല്‍ 2020ന്റെ രണ്ടാമത്തെ മത്സരത്തില്‍…

ഹാരിസ് റൗഫിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഹോബാര്‍ട്ട് ഹറികെയിന്‍സ്

മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ 163/4 എന്ന സ്കോര്‍ പിന്തുടര്‍ന്ന ഹോബാര്‍ട്ട് ഹറികെയിന്‍സിനെ തകര്‍ത്തെറിഞ്ഞ് ഹാരിസ് റൗഫ്. താരത്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ ഹോബാര്‍ട്ട് ആടിയുലഞ്ഞ് 111 റണ്‍സിന് 16 ഓവറില്‍ ഓള്‍ഔട്ട് ആയപ്പോള്‍ 52 റണ്‍സിന്റെ…

സ്റ്റോയിനിസ്സിനും ബ്രാത്‍വൈറ്റിനും ആവശ്യക്കാരില്ല, എവിന്‍ ലൂയിസിനും ഗപ്ടിലിനും ഇന്‍ഗ്രാമിനും നിരാശ

ഐപിഎല്‍ 2020ലേക്കുള്ള ലേലത്തില്‍ പല വിദേശ താരങ്ങള്‍ക്കും ആദ്യ റൗണ്ട് ലേലം കഴിയുമ്പോള്‍ നിരാശ. ഓള്‍റൗണ്ടര്‍മാരായ കാര്‍ലോസ് ബ്രാത്‍വൈറ്റിനും മാര്‍ക്കസ് സ്റ്റോയിനിസിനും ആവശ്യക്കാരില്ലാതെ വന്നപ്പോള്‍ ബാറ്റ്സ്മാന്മാരായ എവിന്‍ ലൂയിസ്,…