Home Tags Lungisani Ngidi

Tag: Lungisani Ngidi

രണ്ട് വര്‍ഷത്തിനു ശേഷം സോണ്ടോ ടീമില്‍

ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീം ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. ലുംഗിസാനി ഗിഡി ആദ്യമായി ഏകദിന സ്ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്. മധ്യനിര ബാറ്റ്സ്മാന്‍ ഖായ സോണ്ടോയും ടീമിലേക്ക് രണ്ട് വര്‍ഷത്തിനു ശേഷം തിരികെ ഇടം...

ഫ്രീഡം സീരീസ് ദക്ഷിണാഫ്രിക്കയ്ക്ക്

ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ തകര്‍ന്ന് വീണപ്പോള്‍ ഇന്ത്യയുടെ വിജയ പ്രതീക്ഷയായി രോഹിത് ശര്‍മ്മയും മുഹമ്മദ് ഷമിയും ബാറ്റ് വീശുന്ന കണ്ട ആദ്യ സെഷന്‍. ഉച്ച ഭക്ഷണത്തിനു മുമ്പുള്ള അവസാന ഓവറെന്ന് കരുതിയ ഓവറിന്റെ...

ഇന്ത്യയ്ക്ക് കാര്യങ്ങള്‍ ദുഷ്കരം, മൂന്ന് വിക്കറ്റ് നഷ്ടം

ദക്ഷിണാഫ്രിക്കയെ 258 റണ്‍സിനു ഓള്‍ഔട്ട് ആക്കി 287 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ലുംഗിസാനി ഗിഡിയും റബാഡയും മൂന്ന് ഇന്ത്യന്‍ വിക്കറ്റുകളാണ് നാലം ദിവസത്തിന്റെ അവസാനത്തോടു എറിഞ്ഞിട്ടത്. ആദ്യ...

സെഞ്ചൂറിയണില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും, മൂന്ന് മാറ്റങ്ങളോടെ ഇന്ത്യ

സെഞ്ചൂറിയണില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. പരിക്കഏറ്റ ഡെയില്‍ സ്റ്റെയിനിനു പകരം ലുംഗിസാനി ഗിഡി തന്റെ അരങ്ങേറ്റും മത്സരത്തില്‍...

സെഞ്ചൂറിയണില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ഫാഫ് ഡു പ്ലെസി

കേപ് ടൗണില്‍ ഇന്ത്യയ്ക്ക് 72 റണ്‍സ് തോല്‍വി പിണഞ്ഞുവെങ്കിലും ടീം സെഞ്ചൂറിയണില്‍ തിരിച്ചു വരുമെന്ന് അഭിപ്രായപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ ഒരു തരത്തിലും...

ടി20യിലും ലങ്കന്‍ തോല്‍വി

പുതിയ താരങ്ങളുമായി എത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് (നാല് താരങ്ങളാണ് അരങ്ങേറ്റം നടത്തിയത്) മുന്നില്‍ പരാജയം ആവര്‍ത്തിച്ച് ശ്രീലങ്ക്. ഇന്നലെ സെഞ്ച്യൂറിയനില്‍ അരങ്ങേറിയ ആദ്യ ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 19 റണ്‍സിനു ദക്ഷിണാഫ്രിക്ക സ്വന്തമാക്കുകയായിരുന്നു. മഴമൂലം...
Advertisement

Recent News