Home Tags Marcus Stoinis

Tag: Marcus Stoinis

സ്റ്റോയിനിസ് – സാംസ് ഭീഷണി അതിജീവിച്ച് ന്യൂസിലാണ്ട്, രണ്ടാം ടി20യില്‍ നാല് റണ്‍സ് വിജയം

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യില്‍ ന്യൂസിലാണ്ടിന് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന കൂറ്റന്‍ സ്കോര്‍ ആണ് നേടിയത്. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക്...

സ്റ്റാര്‍സിന് രണ്ടാം ജയം ഒരുക്കി ആഡം സംപയും മാര്‍ക്കസ് സ്റ്റോയിനിസും

ബിഗ് ബാഷില്‍ തങ്ങളുട രണ്ടാം വിജയം കരസ്ഥമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ടോപ് ഓര്‍ഡറില്‍ 37 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസും 29 പന്തില്‍ 39 റണ്‍സ് നേടിയ ഗ്ലെന്‍...

പോണ്ടിംഗ് തന്നെ വളരെ അധികം വിശ്വസിക്കുന്നു, തനിക്ക് വലിയ ഉത്തരവാദിത്വം തരുവാന്‍ ആഗ്രഹിക്കുന്നു –...

ഐപിഎലില്‍ ഫ്ലോട്ടറുടെ റോളില്‍ ഉപയോഗിക്കപ്പെട്ട ഓസ്ട്രേലിയന്‍ താരം മാര്‍ക്കസ് സ്റ്റോയിനിസ് ആദ്യ മത്സരങ്ങള്‍ മധ്യ നിരയില്‍ ഇറങ്ങിയപ്പോള്‍ പ്ലേ ഓഫിലെത്തിയപ്പോള്‍ ഓപ്പണറുടെ റോളിലേക്ക് പരിഗണിക്കപ്പെടുകയായിരുന്നു. രണ്ടാം ക്വാളിഫയറില്‍ ഓപ്പണറായി എത്തി നേടിയ വേഗത്തിലുള്ള...

വില്യംസണും സമാദും പ്രതീക്ഷ നല്‍കിയെങ്കിലും പൊരുതി വീണ് സണ്‍റൈസേഴ്സ്, ആദ്യ ഫൈനല്‍ എത്തി ഡല്‍ഹി...

ഐപിഎല്‍ ചരിത്രത്തിലെ ആദ്യ ഫൈനലില്‍ കടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ന് സണ്‍റൈസേഴ്സിനെ 172 റണ്‍സില്‍ ഒതുക്കി 17 റണ്‍സിന്റെ വിജയത്തോടെയാണ് ഡല്‍ഹി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കെയിന്‍ വില്യംസണും അബ്ദുള്‍ സമാദും...

ക്യാച്ചുകള്‍ കൈവിട്ട് ഡല്‍ഹിയുടെ ബാറ്റിംഗ് എളുപ്പമാക്കി സണ്‍റൈസേഴ്സ്, ധവാന്‍, സ്റ്റോയിനിസ്, ഹെറ്റ്മ്യര്‍ മികവില്‍ ഡല്‍ഹിയ്ക്ക്...

മാര്‍ക്കസ് സ്റ്റോയിനിസിനെ ഓപ്പണറാക്കി പരീക്ഷിക്കുവാനുള്ള തീരുമാനം വിജയം കണ്ടപ്പോള്‍ സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച സ്കോര്‍. 20 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് ഡല്‍ഹി...

ആധികാരികം മുംബൈ, ഡല്‍ഹിയുടെ തോല്‍വിയുറപ്പാക്കി ബുംറയും ബോള്‍ട്ടും

ട്രെന്റ് ബോള്‍ട്ട് ആദ്യ ഓവറില്‍ നല്‍കിയ ഇരട്ട പ്രഹരത്തിന് ശേഷം തിരിച്ച് കയറാനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ്. 201 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹി അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ പൃഥ്വി ഷാ,...

ഷാര്‍ജ്ജയിലും ജയിക്കാനാകാതെ രാജസ്ഥാന്‍ റോയല്‍സ്

ആദ്യ രണ്ട് കളികള്‍ ജയിച്ച ഷാര്‍ജ്ജയിലും ജയം കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ്. തങ്ങളുടെ മോശം ബാറ്റിംഗ് പ്രകടനം ടീം ഇന്നത്തെ മത്സരത്തിലും തുടര്‍ന്നപ്പോള്‍ 185 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 19.4...

ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിനെ മികച്ച സ്കോറിലേക്ക് നയിച്ച് ഹെറ്റ്മ്യറും വാലറ്റവും

രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോപ് ഓര്‍ഡര്‍ തകര്‍ന്ന് 79/4 എന്ന നിലയിലേക്ക് വീണുവെങ്കിലും 184/8 എന്ന മികച്ച സ്കോര്‍ നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. ജോഫ്ര ആര്‍ച്ചറുടെ സ്പെല്ലില്‍ ഡല്‍ഹിയുടെ തുടക്കം പാളിയെങ്കിലും മാര്‍ക്കസ് സ്റ്റോയിനസും...

