Browsing Tag

Mahela Jayawardene

ഏഷ്യ കപ്പിൽ ശ്രീലങ്കയുടെ സാധ്യത വനിന്‍ഡു ഹസരംഗയെ ആശ്രയിച്ച് – മഹേല ജയവര്‍ദ്ധേനെ

ഏഷ്യ കപ്പിൽ ശ്രീലങ്കന്‍ പ്രതീക്ഷക ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരംഗയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്ന് പറഞ്ഞ് മഹേല ജയവര്‍ദ്ധേനെ. താരം മികച്ച രീതിയിൽ കളിക്കുകയാണെങ്കില്‍ മറ്റു താരങ്ങള്‍ക്കും അതിൽ നിന്ന് പ്രഛോദനം ഉള്‍ക്കൊണ്ട് തങ്ങളുടെ കളി…

താന്‍ നേരിട്ടതിൽ ഏറ്റവും മികച്ച പേസര്‍ വസീം അക്രം – മഹേല

തന്റെ അന്താരാഷ്ട്ര കരിയറിൽ താന്‍ നേരിടുവാന്‍ ഭയപ്പെട്ടിരുന്നത് പാക്കിസ്ഥാന്‍ പേസര്‍ വസീം അക്രമിനെയായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധേനെ. ഏത് ഫോര്‍മാറ്റായാലും ന്യൂ ബോളിൽ വസീം അക്രം ഉയര്‍ത്തിയത് വലിയ…

ബൗളിംഗ് മികവ് തുടരാനായില്ല – മഹേല ജയവര്‍ദ്ധേന

മുംബൈയുടെ ഡല്‍ഹി ക്യാപിറ്റൽസിനെതിരെയുള്ള തോൽവി ട്വിസ്റ്റുകള്‍ നിറഞ്ഞ ഒരു മത്സരത്തിന് ശേഷം ആയിരുന്നു. ഒരു ഘട്ടത്തിൽ 72/5 എന്ന നിലയിലേക്ക് ഡല്‍ഹിയെ എറി‍ഞ്ഞിട്ട ശേഷം മുംബൈ വിജയം ഉറപ്പാക്കിയെങ്കിലും അക്സര്‍ പട്ടേൽ - ലളിത് യാദവ് കൂട്ടുകെട്ടിന്റെ…

മഹേല ശ്രീലങ്കയുടെ കൺസള്‍ട്ടന്റ് കോച്ച്

മഹേല ജയവര്‍ദ്ധേനയെ ശ്രീലങ്കയുടെ കൺസള്‍ട്ടന്റ് കോച്ചായി നിയമിച്ചു. ജനുവരി 1 2022 മുതൽ ആണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. ശ്രീലങ്കയുടെ ദേശീയ ടീമുകളുടെ കൺസള്‍ട്ടന്റ് കോച്ചായാണ് നിയമനം എങ്കിലും മഹേല വരുന്ന അണ്ടര്‍ 19 ലോകകപ്പ് പരിഗണിച്ച് ആ…

ഒരു അന്താരാഷ്ട്ര ടീമിന്റെയും പ്രധാന കോച്ചെന്ന മുഴുവന്‍ സമയ റോളിന് താല്പര്യമില്ലെന്ന് മഹേല

മൂന്ന് ഐപിഎലും ഒരു ദി ഹണ്ട്രെഡ് കിരീടവും അടക്കം നാല് കിരീടത്തിലേക്ക് തന്റെ ടീമുകളെ പരിശീലിപ്പിച്ച് നയിക്കുവാന്‍ മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ദ്ധേനേയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാലും താരം അന്താരാഷ്ട്ര ടീമിന്റെ മുഖ്യ കോച്ചെന്ന മുഴുവന്‍…

ശ്രീലങ്കയുടെ അണ്ടര്‍ 19 ടീമിന്റെ കൺസള്‍ട്ടന്റായി മഹേല എത്തിയേക്കുമെന്ന് സൂചന

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഉയിര്‍ത്തെഴുന്നേല്പിന്റെ തുടക്കമെന്ന നിലയിൽ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി ബോര്‍ഡ്. അടുത്തിടെയുള്ള പരമ്പരകളിൽ ടീം തോറ്റ് തുന്നം പാടുമ്പോള്‍ അണ്ടര്‍ 19 ടീമിന്റെ ചുമതല മഹേല ജയവര്‍ദ്ധേനയ്ക്ക് നല്‍കുവാന്‍ ബോര്‍ഡ്…

രോഹിത് ശർമ്മ എവിടെ ബാറ്റ് ചെയ്യുമെന്ന് വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് പരിശീലകൻ

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഇത്തവണയും ഓപ്പണറായി തന്നെയാവും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുകയെന്നു ടീം പരിശീലകൻ മഹേള ജയവർദ്ധനെ. രോഹിത് ശർമ്മക്കൊപ്പം ക്വിന്റൺ ഡി കോക്ക് ആവും ഓപ്പൺ ചെയ്യുകയെന്നും ജയവർദ്ധനെ പറഞ്ഞു. കഴിഞ്ഞ വർഷം

ആവശ്യത്തിന് മത്സരങ്ങള്‍ ഇപ്പോളുള്ള സ്റ്റേഡിയങ്ങളില്‍ നടക്കുന്നില്ല, ഈ പുതിയ സ്റ്റേഡിയം ആവശ്യമോ?…

ശ്രീലങ്ക പുതുതായി നിര്‍മ്മിക്കാനിരിക്കുന്ന സ്റ്റേഡിയത്തിന്റെ വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ ലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധനേ. ട്വിറ്ററിലൂടെയാണ് താരം ഈ വാര്‍ത്തയോടുള്ള തന്റെ പ്രതികരണം അറിയിച്ചത്. ഇപ്പോളുള്ള സ്റ്റേഡിയങ്ങളില്‍ തന്നെ…

ഐപിഎലില്‍ മുംബൈയുടെ വിജയ നിരക്ക് എന്ത് കൊണ്ട് കൂടുതലെന്ന് വിശദീകരിച്ച് മഹേല ജയവര്‍ദ്ധേനെ

ഓരോ താരങ്ങളെയും തങ്ങളുടെ കാര്യങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്നതിനാലാണ് മുംബൈ ഇന്ത്യന്‍സിന് നാല് ഐപിഎല്‍ കിരീടം നേടാനായതും ടീമിന്റെ വിജയ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതെന്നും പറഞ്ഞ് ടീം കോച്ച് മുംബൈ ഇന്ത്യന്‍സ്. ഐപിഎലില്‍ മുംബൈയുടെ മുഖ്യ…

ഇന്ത്യന്‍ കോച്ചാവാന്‍ മഹേലയും, മറ്റു പ്രമുഖരും സാധ്യത പട്ടികയില്‍

ഇന്ത്യയുടെ പുതിയ കോച്ചിനുള്ള അപേക്ഷ ശ്രീലങ്കന്‍ മുന്‍ നായകനും മുംബൈ ഇന്ത്യന്‍സ് കോച്ചുമായ മഹേല ജയവര്‍ദ്ധനേ സമര്‍പ്പിക്കുമെന്ന് സൂചന. ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്സ് എന്ന മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ ഇന്ത്യന്‍സിനെ ഈ വര്‍ഷത്തേ…