Home Tags Manchester United

Tag: Manchester United

മാഞ്ചസ്റ്റർ സിറ്റിയുടെ എഫ്.എ കപ്പ് ജയം തുണയായത് മാഞ്ചസ്റ്റർ യുണൈറ്റഡിന്

എഫ്.എ കപ്പിന്റെ ഫൈനലിൽ വാട്ഫോർഡിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി കിരീടം കൂടിയപ്പോൾ അത് തുണയായത് ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിന്. മാഞ്ചസ്റ്റർ സിറ്റി കിരീടം നേടിയതോടെ അടുത്ത വർഷത്തെ യൂറോപ്പ ലീഗിനുള്ള ഗ്രൂപ്പ് ഘട്ടത്തിലേക്ക്...

താൻ കടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനായിരുന്നെന്ന് റഹീം സ്റ്റെർലിങ്

കുട്ടികാലത്ത് താൻ കടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനായിരുന്നെന്ന് മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ എന്ന നിലയിൽ താൻ 2007ലെ എഫ്.എ കപ്പ് കാണാൻ പോയിരുന്നെന്നും സ്റ്റെർലിങ്...

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് താൻ പുറത്താവാൻ കാരണം പോഗ്ബയല്ലെന്ന് മൊറീഞ്ഞോ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് താൻ പുറത്താവാനുള്ള കാരണം ഫ്രാൻസിന്റെ സൂപ്പർ താരം പോൾ പോഗ്ബയല്ലെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൊറീഞ്ഞോ. 28 വർഷത്തിനിടെയുള്ള മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞഡിസംബറിലാണ് മാഞ്ചസ്റ്റർ...

വിരമിക്കൽ പ്രഖ്യാപിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

സജീവ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ താരം ജോൺ ഓഷേ. തന്റെ 38മത്തെ ജന്മദിനമായ ഇന്നാണ് ഓഷേ താൻ ഈ സീസണിന്റെ അവസാനത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കൽ...

പോഗ്ബ ജീവിക്കുന്നത് സ്വപ്ന ലോകത്തെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം പോൾ പോഗ്ബ ജീവിക്കുന്നത് സ്വയം ഉണ്ടാക്കിയെടുത്ത സ്വപ്‍ന ലോകത്താണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്‌കോൾസ്. ആ സ്വപ്ന ലോകത്ത് താൻ ആണ് മികച്ചവൻ എന്ന് പോഗ്ബ...

എറിക് ബായിയുടെ പരിക്ക് ഗുരുതരം, ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് നഷ്ട്ടമാകും

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ താരം എറിക് ബായിയുടെ പരിക്ക് ഗുരുതരം. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ്  - ചെൽസി മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ചെൽസി താരം കോവചിച്ചുമായി കൂട്ടിയിടിച്ചാണ് ബായിക്ക് പരിക്കേറ്റത്. താരത്തിന് ലിഗ്‌മെന്റിനാണ്...

മൗറീഞ്ഞോയോട് ചെയ്തത് ഈ കളിക്കാർ ഒലെയോടും ചെയ്യും- റോയ് കീൻ

മാഞ്ചസ്റ്റർ ഡർബിയിൽ തോറ്റ യുണൈറ്റഡ് ടീമിനെതിരെ അതി രൂക്ഷ വിമർശനവുമായി യുണൈറ്റഡ് ഇതിഹാസ താരം റോയ് കീൻ. മൗറീഞ്ഞോയെ പുറത്താക്കിയ പോലെ ഈ ടീം അംഗങ്ങൾ ഒലെയേയും പുറത്താക്കും എന്നാണ് യുണൈറ്റഡ് മുൻ...

മാഞ്ചസ്റ്റർ ഗോൾ വല നിറഞ്ഞു, ചരിത്രത്തെ തോൽപ്പിച്ച് യുണൈറ്റഡ് ഡിഫൻസ്

എന്തുകൊണ്ട് ഈ സീസണിന്റെ തുടക്കത്തിൽ ജോസ് മൗറീഞ്ഞോ പ്രതിരോധ താരങ്ങളെ ലഭിക്കാത്തതിന്റെ പേരിൽ ഉടക്കി എന്നതിന് ഇന്ന് ഔദ്യോഗിക ഉത്തരമായി. ഗോളുകൾ വാങ്ങി കൂട്ടി വല നിറഞ്ഞ യുണൈറ്റഡ് ഇന്നൊരു റെക്കോർഡിട്ടു. പ്രീമിയർ...

