Home Tags Mahmadullah

Tag: Mahmadullah

ഇത്തരം സാഹചര്യങ്ങളില്‍ മത്സരങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധം അനിവാര്യം – മഹമ്മുദുള്ള

ഏകദിനത്തില്‍ 3-0ന് കനത്ത പരാജയം ഏറ്റു വാങ്ങിയ ബംഗ്ലാദേശ് ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പരയ്ക്ക് ഒരുങ്ങുമ്പോള്‍ ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ ഗെയിം അവയര്‍നസ് ബംഗ്ലാദേശ് താരങ്ങള്‍ക്ക് ഏറെ അനിവാര്യമാണെന്ന് പറഞ്ഞ് ടീമിന്റെ ടി20...

മൂന്നാം ഏകദിനത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങി ബംഗ്ലാദേശ്

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യില്‍ 164 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങി ബംഗ്ലാദേശ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിന് 154 റണ്‍സാണ് നേടാനായത്....

ജെയിംസ് വിന്‍സ് കോവിഡ് പോസിറ്റീവ്, പിഎസ്എലില്‍ നിന്ന് പുറത്ത്, പകരം താരമായി ജോ ഡെന്‍ലി

ഇംഗ്ലണ്ട് താരം ജെയിംസ് വിന്‍സ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പുറത്ത്. മുല്‍ത്താന്‍ സുല്‍ത്താന്‍സിന് വേണ്ടി കളിക്കാനിരുന്ന താരത്തിന്റെ കൊറോണ ഫലം പോസിറ്റീവായതോടെയാണ് ഈ തിരിച്ചടി. സുല്‍ത്താന്‍സിന്റെ രണ്ടാമത്തെ താരത്തിനാണ് കോവിഡ് കാരണം...

ബംഗ്ലാദേശ് താരം മഹമ്മദുള്ള കോവിഡ് പോസിറ്റീവ്, പിഎസ്എല്‍ കളിക്കില്ല

ബംഗ്ലാദേശ് സീനിയര്‍ താരം മഹമ്മദുള്ള കോവിഡ് പോസിറ്റീവ്. ഇതോടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫ് ലീഗില്‍ കളിക്കുവാനുള്ള താരത്തിന്റെ അവസരം നഷ്ടമാകും. താരം കോവിഡ് പോസിറ്റീവ് ആയി എന്നത് ബംഗ്ലാദേശ് ബോര്‍ഡ്...

ഈ വര്‍ഷം കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കാനില്ലെന്ന് തീരുമാനിച്ച് തമീം ഇക്ബാലും മറ്റു രണ്ട്...

ഈ വര്‍ഷം കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക് ഇല്ലെന്ന് തീരുമാനിച്ച് ബംഗ്ലാദേശ് താരങ്ങളായ തമീം ഇക്ബാല്‍, മഹമ്മദുള്ള, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍. ഓഗസ്റ്റ് 18ന് ആണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ആറ്...

മഹമ്മദുള്ള ബംഗ്ലാദേശിന്റെ വിവിഎസ് ലക്ഷ്മണ്‍, ടീമിന് ആവശ്യമുള്ളപ്പോള്‍ റണ്‍സ് കണ്ടെത്തും

ബംഗ്ലാദേശ് താരം മഹമ്മദുള്ള റിയാദിനെ വിവിഎസ് ലക്ഷ്മണുമായി ഉപമിച്ച് മുന്‍ നായകന്‍ മഷ്റഫെ മൊര്‍തസ. ഫോമിലില്ലാത്ത മഹമ്മദുള്ളയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന് ഏറെ വിമര്‍ശനം ഉണ്ടായെങ്കിലും മഷ്റഫെ താരത്തിനെ പിന്തുണയ്ക്കുകയായിരുന്നു. താരത്തെ ഇന്ത്യന്‍...

തമീം ഇക്ബാലിനെ പോലെ സവിശേഷതയുള്ള താരമല്ല താനെന്നും ആ നിലയിലേക്ക് എത്തുവാന്‍ ഇനിയും പരിശ്രമിക്കണമെന്ന്...

തമീം ഇക്ബാല്‍, ഷാക്കിബ് അല്‍ ഹസന്‍, മഹമ്മദുള്ള റിയാദ് എന്നീ ബംഗ്ലാദേശ് താരങ്ങളെ പോലെ തനിക്ക് പ്രത്യേക പ്രതിഭയൊന്നുമില്ലെന്നും അതിനാല്‍ തന്നെ ക്രിക്കറ്റില്‍ മികച്ച് നില്‍ക്കുവാന്‍ വളരെ അധികം പരിശ്രമം നടത്തേണ്ടി വരുന്നുണ്ട്...

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ മഹമ്മദുള്ള എത്തുമെന്ന പ്രതീക്ഷയില്‍ ബംഗ്ലാദേശ്

ഇന്ത്യയ്ക്കെതിരെ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് ഇനി 89 റണ്‍സ് കൂടി നേടേണ്ടതുണ്ട്. ടീമിനെ അഞ്ചാം വിക്കറ്റില്‍ കരകയറ്റുമെന്ന് തോന്നിപ്പിച്ച മുഷ്ഫിക്കുര്‍ റഹിം-മഹമ്മദുള്ള കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നേറുന്നതിനിടെയാണ്...