സ്റ്റോയിനിസിന്റെ ഇന്നിംഗ്സ് പ്രശംസനീയം, റബാഡ മാച്ച് വിന്നര്‍ – ശ്രേയസ്സ് അയ്യര്‍

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരം മാറി മറിയുന്നത് കണ്ട് നില്‍ക്കുക ഏറ്റവും പ്രയാസകരമായ കാര്യമായിരുന്നുവെന്ന് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍. ഡല്‍ഹിയ്ക്ക് സൂപ്പര്‍ ഓവറില്‍ വിജയം നേടാനായെങ്കിലും ക്യാച്ചിംഗ്...

ഭാഗ്യം കൂടെയുണ്ടെങ്കില്‍ വില്ലനില്‍ നിന്ന് ഹീറോ ആകുന്നത് വളരെ എളുപ്പം

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയം ഭാഗ്യത്തിന്റെ തുണയോട് കൂടിയാണെന്ന് പറഞ്ഞ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്കസ് സ്റ്റോയിനിസ്. 3 ഓവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റും 21...

അവിശ്വസനീയ അവസാന ഓവര്‍, മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

55/5 എന്ന നിലയില്‍ നിന്ന് മത്സരം കൈവിട്ടുവെന്ന ഏവരുടെയും വിലയിരുത്തലുകളെ തെറ്റിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ വിജയത്തിലേക്ക് മയാംഗ് അഗര്‍വാല്‍ നയിക്കുമെന്ന് കരുതിയെങ്കിലും തോല്‍വിയില്‍ നിന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ച് ഡല്‍ഹി...

അയ്യര്‍-പന്ത് കൂട്ടുകെട്ടിന് ശേഷം അവസാന ഓവറുകളില്‍ സ്റ്റോയിനിസിന്റെ വെടിക്കെട്ട്, 20 പന്തില്‍ അര്‍ദ്ധ ശതകം

തുടക്കത്തില്‍ മുഹമ്മദ് ഷമി ഏല്പിച്ച പ്രഹരത്തില്‍ നിന്ന് കരകയറാനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ് പതറിയെങ്കിലും അവസാന ഓവറുകളില്‍ 20 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച സ്റ്റോയിനിസിന്റെ മികവില്‍ ഐപിഎല്‍ 2020ന്റെ രണ്ടാമത്തെ...

ഹാരിസ് റൗഫിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഹോബാര്‍ട്ട് ഹറികെയിന്‍സ്

മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ 163/4 എന്ന സ്കോര്‍ പിന്തുടര്‍ന്ന ഹോബാര്‍ട്ട് ഹറികെയിന്‍സിനെ തകര്‍ത്തെറിഞ്ഞ് ഹാരിസ് റൗഫ്. താരത്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ ഹോബാര്‍ട്ട് ആടിയുലഞ്ഞ് 111 റണ്‍സിന് 16 ഓവറില്‍ ഓള്‍ഔട്ട് ആയപ്പോള്‍ 52...

സ്റ്റോയിനിസ്സിനും ബ്രാത്‍വൈറ്റിനും ആവശ്യക്കാരില്ല, എവിന്‍ ലൂയിസിനും ഗപ്ടിലിനും ഇന്‍ഗ്രാമിനും നിരാശ

ഐപിഎല്‍ 2020ലേക്കുള്ള ലേലത്തില്‍ പല വിദേശ താരങ്ങള്‍ക്കും ആദ്യ റൗണ്ട് ലേലം കഴിയുമ്പോള്‍ നിരാശ. ഓള്‍റൗണ്ടര്‍മാരായ കാര്‍ലോസ് ബ്രാത്‍വൈറ്റിനും മാര്‍ക്കസ് സ്റ്റോയിനിസിനും ആവശ്യക്കാരില്ലാതെ വന്നപ്പോള്‍ ബാറ്റ്സ്മാന്മാരായ എവിന്‍ ലൂയിസ്, മാര്‍ട്ടിന്‍ ഗപ്ടില്‍, കോളിന്‍...

ഖവാജയുടെയും സ്റ്റോയിനിസിന്റെയും പരിക്ക്, മാത്യൂ വെയിഡും മിച്ചല്‍ മാര്‍ഷും സാധ്യത പട്ടികയില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരിക്കേറ്റ് റിട്ടയര്‍ ഹര്‍ട്ടായി പോയ ഉസ്മാന്‍ ഖവാജ തിരികെ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ മടങ്ങിയെത്തിയെങ്കിലും താരം ഇനി ലോകകപ്പില്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയം ഉടലെടുത്തിരിക്കകയാണ്. കൂടുതല്‍ സ്കാനുകള്‍ക്ക് ശേഷം മാത്രമേ...
Advertisement

Recent News