‘അയാൾ ഡി ഹെയക്ക് മുൻപിൽ ബസ് പാർക്ക് ചെയ്യുന്നു’ – ഒലെക്കെതിരെ വാൻ ഹാൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ സോൾശ്യാറിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും മുൻ യുണൈറ്റഡ് പരിശീലകൻ ലൂയി വാൻ ഹാൽ. ഗോളി ഡി ഹെയക്ക് തൊട്ട് മുൻപിൽ ബസ് പാർക്ക് ചെയ്യുന്നു എന്നാണ് വാൻ...

എവിടെയാണ് കളിക്കുന്നത് എന്ന് ബോധം ഉണ്ടാകണം, കളിക്കാർക്ക് താക്കീതുമായി ഒലെ

തുടർച്ചയായ പരാജയങ്ങൾ ഏറ്റു വാങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് തരങ്ങൾക് താകീതുമായി പരിശീലകൻ ഒലെ സോൾശ്യാർ. ചില യുണൈറ്റഡ് കളിക്കാർ ഒരു സ്വയം വിലയിരുത്തൽ നടത്തേണ്ട സമായമായിരിക്കുന്നു എന്നാണ് ഇന്ന് യുണൈറ്റഡ് പരിശീലകൻ മധ്യമങ്ങളോട്...

യുണൈറ്റഡിന് ആശ്വസിക്കാൻ വകയില്ല, നാളെ മെസ്സി കളിക്കും

ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിനായി ക്യാമ്പ് ന്യൂവിൽ ഇറങ്ങാൻ ഇരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വസിക്കാൻ വകയില്ല. പരിക്ക് മാറിയ മെസ്സി റെഡ് ഡെവിൽസിന് എതിരെ കളിക്കുമെന്ന് ബാഴ്സലോണ സ്ഥിതീകരിച്ചു....

പോഗ്ബയെ ഒരുപാട് ഇഷ്‌ടമാണ്‌, യുണൈറ്റഡ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി സിദാൻ

സ്വന്തം നാട്ടുകാരൻ പോൾ പോഗ്ബയെ ഒരുപാട് ഇഷ്ടമാണ് എന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. പോഗ്ബ തികച്ചും വ്യത്യസ്തനായ കളിക്കാരനാണ്, റയൽ മാഡ്രിഡിൽ പോഗ്ബയെ കാണാൻ താൽപര്യം ഉണ്ടെന്നും സിദാൻ വ്യക്തമാക്കി....

റയൽ മാഡ്രിഡ് ഏത് കളിക്കാരന്റെയും സ്വപ്ന ടീം, യുണൈറ്റഡ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി പോഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന പ്രസ്താവനയുമായി പോൾ പോഗ്ബ രംഗത്ത്. റയൽ മാഡ്രിഡിന് വേണ്ടി കളിക്കുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ് എന്ന പോഗ്ബയുടെ പ്രസ്താവനയാണ് ട്രാൻസ്ഫർ റൂമറുകൾക്ക് ആക്കം കൂട്ടുന്നത്. പോഗ്ബക്കായി...

മാർഷ്യലിന് പരിക്ക്, ഫ്രാൻസ് ടീമിൽ നിന്ന് പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യൽ ഫ്രാൻസ് ടീമിൽ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസം വോൾവ്‌സിനെതിരെ നടന്ന മത്സരത്തിനിടെയാണ് താരത്തിന്റെ മുട്ടിന് പരിക്കേറ്റത്. മത്സരത്തിൽ മാർഷ്യൽ 90 മിനുട്ടും കളിച്ചിരുന്നു.  മത്സരത്തിൽ മാഞ്ചസ്റ്റർ...

ഇനി വാൻഹാൽ തന്ത്രങ്ങൾ മടങ്ങി വരില്ല, ഫുട്‌ബോളിനോട് വിട പറഞ്ഞ് ഡച്ചുകാരൻ

ലൂയിസ് വാൻഹാൽ ഫുട്‌ബോളിനോട് വിട പറഞ്ഞു. ഇനി ഒരിക്കലും പരിശീലകനാവാൻ ഇല്ലെന്ന് അദ്ദേഹം സ്ഥിതീകരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കി 3 വർഷങ്ങൾക്ക് ശേഷമാണ് ഡച്ചുകാരനായ വാൻഹാൽ. 2 വർഷം യുണൈറ്റഡ് പരിശീലകനായിരുന്ന അദ്ദേഹം...
Advertisement

Recent News