ഷാക്കിബിന്റെ അഭാവം പ്രഛോദനമാക്കി മാറ്റുവാന്‍ ബംഗ്ലാദേശ് ശ്രമിക്കും

ഐസിസിയുടെ വിലക്ക് നേരിടുന്ന ഷാക്കിബ് അല്‍ ഹസന്റെ വിലക്ക് ബംഗ്ലാദേശിന് കനത്ത പ്രഹരമാണെന്ന് അറിയിച്ച് മഹമ്മദുള്ള. എന്നാല്‍ താരത്തിന്റെ അഭാവത്തെ പ്രഛോദനമായി മാറ്റുവാനാകും തങ്ങള്‍ ശ്രമിക്കുകയെന്നും മഹമ്മദുള്ള വ്യക്തമാക്കി. ഐസിസി പെരുമാറ്റ ചട്ട...

ബംഗ്ലാദേശിനോടും തോല്‍വിയേറ്റ് വാങ്ങി സിംബാബ്‍വേയുടെ സാധ്യതകള്‍ അവസാനിച്ചു

സിംബാബ്‍വേയ്ക്കെതിരെയുള്ള 39 റണ്‍സ് ജയത്തോടെ ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഫൈനല്‍ ഉറപ്പാക്കി ബംഗ്ലാദേശ്. തങ്ങളുടെ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ സിംബാബ്‍വേ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ഇന്ന് ആദ്യം ബാറ്റ്...

ബംഗ്ലാദേശിന്റെ കഥ കഴിച്ച് മുജീബ് ഉര്‍ റഹ്മാന്‍

ബംഗ്ലാദേിനെതിരെ 25 റണ്‍സ് വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. മുജീബ് ഉര്‍ റഹ്മാന്റെ ബൗളിംഗ് മികവിലാണ് മികച്ച ജയം അഫ്ഗാനിസ്ഥാന്‍ നേടിയത്. 165 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിന് 139 റണ്‍സ് മാത്രമേ...

ഓസ്ട്രേലിയയ്ക്കെതിരെയുള്ള തങ്ങളുടെ ഏറ്റവും വലിയ സ്കോര്‍ നേടിയെങ്കിലും ജയം സ്വന്തമാക്കാനാകാതെ ബംഗ്ലാദേശ്

വീണ്ടുമൊരു വീരോചിതമായ പോരാട്ടത്തിനു ശേഷം കീഴടങ്ങി ബംഗ്ലാദേശ്. ഇന്ന് കരുത്തരായ ഓസ്ട്രേലിയ നേടിയ 381 റണ്‍സ് ചേസ് ചെയ്യവെ തങ്ങളുടെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏറ്റവും വലിയ സ്കോര്‍ നേടുവാന്‍ ബംഗ്ലാദേശിനായെങ്കിലും 48 റണ്‍സിന്റെ തോല്‍വിയേറ്റു...

ശതകത്തിനിടെ ഷാക്കിബ് മറികടന്നത് ഒട്ടേറെ നേട്ടങ്ങള്‍

ഏകദിനത്തില്‍ 6000 റണ്‍സും 250 വിക്കറ്റും നേടുന്ന നാലാമത്തെ താരമായി ഷാക്കിബ് അല്‍ ഹസന്‍. സനത് ജയസൂര്യ, ഷാഹിദ് അഫ്രീദി, ജാക്വസ് കാല്ലിസ് എന്നിവരുടെ പട്ടികയിലേക്കാണ് ഇന്നത്തെ തന്റെ അവിസ്മരണീയ പ്രകടനത്തിലൂടെ ഷാക്കിബ്...

വാഗ്നറെ എങ്ങനെ കളിക്കണമെന്ന സംശയം ഞങ്ങളെ വലച്ചു-മഹമ്മദുള്ള

നീല്‍ വാഗ്നറുടെ ഷോര്‍ട്ട് ബോളുകളെ നേരിടുന്നതിലെ സംശയമാണ് ടെസ്റ്റ് പരമ്പര കൈവിടുന്നതിനു കാരണമായതെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ നീല്‍ വാഗ്നര്‍. ഷോര്‍ട്ട് ബോളുകള്‍ നിരന്തരം ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്കെതിരെ പ്രയോഗിച്ച വാഗ്നര്‍ അതില്‍ വിജയിക്കുകയും...

രണ്ടാം ഇന്നിംഗ്സില്‍ പൊരുതി നോക്കി ബംഗ്ലാദേശ്, ന്യൂസിലാണ്ടിനു ഇന്നിംഗ്സ് ജയം

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് ആവുന്നത്ര ശ്രമിച്ചുവെങ്കിലും ഒരിന്നിംഗ്സിനും 52 റണ്‍സിനും ജയം കരസ്ഥമാക്കി ന്യൂസിലാണ്ട്. 715/6 എന്ന വലിയ സ്കോര്‍ നേടി ഡിക്ലറേഷന്‍ നടത്തിയ ന്യൂസിലാണ്ടിനു വെല്ലുവിളിയാവും ബംഗ്ലാദേശ് എന്ന് ആരും...
Advertisement

Recent News